KTET Mock test evs Questions - KTET previous questions and answers

Ktet Mock test evs Questions
KTET mock test evs questions

കേടെറ്റിലെ ചില Evs ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്

ചോദ്യങ്ങൾ വായിക്കുകയും ഉത്തരത്തിനായി തന്നിട്ടുള്ള ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യാം...



1. ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണി ക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല:





2. ലോക വനദിനമായി ആചരിക്കുന്നതെന്ന്?





3. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?







4. റെഡ് ഡേറ്റാബുക്ക് പുറത്തിറക്കുന്ന അന്താരാഷ്‌ട്രീയ സംഘടനയാണ്...







5. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതമാണ്:





6. പ്രോജക്ട് എലിഫെൻ്റ് പദ്ധതി ആരംഭിച്ച വർഷം?





7. സൈരന്ധ്രി വനം എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം ഏത്?





8. ആറളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?





9. ബട്ടർഫ്ലൈ സഫാരിപാർക്ക് സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല:





10. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരണത്തോടെ 2023 ജനുവരിയിൽ നടത്തിയ സർവേയിൽ മോതിരവരയൻ നീലി ശലഭത്തെ കണ്ടെത്തിയ വന്യജീവി സങ്കേതം?







11. ഇന്ത്യൻ വനമഹോത്സവത്തിൻ്റെ പിതാവ് ആര്?





12. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം:





13. ഇന്ത്യയിലെ ഏറ്റവും കുറവ് വനവിസ്തൃതിയുള്ള സംസ്ഥാനം:





14. ഏത് വർഷമാണ് ഇന്ത്യയിൽ ഏഷ്യൻ ചീറ്റകൾ പൂർണമായും വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്?





15. ഓസോൺ ശോഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടി:





16. റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ഏത്?





17. വങ്കാരി മാതേയ് ഏത് പരിസ്ഥിതി സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?





18. റാംസർ കൺവെൻഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?





19. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരിപാർക്ക്‌ക്കുള്ള സംസ്ഥാനം ഏത്?





20. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല:





21. ബിഷ്‌ണോയ് പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം:





22. നിലവിൽ ഏത് രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് ചീറ്റകളെ പുനരധിവാസത്തിനായി കൊണ്ടുവന്നിട്ടുള്ളത്?





23. കേരള സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ചിത്രശലഭം:





നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തോളൂ

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊
👇👇