KTET Category 2 Feb 2022 Social science |Ktet previous year question paper - KTET ZONE

KTET Category 2 Feb 2022 Social science |Ktet previous year question paper - KTET question and answers prepared for study

KTET Category 2 February 2022 Social science

2022 ൽ നടന്ന കേടെറ്റ് രണ്ടാംഘട്ടം പരീക്ഷയിലെ സോഷ്യൽ സയൻസ് ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്


മുൻവർഷ ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ പഠനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും



31. മിസോസ്ഫിയർ സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര സ്ഥിതിചെയ്യുന്നു ? ഉയരത്തിൽ
(A) 0 മുതൽ 17 കി. മീ വരെ
(B) 17 മുതൽ 50 കി. മീ വരെ
✓✓(C) 50 മുതൽ 80 കി. മീ വരെ
(D) 80 മുതൽ 400 കി. മീ വരെ



32. ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് എന്ന് ആറിയപ്പെടുന്നത് ആരെയാണ് ?
✓✓(A) എം. വിശ്വേശരയ്യ
(B) ദാദാഭായ് നവ്റോജി
(C) ജവഹർലാൽ നെഹ്റു
(D) ആർ. സി. ദേശായി


33. നല് കിയിട്ടുള്ളവയിൽ നീളമുള്ളതേത് ?
(A) അന്താരാഷ്ട്ര ദിനാങ്ക രേഖ
✓✓(B) ഭൂമധ്യരേഖ
(C) ഗ്രീനിച്ച് രേഖ
(D) ഉത്തരായന രേഖ
ഏറ്റവും


34. സുൽത്താന റസിയ ഉൾപ്പെട്ടിരുന്ന
 രാജവംശം :
(A) ഖൽജി
(B) തുഗ്ലക്ക്
(C) മമ്‌ലുക്ക് ✓✓
D) സയ്യിദ് 



35. താഴെ തന്നിട്ടുള്ളവയിൽ പ്രത്യക്ഷ നികുതി ഏതാണ്?
(A) എക്സൈസ് ഡ്യൂട്ടി
(B) കസ്റ്റംസ് ഡ്യൂട്ടി
(C) വ്യക്തിഗത വരുമാന നികുതി ✓✓
D) സേവന നികുതി



36. 'നീതി ആയോഗിന്റെ ചെയർമാൻ ആണ്
(A) പ്രസിഡന്റ്
(B) ധനകാര്യ മന്ത്രി
(C) വൈസ് പ്രസിഡന്റ്
(D) പ്രധാനമന്ത്രി ✓✓




37. സിഗുറാത്തുമായി ബന്ധപ്പെട്ട സംസ്കാരത്തെ കണ്ടെത്തുക.
(A) മെസൊപ്പൊട്ടേമിയൻ ✓✓
(B) ഈജിപ്ഷ്യൻ
(C) ചൈനീസ്
(D) ഹാരപ്പൻ




38. വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെയായിരുന്നു ?
(A) ഇംഗ്ലണ്ട് ✓✓
B) ഇറ്റലി 
(C) ഫ്രാൻസ്
(D) തുർക്കി







39. ഇന്ത്യയിൽ ഹരിതവിപ്ലവവുമായി 

ബന്ധപ്പെട്ടിരിക്കുന്നത് ഏതാണ് ? (A) മത്സ്യബന്ധനം
✓✓(B) കൃഷി
(C) വ്യവസായം
(D) നിർമ്മാണം




40. ഇന്ത്യ നാഷണൽ ആർമിയുടെ നേതാവായിരുന്ന മലയാളി വനിത :


A)അക്കമ്മ ചെറിയാൻ
B) ആനിമസ്ക്രീൻ 
(C) ക്യാപ്റ്റൻ ലക്ഷ്മി✓✓
(D) അന്ന ചാണ്ടി




41. ചുവടെ തന്നിട്ടുള്ളതിൽ സിന്ധു നദീതട സംസ്കാരത്തിലെ നഗരത്തിൽ ഉൾപ്പെടാത്തതിനെ കണ്ടെത്തുക. ?


(A) ഹാരപ്പ
B)കാലിബംഗൻ
(C) മഗധ ✓✓
(D) ലോഥാൾ








42. താഴെ തന്നിട്ടുള്ളവയിൽ ഗവൺമെന്റിന്റെ ബാങ്കർ' എന്നറിയപ്പെടുന്നത് ഏത് ?


(A) SBI
(B) NABARD
✓✓C) RBI
(D) RRB





43. കൊർദോവ സർവകലാശാല സ്ഥിതിചെയ്യുന്ന രാജ്യം :


(A) ഇറ്റലി
(B) ഇംഗ്ലണ്ട്
(C) ഫ്രാൻസ്
D) സ്‌പെയ്ൻ ✓✓




44. ധമ്മ നയം സ്വീകരിച്ച ഭരണാധികാരിയുടെ പേരെഴുതുക.


(A) ചന്ദ്രഗുപ്ത മൗര്യൻ
(B) കനിഷ്കൻ
(C) സമുദ്രഗുപ്തൻ
(D) അശോകൻ✓✓




45. ചെറിയ ഉരുളൻ ഐസ് കഷണങ്ങളുടെ രൂപത്തിലുള്ള വർഷണമേത് ?
(A) സ്‌ലീറ്റ് 
(B) ആലിപ്പഴം വീഴ്ച✓✓
(C) മഞ്ഞ് വീഴ്ച
(D) ഹിമം



46. 'ഛത്രപതി' എന്ന പേര് സ്വീകരിച്ചതാര് ?
(A) രാജരാജ ചോളൻ
✓✓(B) ശിവജി 
(C) രാജേന്ദ്രചോളൻ
(D) ബീർബൽ



47. തീമാറ്റിക് 
ഭൂപടം അല്ലാത്തതേത് ?
(A) ധരാതലീയ ഭൂപടം ✓✓
(B)ഭൂവിനിയോഗ ഭൂപടം
(C) മണ്ണ് ഭൂപടം
D) നദീ ഭൂപടം






48. ഇന്ത്യയിൽ തീരദേശമുള്ള സംസ്ഥാനങ്ങൾ എത്ര ?


(A) 8

✓✓(B) 9

(C) 7

(D) 11




49. ഹരിത ഗൃഹവാതകമേത് ?


✓✓(A) കാർബൺ ഡയോക്സൈഡ്

(B) നൈട്രജൻ

(C) ഓക്സിജൻ

(D) ഹീലിയം




50. ശരിയായ ജോടിയേത് ?



(A) കാറ്റിന്റെ ദിശ - ബാരോമീറ്റർ

(B) അന്തരീക്ഷ മർദ്ദം - തെർമോമീറ്റർ

✓✓C) കാറ്റിന്റെ വേഗം - അനിമോമീറ്റർ

 (D) 04- ഹൈഗ്രോമീറ്റർ






51) 1 സെന്റീമീറ്റർ 4 കിലോമീറ്ററിനെ കാണിക്കുന്നു എന്ന പ്രസ്താവന രീതിയിലുള്ള തോതിനെ പ്രദർശക ഭിന്നമാക്കുക (RF) :


(A) 1:40

B) 1: 4000

(C) 1:40000

✓✓D) 1:400000






52) കായാന്തരിത ശിലയേത് ?

(A) മാർബിൾ✓✓

(B) ബസാൾട്ട്

(C) ചുണ്ണാമ്പ് കല്ല്

D) ഗ്രാനൈറ്റ് 



53. മധ്യകാല കേരളത്തിൽ നിലനിന്ന കച്ചവട


സംഘം ഏതായിരുന്നു ?

(A) സ്വരൂപം

(B) നാട്

(C) അഞ്ചുവണ്ണം✓✓✓

(D) വട്ടെഴുത്ത്




54. പ്ലാസി യുദ്ധം നടന്ന വർഷം :


(A) 1764

(B) 1783

(C) 1767

(D) 1757✓✓✓




55. ഏതെല്ലാം ഭ്രമണപഥങ്ങൾക്കിടയിലാണ് ഭൂമിയുടെ ഭ്രമണപഥം ?


(A) ബുധനും ശുക്രനും

(B) ശുക്രനും ചൊവ്വയ്ക്കും ✓✓

(C) ചൊവ്വയ്ക്കും വ്യാഴത്തിനും

(D) വ്യാഴത്തിനും ശനിയ്ക്കും



56. 'ലോകമാന്യ' എന്നറിയപ്പെട്ടിരുന്നതാര് ?

(A) ലാലാ ലജ്പത്റായ്

(B) ആനിബസന്റ്

✓✓C) ബാലഗംഗാധര തിലക്

(D) ബിപിൻ ചന്ദ്രപാൽ




57. ഏറ്റവും നീളമുള്ള ഉപദ്വീപീയ നദിയേത് ?

(A) മഹാനദി

(B) കൃഷ്ണ

C) കാവേരി 

(D) ഗോദാവരി✓✓






58. ഭൂവല്ക്കം പ്രധാനമായും ഉൾക്കൊള്ളുന്നത്


(A) സിലിക്കേറ്റുകൾ ✓✓

(B) ശിലാദ്രവം

(C) ലോഹങ്ങളും സമ്മിശ്രമായി

സിലിക്കേറ്റുകളും

(D) ലോഹങ്ങൾ



59. കുറിഞ്ചി തിന്നെയുടെ ഭൂമിശാസ് സവിശേഷത എന്തായിരുന്നു ?


(A) വരണ്ട പ്രദേശം

(B) കുന്നിൻ പ്രദേശം✓✓

(C) തീരപ്രദേശം

(D) പുൽമേട്



60. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയി പ്പിക്കുന്നതിനെ അറിയപ്പെടുന്നത് ?

(A) ആഗോളവൽക്കരണം✓✓

(B) സ്വകാര്യവൽക്കരണം

(C) ഉദാരവൽക്കരണം

(D) ഇവയൊന്നുമല്ല





61) താഴേ നൽകിയിട്ടുള്ളതിൽ പഠന വൈകല്യത്തിൽ ഉൾപ്പെടുന്നത് ഏത് ?

(A) ഓട്ടിസം

(B) ഡിക്സിയ✓✓

(C) ബുദ്ധിമാന്ദ്യം

(D) കാഴ്ച വൈകല്യം





62. 74-ാം ഭരണഘടനാ ഭേദഗതി എന്തുമായി

ബന്ധപ്പെട്ടതാണ് ?

(A) പഞ്ചായതിരാജ് സ്ഥാപനങ്ങൾ

(B)ഗ്രാമസഭകൾ

(C) ജില്ലാ കൗൺസിലുകൾ

(D) നഗരപാലികകൾ ✓✓




63.ഒരു സംഘത്തിലെ സാമൂഹ്യബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :

(A) ഹിസ്റ്റോഗ്രാം

(B) കേസ് പഠനം

C) റോൾ പ്ലേ

(D) സാമൂഹ്യമിതി✓✓





64. പാഠ്യപദ്ധതി എന്നതുകൊണ്ട്അ ർത്ഥമാക്കുന്നത് :


(A) പാഠപുസ്തകം

(B) വിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെത്തുക✓✓

(C) സാമൂഹിക അനുഭവം

(D) വിദ്യാഭ്യാസ നവീനതകൾ







65. രാഷ്ട്രീയ പാർട്ടികഅനുഭവങ്ങളുടെളുടെ ചുമതലയിൽ


ഉൾപ്പെടാത്തതാണ്

(A) നിയമ നിർമ്മാണം✓✓

(B) രാഷ്ട്രീയ സാമൂഹിക വൽക്കരണം

(C) പ്രക്ഷോഭങ്ങൾ

(D) തെരഞ്ഞെടുപ്പിൽ മത്സരിക്കുക







66. സാമൂഹ്യശാസ്ത്ര ക്ലാസ് പ്രവർത്തനങ്ങളിൽ ചർച്ചാ രീതിയുടെ ഭാഗമല്ലാത്തത് ഏത് ?


(A) അറിവുകളുടെ പങ്കിടൽ


(B) ആശയങ്ങൾ വ്യക്തമാക്കൽ


(C) പുരോഗതി വിലയിരുത്തൽ


(D) പരീക്ഷണം സംഘടിപ്പിക്കൽ✓✓





67. ചുവടെ നൽകുന്നതിൽ പഠിതാവിന് കൂടുതൽ പങ്കാളിത്തം ലഭിക്കുന്ന രീതി ഏത് ?


(A) പ്രസംഗം


(B) പ്രോജക്ട്✓✓


(C) ഡമോൻസ്ട്രേഷൻ



(D) ചോദ്യ ഉത്തര രീതി





68. രാജ്യസഭയുടെ ചെയർമാൻ :


(A) ഉപ രാഷ്ട്രപതി✓✓✓


(B) ലോക്സഭാ സ്പീക്കർ


(C) ഡെപ്യൂട്ടി ചെയർമാൻ


(D) രാഷ്ട്രപതി





69. ചുവടെ നൽകിയിട്ടുള്ളതിൽ പ്രവർത്തനം അടങ്ങിയിട്ടുള്ള രീതി ഏത് ?


(A) പ്രശ്ന നിർദ്ധാരണ രീതി


✓✓(B) പ്രോജക്ട് രീതി


(C) ലക്‌ചർ രീതി


(D) ചോദ്യ - ഉത്തര രീതി



70. ചുവടെ നൽകിയിട്ടുള്ളതിൽ അദ്ധ്യാപന പഠന പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ ക്രമം ഏത് ?


(i) വിലയിരുത്തൽ

(ii) പഠനാനുഭവങ്ങൾ നൽകൽ

(iii) പഠനനേട്ടങ്ങൾ തീരുമാനിക്കൽ

(A) (ii), (i), (iii)

(B) (i), (ii), (iii

✓✓✓C) (iii), (ii), (i)

(D) (iii), (i), (ii)




71. ചരിത്ര സംഭവവുമായി നേരിട്ട് ബന്ധമുള്ള


ഉറവിടം :



(A) ദ്വിതീയ ഉറവിടം 

(B) പരോക്ഷ ഉറവിടം

C) പ്രാഥമിക ഉറവിടം ✓✓

(D) ത്രിതീയ ഉറവിടം






72. ഫീൽഡ് സ്റ്റഡി ബന്ധപ്പെട്ടിരിക്കുന്നത് :


(A) സർവ്വ✓✓

(B)കേസ് പഠനം

(C) ഉള്ളടക്ക വിശകലനം

(D) പരീക്ഷണം





73. ചുവടെ

നൽകിയിട്ടുള്ളതിൽ ക്ലാസ്

പഠന പ്രക്രിയയിൽ ഏറ്റവും കാര്യക്ഷമതയുള്ളത് ഏത് ?

(A) ഭൂപടങ്ങൾ

(B) ബുള്ളറ്റിൻ ബോർഡ്സ്

(C) ചാർട്ടുകൾ

(D) മോഡലുകൾ✓✓ 



74. വിമർശനാത്മക ബോധനം എന്നത് :

(A) കർശന അച്ചടക്കം

(B) ഓർമ്മ പഠനം

✓✓C) സാമൂഹ്യ നീതിയും ക്രമവും

(D) ബാങ്കിംഗ് സംവിധാധിപത്യ









75. ചുവടെ നൽകുന്നതിൽ പഠനപ്രക്രിയയെ സ്വാധീനിക്കാത്ത ഘടകമേത് ?


(A) അദ്ധ്യാപക വിദ്യാർത്ഥി ബന്ധം

 (B) പഠനരീതികളുടെ ഉപയോഗം

(C) ക്ലാസ് റൂം സാമൂഹ്യ പരിസരം

 (D) സാമ്പത്തിക പിന്തുണ✓✓





76. യഥാർത്ഥ വസ്തുവിന്റെ ത്രിമാനരൂപത്തെ പ്രതിനിധീകരിക്കുന്നത് :


✓✓(A) 'മോഡൽസ്

B) ചാർട്ട് 

(C) സമയരേഖ

(D) ഭൂപടം





77. ചുവടെ നൽകിയിട്ടുള്ളതിൽ ഏതുതരം

ചോദ്യങ്ങളാണ് ആത്മനിഷ്ഠമായത് ?

(A) ഉപന്യാസ ചോദ്യങ്ങൾ✓✓

(B) കൂടുതൽ ബഹുവിക മാതൃക ചോദ്യങ്ങൾ

(C) ശരി - തെറ്റ് ചോദ്യങ്ങൾ

(D) ചേരുംപടി ചേർക്കൽ




78.നൽകിയിട്ടുള്ളതിൽ സമയരേഖ

അല്ലാത്തത് ഏത് ?



(A) പുരോഗമന സമയരേഖ

(B) റിഗ്രസ്സീവ് സമയരേഖ

(C) ചിത്രീകരണ സമയരേഖ

(D) പരസ്പരബന്ധ സമയരേഖ✓✓




79. ഭൂപടം എന്നത് : 


(A) ഗ്രാഫിക് ഉപകരണം✓✓

(B) ഡിസ്പ്ലേ ഉപകരണം

(C) ത്രിമാന ഉപകരണം

(D) പ്രക്ഷേപണ ഉപകരണം




80. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ

 എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?


(A) 2006 

✓✓B) 2005

(C) 2000

(D) 2010 






81. ചുവടെ നൽകിയിട്ടുള്ളതിൽ ഏറ്റവും

കാര്യക്ഷമതയുള്ള

പഠനോപാധിയായി

എഡ്ഗാർ ഡെയ്ൽ പറയുന്നത് ഏതാണ് ?


(A) ചോക്ക് - ബോർഡ്

(B) ഫീൽഡ് ട്രിപ്പ്✓✓

(C) ചാർട്ട്

(D) പ്രസംഗം






82. ഇന്ത്യയിൽ ആദ്യത്തെ

തെരഞ്ഞെടുപ്പ് നടന്ന വർഷം :



(A) 1947

✓✓B) 1952

(C) 1956

(D) 1949





83.ഒരു വിഷയത്തിലെ പൊതു രണ്ട്എ തിർ

വാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ

രൂപം :

A) സംവാദം ✓✓

(B) സെമിനാർ

(C) സിംപോസിയം

(D) പാനൽ ചർച്ച






84. താഴെ പറയുന്നതിൽ ആരാണ് വോട്ടർ പട്ടിക

തയ്യാറാക്കുന്നത് ?

(A) സംസ്ഥാന സർക്കാർ

(B) ആസൂത്രണ കമ്മീഷൻ

 (C) തെരഞ്ഞെടുപ്പ് കമ്മീഷൻ✓✓✓

 (D) ജില്ലാ പഞ്ചായത്ത്






85. പ്രത്യക്ഷ ജനാധിപത്യം' നിലനിന്നിരുന്ന ഒരു രാജ്യത്തിന് ഉദാഹരണമാണ് :


(A) ഫ്രാൻസ്

B) ഇറ്റലി 

(C) ഗ്രീക്ക്✓✓✓

(D) യു.എസ്.എ






86. ഡാൾട്ടൻ പദ്ധതി വികസിപ്പിച്ചെടുത്തത് :


(A) ബെഞ്ചമിൻ

B) ഡാർവിൻ

C) ഹെലൻ പാർക്സ്റ്റ് ✓✓

(D) എഡ്ഗാർ ഡെയ്ൽ




87. താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും 8 ദേശീയ പാർട്ടി ഏതെന്ന് കണ്ടെത്തുക.


(A) ഡി.എം.കെ

✓✓(B) സി പി ഐ( എം )

(C) കേരള കോൺഗ്രസ്

(D) സമാജ് വാദി പാർട്ടി







88. താഴെ തന്നിട്ടുള്ളവയിൽ, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏതാണ് ?

(A) ഇന്ത്യൻ റെയിൽവെ ✓✓

(B) ഫെർട്ടിലൈസേർസ്

കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡ്

(FACT)

(C) ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI)

(D) സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL)






89. ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ്

കമ്മീഷണർ :


A) T.N ശേഷൻ

(B) എസ്. വൈ. ഖുറേഷി

(C) സുനിൽ അറോറ

(D) സുകുമാർ സെൻ ✓✓





90. സ്പഷ്ടീകരണം എന്നത് :


(A) പ്രവർത്തനങ്ങളുടെ ഒരു സംവിധാനം

(B) ലക്ഷ്യങ്ങളുടെ ഒരു ശേഖരം

(C) നിരീക്ഷിക്കാവുന്നതും അളക്കാവുന്ന തുമായ നേട്ടങ്ങൾ ✓✓

(D) ക്ലാസ്റൂം പ്രവർത്തനങ്ങൾ

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.