K-tet category 2 General science 2023 - KTET previous question papers with Answer - Ktet zone
K-tet category 2 General science December 2023
2023 ൽ നടന്ന കേടെറ്റ് രണ്ടാംഘട്ടം പരീക്ഷയിലെ ജനറൽ സയൻസ് ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും
61. ചുവടെ ചേർത്തിട്ടുള്ളവയിൽ ഏതാണ് മഴവില്ലുണ്ടാകുന്നതിന്റെ കാരണങ്ങളിൽ
ഉൾപ്പെടുത്താവുന്നത് ?
(A) അപവർത്തനം✓✓
(B) വ്യാപന പ്രതിഫലനം
(C) വിഭംഗനം
(D)
വ്യതികരണം
62. ജലം ഐസ് ആയി മാറുമ്പോൾ 6 സംഭവിക്കുന്നത് :
(A) അതിന്റെ സാന്ദ്രത
കുറയുന്നു✓✓
(B) അതിന്റെ വ്യാപ്തം കുറയുന്നു
(C) സാന്ദ്രതയ്ക്ക്
വ്യത്യാസം വരുന്നില്ല.
(D) വ്യാപ്തത്തിന് വ്യത്യാസം വരുന്നില്ല
63. രക്തത്തിന്റെ എങ്ങോട്ടുള്ള തിരിച്ചൊഴു ക്കിനെയാണ് സെമിലൂണാർ വാൽവുകൾ
തടയുന്നത്
?
(A) ഏട്രിയം
(B) ധമനികൾ
(C) ശ്വാസകോശം
(D)
വെൻട്രിക്കിൾ✓✓
64. ബാഷ്പീകരണം വഴി
വേർതിരിക്കാൻ
കഴിയുന്ന മിശ്രിതമേതെന്ന്
തിരിച്ചറിയുക.
A) പിച്ചള
B,) പാൽ
(C) NaCl-ന്റെ
ജലീയ ലായനി✓✓
(D) പെട്രോളിയം
65. താപ കൈമാറ്റവുമായി ബന്ധപ്പെട്ട് 65
ശരിയായ പ്രസ്താവന
തിരിച്ചറിയുക
:
ഏതെന്ന്
(A) ചാലനം, സംവഹനം, വികിരണം എന്നിവയ്ക്ക് മാധ്യമ
സാന്നിധ്യം ആവശ്യമില്ല.
(B) ചാലനം നടക്കുമ്പോൾ മാധ്യമത്തിന്റെ തന്മാത്രകൾക്ക് സ്ഥാനാന്തര ചലനം
സംഭവിക്കുന്നു.
(C) സംവഹനത്തിൽ മാധ്യമ തന്മാത
കളുടെ സ്ഥാനാന്തര
ആവശ്യമില്ല.
ചലനം
D)വികിരണ പ്രക്രിയയിൽ മാധ്യമ സാന്നിധ്യമോ അവയുടെ തന്മാത്രാ ചലനമോ ആവശ്യമില്ല.✓✓
66. യൂഗ്ലിനോയ്ഡുകൾ പോലുള്ള ആൽഗകൾ അഞ്ച് കിംഗ്ഡം ക്ലാസ്സിഫിക്കേഷന്റെ
ആണ്
ഉൾപ്പെടുത്തി യിരിക്കുന്നത്
(A) മൊനീറ
B) പ്രോട്ടിസ ✓✓
C)
പ്രോട്ടോസോവ
(D) സ്പോറോസോവ
67. ചുവടെ ചേർത്തിട്ടുള്ളവയിൽ ഏതാണ് കൊളോയ്ഡ് ?
(A) NaCl, ജലം എന്നിവയുടെ
മിശ്രിതം
(B) സ്റ്റാർച്ച്, ജലം എന്നിവയുടെ മിശ്രിതം✓✓
(C) മണൽ, ജലം
എന്നിവയുടെ മിശ്രിതം
(D) HCl, ജലം എന്നിവയുടെ മിശ്രിതം
68. വളരെ കുറഞ്ഞ അളവിൽ മാത്രം ലീനം ചേർന്നിട്ടുള്ള ലായനിയുടെ ഗാഢത
പ്രകടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യൂണിറ്റ് ഏതാണ്?
A)പാർട്സ് പർ മില്യൺ ✓✓
B)മൊളാരിറ്റി
C)നോർമാലിറ്റി
D)മാസ്സ്
ശതമാനം
69. ഒരു രാസപ്രവർത്തനം നടക്കുമ്പോൾ സംഭവിക്കുന്നത്
A) പുതിയ
പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല
B) പദാർത്ഥം ഒരവസ്ഥയിൽ നിന്നും മറ്റൊരു
അവസ്ഥയിലേക്ക് മാറുന്നു
C) ഊർജ്ജം സ്വീകരിക്കുകയോ മുക്തമാക്കുകയോ
ചെയ്യുന്നില്ല
D) പദാർത്ഥങ്ങൾ പുതിയ പദാർത്ഥങ്ങളായി മാറുന്നു✓✓
70. സോപ്പിലായനിലെ കുറച്ച് ഫിനാഫ് തുള്ളികൾ ചേർത്താൽ ആനയടെ നിറം
_______
A)
മാറുന്നില്ല
B) പിങ്കാകുന്നു ✓✓✓
C) ചുവപ്പാകുന്നു
D)
മഞ്ഞ ആകുന്നു
71. ഡബിൾ ഫെർട്ടിലൈസേഷനിൽ
പങ്കെടുക്കുന്ന മൊത്തം ന്യൂക്ലിയസുകളുടെ
എണ്ണം
:
(A) അഞ്ച്✓✓
(B) നാല്
(C) രണ്ട്
D)
മൂന്ന്
73. ചുവടെ നല്കിയിട്ടുള്ളതിൽ ഏതാണ് 7
ആഹാര
സാധനങ്ങളിൽ സുഗന്ധം
നൽകുന്നതിന്
ചേർക്കുന്ന പദാർത്ഥം ?
(A) ടാർട്രസിൻ
(B) എറിത്രോസിൻ
(C)
ഫോസ്ഫോറിക് ആസിഡ്
(D) അലൈൽ ഹെക്സനോയേറ്റ് ✓✓
74. 60 ദർപ്പണത്തിന്റെ പ്രതലത്തിന്റെ കേന്ദ്രബിന്ദു എന്നറിയപ്പെടുന്നു.
(A)
വക്രതാകേന്ദ്രം
B) പോൾ ✓✓✓
(C) ഫോക്കസ്
(D) വക്രതാ ആരം
75. ഒരു വാതകം
അതുൾക്കൊണ്ടിരിക്കുന്ന
പാത്രത്തിന്റെ ഒരു ചതുരശ്ര യൂണിറ്റ് പ്രതലത്തിൽ പ്രയോഗിക്കുന്ന ബലത്തിന്റെ
അളവ്പ്രകടിപ്പിക്കുന്നത്.____
എന്ന യൂണിറ്റിലാണ്
(A)
ന്യൂട്ടൻ
(B) കിലോഗ്രാം
C) പാസ്കൽ✓✓
(D) ജൂൾ
76. ഒരേ ദിശയിലേയ്ക്ക് മാത്രം നീങ്ങാൻ
കഴിയുന്ന സന്ധിയാണ് :
(A)
ഗോളര സന്ധി
(B) തെന്നിനീങ്ങുന്ന സന്ധി
✓✓C) വിജാഗിരി സന്ധി
(D)
കീല സന്ധി
77. പ്രോട്ടീനുകളുടേയും ലിപിഡുകളുടേയും സംവഹനത്തിനും പാക്കേജിംഗിനും
ഉത്തരവാദിത്തപെട്ട കോശാങ്കം ഏതാണ് ?
(A) എൻഡോപ്ലാസ്മിക് റെറ്റികുലം
(B) ഗോൾജി കോംപ്ലക്സ്✓✓
(C)മൈറ്റോകോൺട്രിയ
(D)
റൈബോസോം
78. അൽനിക്കോ' എന്ന കാന്തിക വസ്തുവിന്റെ
ഘടകമൂലകങ്ങൾ
എന്നിവയാണ്.
(A)
Al, Ni, Co, Pt
(B) Al, Ni, Co, Fe✓✓✓
(C) Al, Ni, Co, Os
(D)
Al, Ni, Co, O
79. ചുവടെ
ചേർത്തിട്ടുള്ളവയിൽ ദ്രവീകരണം
എന്ന
വിഭാഗത്തിൽപ്പെടുത്താവുന്ന
അവസ്ഥാമാറ്റങ്ങൾ
ഏവ ?
I വാതകം ദ്രാവകമാകുന്നത്
II.ദ്രാവകം വാതകമാകുന്നത്
III.
ഖരം ദ്രാവകമാകുന്നത്
IV. ഖരം വാതകമാകുന്നത്
(A) I & II
B) I
& III✓✓
(C) I & IV
(D) I, II & III
80. ഒരു ടവറിന്റെ മുകളിൽ നിന്നും താഴേക്കിടുന്ന 162 ഗ്രാം മാസുള്ള ഒരു
ക്രിക്കറ്റ് ബോൾ '3' സെക്കന്റിൽ നിലത്ത് എത്തിച്ചേരുന്നു. അത് നിലത്ത്
തട്ടുമ്പോഴുള്ള പ്രവേഗം 30 m s −1 ആണെങ്കിൽ, അതിന്റെ ത്വരണം_____ ആണ്.
(A) 10 ms-2✓✓
(B)54 ms-2
(C) 90 ms-2
(D) 33
ms-2
81. ആമാശയത്തിൽ പ്രോട്ടീനുകൾ വിഘടിക്ക പ്പെടുന്നതിന് കാരണമാകുന്ന എൻസൈം ആണ് :
(A) ലിപേസ്
B) ലാക്ടോസ്
(C) മാൾട്ടേസ്
(D)
പെപ്സിൻ✓✓
82. അമോണിയ
യൂറിയയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് മനുഷ്യ
ശരീരത്തിലെ
ൽ
_____വച്ചാണ്.
(A) കരൾ✓✓
B) കിഡ്നി
(C) കുടൽ
(D)
ശ്വാസകോശം
83. നേച്ചർ ഓഫ് സയൻസ് ഡൊമെയ്ൻ
ഉൾപെട്ടിരിക്കുന്നത് :
A) ടാക്സോണമി
ഓഫ് സയൻസ് എഡ്യുക്കേഷൻ
(B) ബ്ലൂംസ് ടാക്സോണമി
(C) റിവൈസ്ഡ് ബ്ലൂംസ്
ടാക്സോണമി
(D) സോളോ ടാക്സോണമി
88. ഇവിടെ നൽകിയിട്ടുള്ള രാസ സമവാക്യം നിരീക്ഷിച്ച് ശരിയായ പ്രസ്താവന
തെരഞ്ഞെടുക്കുക :
Mg+2HCl-MgCl2 + H2+heat
(A) ഇതൊരു താപമോചക
പ്രവർത്ത
നമാണ്✓✓
(B) ഇതൊരു താപശോഷക പ്രവർത്ത നമാണ്
(C) ഇതൊരു
ഊർജശോഷക പ്രവർത്ത
നമാണ്
(D) ഈ പ്രവർത്തനത്തിൽ ഊർജ്ജമാറ്റം നടക്കുന്നില്ല
89. ഒരു നിശ്ചിത താപനിലയിൽ
മാവധി 89 അളവ് ലീനം ലയിച്ചു ചേർന്നിട്ടുള്ള ലായനി
എന്നറിയപ്പെടുന്നു.
(A)
ഗാഢ ലായനി
(B) നേർപ്പിച്ച ലായനി
(C) അപൂരിത ലായനി
D) പൂരിത
ലായനി✓✓✓
90. ചുവടെ നൽകിയിട്ടുള്ളവയിൽ ശുദ്ധ 90 പദാർത്ഥം ഏതെന്ന് തിരിച്ചറിയുക :
A) സോഡ ലൈം
(B) ചുണ്ണാമ്പു വെള്ളം
(C) ചുണ്ണാമ്പു പാൽ
(D) കാസ്റ്റിക് സോഡാ✓✓✓
Join the conversation