KTET Category 2 feb 2022 - Psychology - KTET QUESTIONS AND ANSWERS - KTET zone

KTET Category 2 feb 2022 - Psychology - KTET QUESTIONS AND ANSWERS - KTET previous year question papers with Answer

KTET Category 2 February 2022 (psychology)

2022 ൽ നടന്ന കേടെറ്റ് രണ്ടാംഘട്ടം പരീക്ഷയിലെ മനശാസ്ത്രം (psychology) ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്

മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും


1.സ്വന്തം ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു
പ്രവർത്തിക്കാനും
പരമാവധിയിലേക്കുയരാനും
കഴിവിന്റെ
സ്വത്വ
കഴിവിനെ ബഹുമുഖ ബുദ്ധിയുമായി ബന്ധപ്പെടുത്തിപ്പറയാവുന്നത് :
(A) ദൃശ്യസ്ഥലപര ബുദ്ധി
(B) പ്രകൃതിപരമായ ബുദ്ധി
(C) ആന്തരിക വൈയക്തിക ബുദ്ധി ✓✓
(D) വ്യക്ത്യാന്തര ബുദ്ധി


2. സിനി പാഠങ്ങൾ വളരെ പെട്ടെന്ന് നിമിഷങ്ങൾക്കുള്ളിൽ പഠിക്കുന്നു. എന്നാൽ മിനി അതേ പാഠങ്ങൾ പഠിക്കുന്നതിന് ധാരാളം സമയം എടുക്കുന്നു
ഇത് തത്വത്തെയാണ് സൂചിപ്പിക്കുന്നത് ?
(A) തുടർച്ച വികാസ
(B) പൊതുവായതിൽ നിന്ന് പ്രത്യേകമായ തിലേയ്ക്ക്
(C) വ്യക്തി വ്യത്യാസം✓✓✓
(D) പരസ്പര ബന്ധം


3.എല്ലാ നവജാത ശിശുക്കൾക്കും ജന്മനാ തന്നെ ഭാഷയുടെ ' ആന്തരിക ഘടന മനസ്സിലാക്കി ഭാഷാ വികാസം . സാധ്യമാക്കുന്നതിനുള്ള ഒരു ലാംഗ്വേജ് അക്വസിഷൻ ഡിവൈസ് നിർദ്ദേശിച്ചത് :
(A) യാങ് പിയാഷെ
(B) ലിവ് വിഗോഡ്സ്കി
C)നോം ചോംസ്കി✓✓
D) ജറോം. എസ്. ബ്രൂണർ
ഉണ്ടെന്ന്



4. ഒരാളുടെ സ്വതം ചിന്തയെക്കുറിച്ചുള്ള ചിന്തയെ പറയുന്നത് :
(A) കോഗ്നിഷൻ ഡ്യുവൽ
(B)കോഗ്നിഷൻ
(C) മെഗാ കോഗ്നിഷൻ
(D) മെറ്റാ കോഗ്നിഷൻ✓✓


5. ഗസ്റ്റാൾട്ട് സിദ്ധാന്തം അനുസരിച്ച്
ഏറ്റവും കുട്ടികളുടെ പഠനം ഫലപ്രദമാകുന്നത് എപ്പോൾ ?
(A) ആവർത്തന പഠന രീതിയിലൂടെ
(B) പ്രശ്ന പരിഹരണ രീതിയിലൂടെ✓✓
(C) ശ്രമ പരാജയ രീതിയിലൂടെ
(D) അനുബന്ധന രീതിയിലൂടെ



6.ബുദ്ധിമാനവുമായി
താരതമ്യം
മാനത്തിനാണ്
(ഇ. ക്യു) ജീവിത വിജയം നിർണയിക്കുന്നതിൽ പ്രധാന പങ്കെന്ന് സൂചിപ്പിച്ചത് :
(A) ഹോവാർഡ് ഗാർഡനർ
(B) ഡാനിയൽ ഗോൾമാൻ✓✓
(C) ആൽബർട്ട് ബിനേ
(D) ഇ. എൽ. തോൺഡൈക്ക്



7. ജ്യോതിഷിന് ഗണിത പരീക്ഷയിലെ കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ കഴിഞ്ഞില്ല. ചോദ്യങ്ങളിൽ ഭൂരിഭാഗവും
സിലബസ്സിനു
പുറത്തുള്ളതായിരുന്നു
എന്നാണ് അവന്റെ അഭിപ്രായം. ഇവിടെ ഏത് സമായോജന ക്രിയാസമാണ് ജ്യോതിഷ് ഉപയോഗിച്ചിരിക്കുന്നത് ?
(A) അനുപൂരണം
(B) മനം
(C) യുക്തീകരണം✓✓
(D) ഉദാത്തീകരണം



8.പഠനത്തിലൂടെ നേടിയ ആശയങ്ങളും ധാരണകളും സ്വയം വിമർശനാത്മകമായി പരിശോധിക്കുകയും

മാറ്റങ്ങൾ
ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു വിലയിരുത്തൽ രീതിയും ഉണ്ട്. ഇത് അറിയപ്പെടുന്നത് :
(A) സ്വയം വിലയിരുത്തൽ
(B) വിലയിരുത്തൽ തന്നെ പഠനം✓✓
(C) പഠനത്തെ വിലയിരുത്തൽ
(D) പഠനത്തിനായുള്ള വിലയിരുത്തൽ


9. അധ്യാപകൻ ഒരു ചിത്രം ക്ലാസ്സ് മുറിയിൽ കാണിച്ചു. തുടർന്ന് കുട്ടികളോട് അതിന്
അനുയോജ്യമായ
നിർദ്ദേശിച്ചു. ജലക്കെട്ട് നൽകാൻ
അധ്യാപകൻ
കുട്ടികളുടെ ഏത് പ്രത്യേക മികവാണ് വിലയിരുത്താൻ ഉദ്ദേശിക്കുന്നത് ?
A) സർഗപരത✓✓
(B) മനോഭാവം
(C) ഓർമ്മ
(D) താല്പര്യം



10. വ്യക്തികളുടെ
ചിന്തകൾക്കും
ആത്മനിഷ്ഠമായ
നിലപാടുകൾക്കും
പ്രാധാന്യം നൽകുന്ന വ്യക്തി കേന്ദ്രീകൃത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
(A) കാൾ റോജേഴ്സ്✓✓
(B) വില്ലാർഡ് ആൽപ്പോർട്ട്
(C) എബ്രഹാം മാസ്ലോ
(D) ആർ, ബി. കാറ്റൽ


11. ചിന്തയും അതിന്റെ ഉല്പന്നമായ അറിവും സ്വയം ഉണ്ടാകുന്നതല്ല. കുട്ടി ഉൾപ്പെടുന്ന സമൂഹത്തിന്റെ സംസ്കാരത്തിൽ നിന്നും പ്രവർത്തനങ്ങളിൽ
നിന്നും
രൂപപ്പെടുന്നതാണ് എന്ന് സൂചിപ്പിക്കുന്ന
വൈഗോഡ്സ്കിയൻ
പറയുന്ന പേര് :
(A) വ്യവഹാര സമീപനം
സമീപനത്തെ
(B) സാമൂഹിക ജ്ഞാന നിർമിതി സമീപനം ✓✓
(C) മാനവികതാ സമീപനം
D) പാരിസ്ഥിതിക സമീപനം



12. താഴെപ്പറയുന്നവയിൽ
ഏതുതരം
ചോദ്യങ്ങളാണ് ഒരു വ്യക്തിയുടെ ഭാഷാ
സ്വാധീനത്തെയും
വായനയുടെ
ആഴത്തേയും ആശയാവതരണത്തേയും
അളക്കാൻ സഹായിക്കുന്നത് ?
(A) ഹസാര ചോദ്യങ്ങൾ
(B) ദീർഘോത്തര ചോദ്യങ്ങൾ ✓✓
(C) ബഹുവികൽപ മാതൃകാ ചോദ്യങ്ങൾ
(D) വസ്തുനിഷ്ഠ ചോദ്യങ്ങൾ



13. എറിക് എറിക്സണിന്റെ മനോ സാമൂഹ്യ വികാസ സിദ്ധാന്തത്തിൽ 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ വികാസ ഘട്ടത്തിന് നൽകിയിട്ടുള്ള പേര് എന്താണ് ?
(A) വിശ്വാസം Vs അവിശ്വാസം
(B) സ്വാശ്രയത്വം Vs ജാള്യത
(C) മുൻകൈ എടുക്കൽ Vs കുറ്റബോധം
(D) ഊർജ്ജസ്വലത Vs അപകർഷത ✓✓


14. ബുദ്ധിവൈഭവം
പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി അധ്യാപകൻ ഏതു തരത്തിലുള്ള പ്രവർത്തനങ്ങളാണ് അധികമായി നൽകേണ്ടത് ?
(A) എളുപ്പമുള്ള പ്രവർത്തനങ്ങൾ
(B) പ്രയാസമുള്ള പ്രവർത്തനങ്ങൾ
(C) കൂടുതൽ മികവാർന്ന, വെല്ലുവിളി ✓✓ ഉണർത്തുന്ന പ്രവർത്തനങ്ങൾ
(D) മുകളിൽ സൂചിപ്പിച്ചവ എല്ലാം



15. വ്യക്തിത്വ
പഠനവുമായി
ബന്ധപ്പെടുത്തിയുള്ള ഉത്തര മാനവികതാ
കാഴ്ചപ്പാടുകളിൽ ഒരു
തന്നെക്കുറിച്ചുള്ള
വ്യക്തി
മനോഭാവങ്ങളെ
വിലയിരുത്തുന്നതിലൂടെ രൂപപ്പെടുത്തി യെടുക്കുന്ന സ്വയം മതിപ്പിനെ പറയുന്നത് : (A) ആദർശാത്മക അഹം
(B) യാഥാർത്ഥ്യാധിഷ്ഠിത അഹം
(C)ആത്മസാക്ഷാത്കാരം
(D) ആത്മാദനം ✓✓



16. പ്രത്യേക പരിഗണന
അർഹിക്കുന്ന
വകുപ്പ്
കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിനു പൊതുവിദ്യാഭ്യാസ
വേണ്ടി
കോവിഡ് കാലത്ത് കേരളത്തിൽ ആരംഭിച്ച യൂ ട്യൂബ് ചാനലിന്റെ പേര് എന്താണ് ?
(A) ഗണനിപ്രഭ
(B) ജ്യോതിർമയി ✓✓
(C) വിക്ടേഴ്‌സ് 
(D) ചങ്ങാതി



17. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് പക്വ വ്യക്തിത്വത്തെ വിശദീകരിക്കാൻ വില്ലാർഡ് ആപ്പോർട്ട് നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ പ്പെടാത്തത് ?
(A) വിപുലീകൃത അഹം
(B)ആത്മസന്തുലനം
(C) യാഥാർത്ഥ്യബോധം
(D) നിരുപാധിക പരിഗണന
അവൻ ✓✓


18. ജോജി ഒരു അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഗണിത ക്ലാസ്സിൽ അധ്യാപകൻ സംഖ്യകൾ പറയുമ്പോൾ മിക്കപ്പോഴും തെറ്റിച്ചാണ് എഴുതുന്നത്. ഉദാഹരണമായി 678 നെ 768 എന്നാ 876 എന്നോ എഴുതും, ഈ പഠന വൈകല്യത്തിന്റെ പേര്
(A) വായനാ വൈകല്യം
(B) ഗണന വൈകല്യം ✓✓
(C) പ്രയോഗ വൈകല്യം
(D) നാമ വൈകല്യം




19. നാല് പന്തുകളും മുന്ന് പന്തുകളും ചേർത്ത്
വച്ച്
ഏഴു പന്തുകൾ ഉണ്ടെന്ന് സൂചിപ്പിക്കുന്ന പ്രവർത്തനം അഞ്ചാം ക്ലാസ്സിൽ നടത്താൻ അധ്യാപകൻ അവസരം നൽകി. തുടർന്ന് അധ്യാപകൻ 4 + 3 = 7 എന്ന് ബോർഡിൽ എഴുതി കാണിച്ചു. ഇതു നിരീക്ഷിച്ച മിലി ഉടൻ പ്രതികരിച്ചു - എങ്കിൽ 7 - 3 = 4 ആയിരിക്കില്ലേ' എന്ന്. യാങ്
പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളിൽ ഏതിലാണ് മിലിയുള്ളത് ?
(A) ഇന്ദ്രിയ ചാലക ഘട്ടം
(B) പ്രാഗ് മനോവ്യാപാര ഘട്ടം 
(C) മൂർത്ത മനോവ്യാപാര ഘട്ടം ✓✓
(D) ഔപചാരിക മനോവ്യാപാര ഘട്ടം


20. 'സീമ' എന്ന വൈജ്ഞാനിക ഘടന രൂപം
കൊള്ളുന്നത്
പഠിതാവ് നേടുന്ന
അറിവുകളും അനുഭവങ്ങളും രണ്ട് പുരക
സമ്പ്രദായങ്ങളിലൂടെ
രൂപപ്പെട്ട്
വികസിച്ചാണെന്നാണ് യാങ് പിയാഷ അഭിപ്രായപ്പെട്ടത്. ആ രണ്ട് സമ്പ്രദായങ്ങൾ ഏവ ?
(A) സംസ്ഥാപനം & അസന്തുലനം
(B)സംസ്ഥാപനം & സന്തുലനം
(C) സ്വാംശീകരണം & സംസ്ഥാപനം ✓✓
(D) സ്വാംശീകരണം & സന്തുലനം



21. സ്ഥിരതയാർന്ന
വൈകാരിക പ്രകടനം,
നൂതന ഭാവനാശേഷി, ശാസ്ത്ര ചിന്തയുടെ
വളർച്ച, ശക്തമായ
സംഘപ്രവർത്തനങ്ങൾ,
സമപ്രായ
വർദ്ധിച്ച
കായികശക്തി, ധൈര്യം എന്നിവ ഏത് ശിശു
വികാസഘട്ടത്തിന്റെ സവിശേഷതകളാണ് ?
(A) ശൈശവം
(B) മധ്യബാല്യം
(C) അന്ത്യബാല്യം ✓✓
(D) കൗമാരം






22. ഫെമിനയുടെ മാനസിക വയസ്സ് അവളുടെ കാലിക വയസ്സിനേക്കാൾ കൂടുതലാണ്. എന്നാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?
(A) ഫെമിനയുടെ ഐ. ക്യൂ. 100 നേക്കാൾ കൂടുതലാണ് ✓✓
(B) ഫെമിനയുടെ ഐ. ക്യൂ 100 ആണ്
(C) ഫെമിനയുടെ ഐ. ക്യൂ 100 നേക്കാൾ കുറവാണ്
(D) ഫെമിനയുടെ ഐ. ക്യൂ 90 ആണ്.



23. എബ്രഹാം
ആവശ്യങ്ങളുടെ
വരുന്നത് ഏത്
(A) അടിസ്ഥാന ആവശ്യങ്ങൾ
സൂചിപ്പിച്ച മൂന്നാമത്
B) സ്നേഹിക്കുക, സ്നേഹിക്കപ്പെടുക ✓✓
(C) ആദരിക്കപ്പെടാനുള്ള ആഗ്രഹം
(D) ആത്മ സാക്ഷാത്കാരം


24. പഠന വേളയിലെ ആശയ രൂപീകരണ
ഘട്ടം
പ്രക്രിയയിൽ പ്രവർത്തന ഘട്ടം, ബിംബന ഘട്ടം, പ്രതിരൂപാത്മക എന്നിവയുണ്ടെന്ന് സൂചിപ്പിച്ചത് :
(A) അസുബെൽ
(B) ലിവ് വിഗോഡ്സ്കി
(C) യാങ് പിയാഷെ
(D) ജറോൺ എസ്സ്. ബ്രൂണർ ✓✓



25. ടെലിവിഷനിൽ കണ്ട മാതൃക നോക്കി ഗേളി ഘട്ടം ഘട്ടമായ പ്രവർത്തനങ്ങളിലൂടെ പേപ്പർ ബോട്ട് ഉണ്ടാക്കുകയാണ്. ഓർത്ത് കാര്യങ്ങൾ ചെയ്യാൻ വേണ്ടി അവൾ ഘട്ടങ്ങൾ നോട്ടുബുക്കിൽ കുറിച്ചു വച്ചു. ഘട്ടങ്ങളെ ഓർമ്മയിൽ
അങ്ങനെ
നിലനിർത്താൻ കഴിഞ്ഞു. തുടർന്ന് ഒരു പേപ്പർ ബോട്ട് കൂട്ടുകാരുടെ മുന്നിൽ നിർമ്മിച്ചു കാണിച്ചു. കൂട്ടുകാർ അവളെ പ്രശംസകൾ കൊണ്ട് പൊതിഞ്ഞു. ആരുടെ നിരീക്ഷണ പഠന സിദ്ധാന്തമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത് ?
(A) ബി. എഫ്. സ്കിന്നർ
(B) എറിക് എറിക്സൺ
(C) ആൽബർട്ട് ബന്ദുര ✓✓
(D) ലോറൻസ് കോൾബർഗ്



26. വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന :
(A)വികാസം
പരിപക്വനത്തേയും
പഠനത്തേയും ആശ്രയിക്കുന്നു.
(B) വികാസം വളർച്ചയിലൂടെ മാത്രമേ
സാധ്യമാകുകയുള്ളു ✓✓
(C) വികാസം ഗുണാത്മകമാണ്
(D) വികാസ ഘട്ടങ്ങൾ
ബന്ധപ്പെട്ടിരിക്കുന്നു.
പരസ്പരം


27. മിയ ടീച്ചർ സയൻസ് പാഠവുമായി ബന്ധപ്പെട്ട ആശയങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്തു. തുടർന്ന് ചെറു സംഘങ്ങളായി നിർവഹിക്കാൻ ചില പ്രവർത്തനങ്ങൾ നൽകി. ഇവിടെ ടീച്ചർ ഉദ്ദേശിക്കുന്നത് : 
(A) കുട്ടികളുടെ
വളർത്തൽ
സാമൂഹ്യബന്ധം
(B) എല്ലാ കുട്ടികളിലും ആശയധാരണ
ഉറപ്പാക്കൽ
(C) ചെറു
ചർച്ചയിലൂടെയുള്ള
നിവാരണം
സംഘങ്ങളിലെ
സംശയ
(D) മുകളിൽ സൂചിപ്പിച്ചവ എല്ലാം ✓✓



28. കേൾവി പരിമിതിയുള്ള കുട്ടികൾ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ
ഏത് ?
(A) യന്ത്രഭാഷ
(B) ആംഗ്യഭാഷ ✓✓
(C) ബ്രെയിൽ
(D) മുകളിൽപ്പറഞ്ഞവ എല്ലാം



29. പത്തുവയസ്സുകാരനായ സൻജുവിന് ക്രിക്കറ്റ് ഒരു ഹരമാണ്. അവൻ നല്ല ഒരു ബാറ്ററും സ്പിൻ ബൗളറുമാണ്. ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അവൻ
സ്വയം
പഠിക്കുകയും മുതിർന്ന കളിക്കാരുമായി കളിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൻ കേരള സ്റ്റേറ്റ് ജൂനിയർ ക്രിക്കറ്റ് ടീം കളിക്കാരനാണ്.
അഭിമാനിക്കാം. ഇത് അവന്റെ സ്കൂളിന്
കാര്യമാണ്. സ്കൂളിലെ ഏത് രേഖയിലാണ് സൻജുവിന്റെ പേര് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ?
(A) സഞ്ചിത രേഖ
(B) ഉപാഖ്യാന രേഖ ✓✓
(C) പോർട്ട്ഫോളിയോ
(D) ലോഗ് ബുക്ക്


30. മെച്ചപ്പെട്ട
പഠനം കുട്ടികളിൽ
ഉറപ്പാക്കുന്നതിന് ഒരു ടീച്ചർക്ക് ആവശ്യം വേണ്ടത് ചുവടെ തന്നിട്ടുള്ളവയിൽ ഏതാണ് ?
(A) പഠിതാക്കളെ കുറിച്ചുള്ള അറിവ്
(B) വ്യക്തമായ ഉള്ളടക്ക ധാരണ
(C) വിവിധ വിനിമയ രീതികളെക്കുറിച്ചുള്ള
ധാരണ
(D) മുകളിൽ പറഞ്ഞവ എല്ലാം ✓✓



🔰നിരീക്ഷണ പഠന സിദ്ധാന്തം/അനുകരണ പഠന സിദ്ധാന്തം എന്നീ സാമൂഹിക വികാസ സങ്കല്പങ്ങൾ ആരുടേത്?
പിയാഷെ
ബന്ധുര
വൈഗോഡ്സ്‌കി
ബ്രൂണർ


Answer :

ബന്ധുര


🔰താഴെ തന്നിരിക്കുന്നതിൽ ഏത് മനശാസ ഉപാധിയാണ് J.L മൊറീനോ അവതരിപ്പിച്ചത്

A. ക്ലിനിക്കൽ രീതി
B. അഭിമുഖം
C. സർവെ രീതി
D. സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques) ✓✓✓