K-tet category 1 Feb 2019
K-tet category 1 February 2019
2019 ഫെബ്രുവരിയിൽ നടന്ന കേടെറ്റ് ഒന്നാം ഘട്ടം പരീക്ഷയിലെ വ്യത്യസ്ത വിഷയങ്ങളുടെ ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും
Question 1-27 - Psychology
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് നിന്നും ദൂരേയ്ക്കാണ്. അടുത്തു താഴെപ്പറയുന്ന വികാസ നിയമമാണ് ഈ വസ്തുത ശരി വയ്ക്കുന്നത് ?
(A) തുടർച്ചാനിയമം
(B) വ്യക്തി വ്യത്യാസനിയമം
(C) സെഫാലോ കോഡിൽ നിയമം
(D) പ്രോക്സിമോ ഡിസ്റ്റൽ നിയമം
Show Answer
D
ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾക്കു പിന്തുണയേകുന്ന ആക്റ്റ്?
(A) RTE ACT
(B) RTI ACT
(C) പി.ഡബ്ല്യൂ.ഡി. ആക്ട്
D) POCSO ACT
Show Answer
C
താഴെപ്പറയുന്നവയിൽ സാമൂഹ്യ നിർമ്മിതിവാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ?
(A) സംഘ ചർച്ച
(B) ഓർത്തു ചൊല്ലൽ
(C) സഹവർത്തിത പഠനം
(D) സംവാദാത്മക പഠനം
Show Answer
B
ആൺകുട്ടികളാണ് നേതാവാകേണ്ടത് എന്ന വിശ്വാസത്തെ പറയാവുന്നത്.
(A) ജനറൽ റോൾ
(B) ജെൻഡർ സ്റ്റീരിയോടൈപ്പ്
(C) ജെൻഡർ ഐഡന്റിറ്റി
(D) ജെൻഡർ ഡിസ്ക്രിമിനേഷൻ
Show Answer
B
അഭിപ്രാരണയുടെ ആവശ്യകതാ സിദ്ധാന്തമനുസരിച്ചു താഴെപ്പറയുന്നവയിൽ ആവശ്യം ഏത് ?
(A) വൈജ്ഞാനികപരമായ ആവശ്യം
(B) സൗന്ദര്യആസ്വാദന പരമായ ആവശ്യം
(C) ആത്മ സാക്ഷാത്കാരം
(D) സുരക്ഷിതത്വ ആവശ്യം
Show Answer
D
താഴെപ്പറയുന്ന ഏതു രീതിയാണ് പഠനത്തിൽ കുട്ടികളുടെ അന്വേഷണാത്മക നൈപുണികളെ കൂടുതലായി ചൂഷണം ചെയ്യുന്നത് ?
A) പ്രശ്ന നിർദ്ധാരണം
(B) സംഘ ചർച്ച
(C) സഹകരണ പഠനം
(D) പ്രതിഫലന ബോധനം
Show Answer
A
നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായ അറിയപ്പെടുന്നത് :
(A) അഫ്സല്യൂട്ട് ഗ്രേഡിങ്
(B) റിലേറ്റീവ് ഗ്രേഡിങ്
(C) ഡയറക്ട് ഗ്രേഡിംഗ്
(D) കമ്പാരിറ്റി ഗ്രേഡിങ്
Show Answer
A
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് :
(A) ബാഹ്യ സ്വഭാവങ്ങൾ
(B) ആന്തരിക സ്വഭാവങ്ങൾ
(C) പാരമ്പര്യ സ്വഭാവങ്ങൾ
(D) പാരിസ്ഥിതിക സ്വഭാവങ്ങൾ
Show Answer
C
പ്രബലനത്തിന് ഊന്നൽ നൽകുന്ന പഠന സിദ്ധാന്തമാണ്
(A) സാമൂഹിക സിദ്ധാന്തം
(B) വൈജ്ഞാനിക സിദ്ധാന്തം വൈജ്ഞാനിക നിർമ്മിതി
(C) വൈജ്ഞാനിക സിദ്ധാന്തം
(D) വ്യവഹാരവാദ സിദ്ധാന്തം
Show Answer
D
ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ ഒരു കുട്ടി അനുസരണ കാണിക്കുന്നു. കോൾബർഗിന്റെ നൈതികവികാസ സിദ്ധാന്തമനുസരിച്ച് ഉൾപ്പെടുന്നത് :
(A) പ്രാഗ് യാഥാസ്ഥിതിക സദാചാരഘട്ടം
(B) യാഥാസ്ഥിതിക സദാചാരഘട്ടം
(C) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
(D) ഇവയൊന്നുമല്ല
Show Answer
A
വിജയത്തെപ്പോലെ വിജയിക്കുന്ന മറ്റൊന്നില്ല. തോൺഡൈക്കിന്റെ ഏതു സിദ്ധാന്തമാണ് ഈ പ്രസ്താവനയെ പിന്താങ്ങുന്നത് ?
(A) സന്നദ്ധത നിയമം
(B) പരിണാമ നിയമം
(C) ഉപയോഗ നിയമം
(D) നിരുപയോഗ നിയമം
Show Answer
B
വിജയിയായ ഒരു അധ്യാപകൻ എല്ലായ്പ്പോഴും ശ്രമിക്കുന്നത് :
(A) തനിക്ക് അറിയാവുന്ന കാര്യങ്ങൾ പഠിപ്പിക്കുക
(B) സാങ്കേതിക വിദ്യയെ കൂടുതൽ ആശ്രയിക്കുക
(C) കുട്ടികളുടെ നിലവാരമനുസരിച്ച് പഠിപ്പിക്കുക.
(D) കുട്ടികൾക്ക് മൂല്യനിർണയം ക്രമമായി നടത്തുക
Show Answer
C
വൈജ്ഞാനിക വികാസ സിദ്ധാന്തം ആവിഷ്കരിച്ചത് :
A) ജീൻ പിയാഷെ
B) അബ്രഹാം മാസിലോ
(C) വില്യം ജെയിംസ്
(D) റോബർട്ട് ഗഗ്നേ
Show Answer
A
ജോൺ. അവന്റെ ടീമിന്റെ വിജയം ആഘോഷിക്കുകയും അതിൽ സംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു. അവൻ ഉപയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?
(4) അനുപൂരണം
(B) പ്രക്ഷേപണം
(C) യുക്തികരണം
(D) താദാത്മീകരണം
Show Answer
D
പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അരുൺ സ്വന്തമായി ആഹാരം കഴിക്കാനും വേഷവിധാനം ചെയ്യാനും ശ്രമിക്കുന്നു. എറിക്സന്റെ സിദ്ധാന്തമനുസരിച്ച് അവൻ ഉൾപ്പെടുന്ന ഘട്ടമാണ് :
A) പ്രതികരണവും സംശയവും
(B) മുൻകൈ എടുക്കലും കുറ്റബോധവും
(C) സ്വത്വവും പ്രതിസന്ധിയും
(D) കർമോത്സുകതയും അപകർഷതയും
Show Answer
B
വൈഗോട്സ്കിയുടെ സിദ്ധാന്തങ്ങള ഉൾക്കൊള്ളിച്ചു വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾക്ക് ഉള്ള വായന പരിശീലനം അറിയപ്പെടുന്നത് :
(A) പ്രതിക്രിയ അധ്യാപനം
(B) പ്രതിഫലന പരിശീലനം
(C) സഹവർത്തിത പഠനം
(D) സിറ്റുവേറ്റഡ് പഠനം
Show Answer
A
അധ്യാപന വേളയിൽ കളികളും ഗെയിമുകളും ഉപയോഗിക്കുന്ന ഒരു അധ്യാപകൻ ഉപയോഗപ്പെടുത്തുന്നത് :
(A) ബാഹ്യ അഭിപ്രേരണ
(B) ആന്തരിക അഭിപ്രേരണ
(C) ആന്തരിക അഭിരണയോ ബാഹ്യ അഭിപരണയോ അല്ല
(D) ആന്തരിക അഭിപ്രേരണയും ബാഹ്യ അഭിപ്രേരണയും കൂടി ചേർന്ന്
Show Answer
B
ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ മനസ്സിന്റെ സൈക്കോ ഡൈനാമിക്സിന് ഊന്നൽ നരികുന്ന സിദ്ധാന്തം അറിയപ്പെടുന്നത് :
(A) സൈക്കോ സോഷ്യൽ തിയറി
(B) സൈക്കോ ഡൈനാമിക് തിയറി
(C) സൈക്കോ അനലിറ്റിക് തിയറി
D) ട്രേറ്റ് തിയറി
Show Answer
C
അശ്രദ്ധാപരമായി ക്ലാസ്സിൽ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യും
(A) കുട്ടിയെ അവഗണിക്കുക
(B) കുട്ടിയെ നിരയിൽ ഇരിക്കാനനുവദിക്കുക
(C) പരമാവധി പഠനാപകരണങ്ങൾ ക്ലാസ്സിൽ ഉപയോഗിക്കുക
(D) ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാർന്ന സാഹചര്യങ്ങൾ കൊടുക്കുക
Show Answer
D
ഒരു വിദ്യാർത്ഥിയുടെ സമഗ്രപ്രകടനത്തെ താൻ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് :
(A) ആത്യന്തിക മൂല്യനിർണയം
(B) നിരന്തര മൂല്യനിർണയം
(C) പ്രകടന മൂല്യനിർണയം
D) നിരന്തരവും സമഗ്രവുമായ മൂല്യനിർണയം
Show Answer
D
പ്രതിഭാധനനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി :
(A) എൻറിച്ച്മെന്റ് പ്രോഗ്രാം
(B) പിയർ ഇൻസ്ട്രക്ഷൻ
(C) ഗ്രൂപ്പ് ഇൻസ്ട്രക്ഷൻ
(D) മീഡിയേറ്റഡ് ഇൻസ്ട്രക്ഷൻ
Show Answer
A
റാണി നല്ല നേതൃത്വവും സഹപാഠികളുമായി നല്ല ബന്ധം കഴിവുള്ള ഒരു കുട്ടിയാണ് അവൾക്കുള്ളത് '
A ) യുക്തിഗണിത ബുദ്ധി
B) ദൃശ്യ സ്ഥലപര ബുദ്ധി
C) വിക്യാന്തര ബുദ്ധി
D) ആന്തരികവയക്തികബുദ്ധി
Show Answer
C
അധ്യാപനത്തിന്റെ എറ്റവും അനുയോജ്യമായ ക്രമമാണ്
(D) ആസൂത്രണം - അധ്യാപനം - ഫീഡ്ബാക്ക് റിഫ്ലക്ഷൻ
പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അനുമോൾക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുള്ള പഠന പ്രശ്നങ്ങളും ഉണ്ട്. അവൾ അനുഭവിക്കുന്നത് :
(A) ഡിസ്ലെക്സിയ
(B) ഡിസ്ഗ്രാഫിയ
(C) ഡിസ്കാൽകുലിയ
(D) ഡിസ്പ്രാക്സിയ
Show Answer
A
ശൈശവ ഘട്ടത്തിലുള്ള കുട്ടികളുടെ വൈകാരികവികാസത്തെ വിശദീകരിച്ചതാര് ?
(A) ആൽബർട്ട് ബൻഡൂര
B) കാതൽ ബ്രിഡ്ജ്
(C) ഇവാൻ പാാവ്
(D) വില്യം വൺഡ്്
Show Answer
B
കൂടുതൽ ബുദ്ധിമാനായ ഒരു വ്യക്തി,ബൗദ്ധിക നിലയിലുള്ള ഒരാൾക്ക്നൽകുന്ന പിന്തുണയെ അറിയപ്പെടുന്നത് .
(A) മാർഗ്ഗനിർദ്ദേശം
(B) അധ്യാപനം
(C) ട്യൂട്ടറിംഗ്
(D) സ്കഫോൾഡിംഗ്
Show Answer
D
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത് :
(A) നിരീക്ഷണം
(B) കേസ് പഠനം
(C) പരീക്ഷണം
(D) അഭിമുഖം
Show Answer
B
KTET Category 1 – Question Papers & Mock Tests
- KTET Category 1 – September 2025 Psychology Practice Questions
- KTET Category 1 – January 2025 Psychology Mock Test
- KTET Category 1 – 2024 Previous Questions (Psychology)
- KTET Category 1 – 2023 Full Question Paper (All Subjects)
- KTET Category 1 – February 2022 Question Paper
- KTET Category 1 – December 2020 Question Paper
- KTET Category 1 – June 2019 Question Paper
- KTET Category 1 – February 2019 Question Paper
Maths 31-60 Questions
31. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിന്നുമായി ലഭിച്ച നെല്ലിന്റെ അളവുകളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
വാർഡ് 1 - ഒന്നര ടൺ
വാർഡ് 2 - 2870 കി.ഗ്രാം
ആകെ എത്ര നെല്ല് ലഭിച്ചു?
(A) 4220.kg
(B) 3020.kg
(C) 3870 kg
D) 4370.kg
Show Answer
D
32. നിറയെ വെള്ളമുള്ള ഒരു ഒരു പാത്രത്തിൽ 10 സെ.മീ. വീതം വശമുള്ള രണ്ട് സമചതുരക്കട്ടകൾ ഇടുന്നു. പാത്രത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് എത്ര?
(A) 1
B) 2 ലിറ്റർ
(C) 10 ലിറ്റർ
(D) 20 ലിറ്റർ
Show Answer
B
33. ബീജഗണിതം പ്രൈമറി ക്ലാസ്സു്വകളിൽ അവതരിപ്പിച്ചിരിക്കുന്നതിൽ താഴെ പറയുന്നവയിൽ ഉൾപ്പെടാത്തത് ഏത് ?
(A) സംഖ്യാ ബന്ധങ്ങളെ സാമാന്യവൽക്കരിച്ച് പറയുന്നു
(B) ക്രിയകളുമായി സാമാന്യവൽകരിക്കുന്നു
(C) സമവാക്യങ്ങൾ രൂപീകരിച്ച് പ്രശ്ന പരിഹരണം നടത്തുന്
D) ക്രിയ ചെയ്യുന്നതിന് ചിത്രീകരണ സാധ്യത ഉപയോഗിക്കുന്നു
Show Answer
D
34.വിലയിരുത്തലിന്റെ ഭാഗമല്ലാത്തത് ഏത് ?
(A) സ്വയം വിലയിരുത്തൽ
B) ടെം വിലയിരുത്തൽ
(C) ക്ലാസ്സ് ടെസ്റ്റ്
(D) പരസ്പര വിലയിരുത്തൽ
Show Answer
A
35. ഒരു പാത്രത്തിൽ വെള്ളമെടുത്തപ്പോൾ 1 ലിറ്റർ ആയി. പാത്രം നിറയെ വെള്ളമെടുത്താൽ എത ലിറ്റർ ആകും ?
(A) 1/2
(B) 1/4
C) 2 ലിറ്റർ
(D) 1 ലിറ്റർ
Show Answer
C
41. കുട്ടികളിൽ ഗണിത താല്പര്യം വളർത്താൻ താഴെ പറയുന്നവയിൽ അനുയോജ്യം അല്ലാത്ത പ്രസ്താവന ഏത് ?
(A) ധാരാളം ഗൃഹപാഠം നൽകൽ
(B) കുട്ടികളുടെ പ്രകൃതത്തിന് അനുസരിച്ചുള്ള കളികളിലൂടെയും മത്സരങ്ങളിലൂടെയും
(C) വൈവിധ്യമാർന്ന ഉപകരണങ്ങൾ ഉപയോഗിക്കൽ
(D) അംഗീകാരവും പ്രോത്സാഹനവും നൽകൽ
Show Answer
A
42. വിവിധ തൊഴിലിടങ്ങളിലെ ഗണിതവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവം നൽകുന്നതിന് ഉപയോഗപ്പെടുത്താവുന്ന പഠനതന്ത്രം ഏത്?
(A) സെമിനാർ
(B) ഫീൽഡ് ട്രിപ്പ്
(C) അസൈൻമെന്റ്
(D) സംവാദം
Show Answer
B
43. ഗണിത പാഠ്യ പദ്ധതിയുടെ പ്രധാന സവിശേഷതയായി NCF, KCF ഇവ വിശേഷിപ്പിച്ചത്?
(A) പഠനത്തിന് ധാരാളം അഭ്യാസ പ്രവർത്തനങ്ങൾ ചെയ്യൽ
(B) തത്വങ്ങളും സൂത്രവാക്യങ്ങളും ഉപയോഗപ്പെടുത്തൽ
(C) ചിന്തയുടെ വൽക്കരണത്തിന് നൽകൽ ഗണിത അവസരം
(D) ധാരാളം ഗൃഹപാഠം നൽകൽ
Show Answer
C
47. 5800 രൂപ ഉണ്ടായിരുന്ന ഒരു സൈക്കിളിന്റെ വില ഈ വർഷം 10% കുറഞ്ഞു. സൈക്കിളിന്റെ ഇപ്പോഴത്തെ വിളയെ സൂചിപ്പിക്കുന്നത് ഏത് ?
(A) 5800 x 10 100
(B) 5800+5800 x 10 100
(C) 5800-5800 x 90 100
(D) 5800 x 90/ 100.
Show Answer
D
45. താഴെ പറയുന്നവയിൽ ഭാഗത്തിന് തുല്യമായത് ഏത് ?
(A) 2 ലിറ്ററിന്റെ 3 4
(B) 2 ലിറ്ററിന്റെ ഭാഗം
(C) 2 ലിറ്ററിന്റെ 1 ഭാഗത്തിന്റെ 1
(D) 2 ലിറ്ററിന്റെ 1 3 ഭാഗത്തിന്റെ 3 4 ഭാഗം
Show Answer
C
49. 28 സെ.മീ. ചുറ്റളവുള്ള ഒരു ചതുരത്തിന്റെ നിളവും വീതിയും സാധ്യതയില്ലാത്തത് ഏത് ? ആകാൻ
(A) നീളം 7 സെ.മീ, വീതി 7 സെ.മി.
(B) നീളം 10 സെ.മീ. വീതി 6 സെ.മീ.
(C) നീളം 9 സെ.മീ, വീതി 5 സെ.മി
Show Answer
B
50. 37282 63 സ്ഥാനവിലയനുസരിച്ച് പിരിച്ചെഴുതിയാൽ ശരിയല്ലാത്തത് ഏത് ?
(A) 37 ആയിരം 282 ഒന്നുകൾ
(B) 37282 ഒന്നുകൾ
(C) 3 പതിനായിരം, 7 ആയിരം, 2 നൂറ്. 8 പത്ത്, 2 ഒന്നുകൾ
(D) 37 ആയിരം. 28 നൂറുകൾ.
2 ഒന്നുകൾ
Show Answer
D
51. ഗണിത പഠനത്തിൽ സർഗ്ഗാത്മകത വളർത്താൻ അനുയോജ്യല്ലോത്ത മാർഗ്ഗം ഏത് ?
(A) ജ്യാമിതീയ രൂപങ്ങൾ വരച്ച് നിറം നൽകുക
(B) ഗണിത പതിപ്പുകൾ ഇവ തയ്യാറാക്കൽ
(C) സംഖ്യാപാറ്റേണുകൾ തയ്യാറാക്കൽ,
(D) ധാരാളം ഗണിത നിർദ്ധാരണം ചെയ്യൽ പ്രശ്നങ്ങൾ
Show Answer
D
52. 33333 എന്ന സംഖ്യയിലെ ഇടത്തെ അറ്റത്തേയും വലത്തെ അറ്റത്തേയും 3 കളുടെ സ്ഥാനവിലകളുടെ തുകയെത്ര ?
(A) 33
(B) 30003
(C) 10001
(D) 3003
Show Answer
B
53.00 സംഖ്യയെ 8x8x8 എന്ന് പിരിച്ചെഴുതിയിരിക്കുന്നു. ഈ സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം എത്രയായിരിക്കും
(A) 6
(B) 8
(C) 10
(D) 12
Show Answer
C
54. 46 നെ 15 കൊണ്ട് ഗുണിക്കണം. താഴെ തന്നിട്ടുള്ളവയിൽ ശരിയല്ലാത്തത് ഏത് ?
(A) 4x15+6x15
(B) 46x10+46×5
(C) 45×15+15
(D) 46x5+46x5+46x5
Show Answer
A
55. 'ഹരം' എന്ന ആശയത്തെ സംബന്ധിച്ച് ഗതിയല്ലാത്ത പ്രസ്താവന ഏത് ?
A) തുടർച്ചയായ സങ്കലനമാണ്
(B) ഗുണനത്തിന്റെ വിപരീതമാണ്
(C) തുടർച്ചയായ വ്യവകലനമാണ്
(D) തുല്യമായി വീതംവെക്കലാണ്
Show Answer
A
57. a', 'b' എന്നിവ ഒരു സംഖ്യയുടെ ഘടകങ്ങളാണ്. എങ്കിൽ കൊടുത്തിരിക്കുന്നവയിൽ എ എപ്പോഴും ശരിയാക്കുന്നത് ഏത് ?
(A) 'A' യുടെയ 'b' യുടെയും ഗുണനഫലം ആ സംഖ്യയുടെ ഘടകമായിരിക്കും
B) a യുടെയും, b യുടെയും ചെറുപൊതുഗുഖ മുണിതം സംഖ്യയുടെ ഘടകമാ ഘടകമായിരിക്കും
(C) 3' യുടെയും 'b' യുടെ മുടെയും വ്യയുടെ ഘടകമായിരിക്കും
(D) യുടെയും 'h' യുടെയും വ്യത്യാസം ആ സംഖ്യയുടെ ഘടകമായിരിക്കും
Show Answer
B
59. ഗണിതശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപികക്ക് ഉണ്ടായിരിക്കേണ്ട ഒരു പ്രധാന കഴിവ്
(A) കുട്ടികൾക്ക് ക്യത്യമായ അറിവ് പകർന്ന് നൽകുക
(B) കുട്ടികളെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കുക
(C) സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും ഓർമ്മിക്കാൻ അവസരം നൽകുക
(D) അറിവ് നിർമ്മിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക
Show Answer
D
60. തുറന്ന ചോദ്യങ്ങളുടെ അല്ലാത്തത് ഏത് ? പ്രത്യേകത
A) കൃത്യമായ ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ കഴിയുന്നു
(B) കുട്ടിയുടെ ചിന്തക്ക് ഊന്നൽ നൽകുന്നു
(C) പ്രശ്ന നിർദ്ധാരണത്തിന് വ്യത്യസ്ത വഴികൾ ഉണ്ടാക്കുന്നു
(D) ദത്തങ്ങൾ അപഗ്രഥിക്കാനും അവസരം ലഭിക്കുന്നു കണ്ടെത്താനും കുട്ടിക്ക്
Show Answer
A
Evs 61-90 Questions
61. 'കെരാറ്റോ പ്ലാസ്റ്റി' ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ഹൃദയം
B) കണ്ണ്
(C) വൃക്ക
(D) ത്വക്ക്
62. പരീക്ഷിച്ച് നോക്കി കാര്യങ്ങൾ ചെയ്ത് പഠിക്കാൻ ഇഷ്ടപ്പെടുന്ന വിഭാഗത്തിലുള്ള പഠിതാകളാണ് :
(A) സാമാന്യ യുക്തി പഠിതാക്കൾ
(B) ക്രിയാത്മക പഠിതാക്കൾ
(C) വിശകലനാത്മക പഠിതാക്കൾ
(D) ഭാവനാത്മക പഠിതാക്കൾ
Show Answer
B
63. എയ്ഡ് ബോധവൽക്കരണത്തിനായി ഓടിയ തീവണ്ടി ഏത് ?
(A) എയ്ഡ് എക്സ്‌പ്രസ്
(B) അന്ത്യോദയ ട്രെയിൻ
(C) റെഡ്‌റിബ്ബൺ എക്സ്‌പ്രസ്
(D) സംജോത എക്സ്‌പ്രസ്
Show Answer
C
64. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റഫ്രിജറേറ്ററിന്റെ ഡോർ തുറന്നിട്ടാൽ മുറിയുടെ താപനില :
(A) കൂടുന്നു
(B) കുറയുന്നു
(C) വ്യത്യാസപ്പെടുന്നില്ല
(D) ആദ്യം കുറയുകയും പിന്നെ കൂടുകയും ചെയ്യന്നു
Show Answer
A
65. വൈറ്റമിൻ B. രാസ അറിയപ്പെടുന്നതെങ്ങനെ?
(A) അസ്കോർബിക് ആസിഡ്
(B) പിരിഡോക്സീൻ
(C) ഫോളിക് ആസിഡ്
(D) റൈബോഫ്ലേവിൻ
Show Answer
D
66. മലമ്പനിരോഗത്തിന് സൂക്ഷ്മജീവിവിഭാഗം കാരണമായ
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) പ്രോട്ടോസോവ
Show Answer
D
67. താഴെ പറയുന്നവയിൽ ഗോതമ്പിന്റെ
സങ്കരയിനമല്ലാത്തത് ഏത് ?
(A) കല്യാൺസോന
(B) ത്രിവേണി
(C) ഗിരിജ
(D) സോണാലിക
Show Answer
B
68. ചൊവ്വയുടെ ഉപഗ്രഹമാണ്
(A) ഗാനിമീഡ്
(B) കാലിസ്റ്റൊ
(C) ഫോബോസ്
(D) ടൈറ്റാൻ
Show Answer
C
69. താഴെ പറയുന്നവയിൽ ആഹാര സംഭരണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ
പെടാത്തത് ഏത് ?
(A) ക്യാരറ്റ്
(B) റാഡിഷ്
(C) ഉരുളക്കിഴങ്ങ്
(D) ബീറ്റ്റൂട്ട്
Show Answer
C
70. ശരിയായ ജോഡി എത്?
(A) കണ്ടെത്തൽ പഠനം - gardner
B) സാമൂഹ്യജ്ഞാന നിർമ്മിതി - വൈഗോട്സ്‌കി
(C) ജ്ഞാനനിർമിതി- ബ്രൂണർ
(D) ബഹുമുഖബുദ്ധി - പിയാഷെ
Show Answer
B
73. താഴെ കൊടുത്തിരിക്കുന്നവയിൽ ഹരീത ഗൃഹ വാതകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
(A) മീദൈൻ
(B) നൈട്രജൻ
(C) നൈട്രസ് ഓക്സൈഡ്
(D) കാർബൺ ഡയോക്സൈഡ്
Show Answer
B
74. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് : ഗവേഷണ
(A) വിക്രം സാരാഭായ്
(B) സതീഷ് ധവാൻ
(C) എ.പി.ജെ. അബ്ദുൾകലാം
(D) ജി. മാധവൻ നായർ
Show Answer
A
75. നിരന്തര വിലയിരുത്തലിൻ്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടാത്തത് :
(A) പരിസരപഠന ഡയറി
(B) സെമിനാർ റിപ്പോർട്ട്
(C) ടീച്ചിംഗ് മാന്വലിൻ്റെ പ്രക്രിയാപേജ്
(D) കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ
Show Answer
C
76. ആശയാവതരണത്തിന് ഫ്ലോചാർട്ട് എന്ന ഉപാധി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പഠന സന്ദർഭം ഏത് ?
(A) അന്നപഥത്തിലൂടെയുള്ള ആഹാരത്തിന്റെ സഞ്ചാരം
(B) വിവിധതരം ശ്വേതരക്താണുക്കൾ
(C) രോഗങ്ങളും രോഗകാരികളും
(D) ഹൃദയത്തിന്റെ ഘടന
Show Answer
A
77. ആഹാരസമ്പാദനവും ശരീരസവിശേഷതകളും ബന്ധം തമ്മിലുള്ള കണ്ടെത്തുന്നതിന് പക്ഷി നിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ അന്വേഷണാത്മക പഠനത്തിന്റെ ഏതുഘട്ടത്തിലാണ് ?
(A) Engage
(B) Explain
(C) Explore
(D) Evaluate
Show Answer
C
78. ജലത്തിനാണോ മണ്ണെണ്ണയ്ക്കാണോ സാന്ദ്രത കൂടുതൽ എന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ അദ്ധ്യാപിക കുട്ടികളെ ഘട്ടങ്ങളിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെറെ ഏതു തലത്തിൽ ഉൾപ്പെടുന്നു ?
(A) പഠനത്തിനായുള്ള വിലയിരുത്തൽ
(B) പഠനത്തെ വിലയിരുത്തൽ
(C) പഠനം തന്നെ വിലയിരുത്തൽ
(D) വിലയിരുത്തൽ തന്നെ പഠനം
Show Answer
A
79. താഴെ പറയുന്നവയിൽ കേരളത്തിന്റെ ഔദ്യോഗിക ശലഭം ഏതാണ് ?
(A) ഗര്വഡശലഭം
(B) ബുദ്ധമയൂരി
(C) വനദേവത.
(D) മലബാർ റോസ്
Show Answer
B
80. ലോകജലദിനമായി ദിവസം: ആചരിക്കുന്ന
(A) സെപ്റ്റംബർ 16
(B) മാർച്ച് 22 A
(C) ഏപ്രിൽ 22
(D) മാർച്ച് 21
Show Answer
B
81. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത് ?
(A) CPCRI - മങ്കൊമ്പ്
B) CTCRI -
(C) RKII - തൃശൂർ
(D) RRS - കാസർഗോഡ്
Show Answer
B
82. പ്രകാശസംശ്ലേഷണത്തിന് ആവശ്യം 5 സൂര്യ പ്രകാശം തെളിയിക്കുന്നതിനുള്ള പരീക്ഷണത്തെ സ്വാധീനിക്കാത്ത ചരം ഏത് ?
(A) ഓക്സിജൻ
(B) ജലം
(C) കാർബൺഡയോക്സൈഡ്
(D) ഹരിതകം
Show Answer
A
83. ഏത് സംഘടനയാണ് വംശനാശ ഭീഷiati നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡേറ്റ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് :
(A) ഗ്രീൻ പീസ്
(B) IUCN
(C) UNEP
(D) WWF
Show Answer
B
84. മറ്റുള്ളവരോട് അനായാസം ഇടപഴകാനും സംഘങ്ങളിൽ പ്രവർത്തിക്കാനും തല്പരരായ കുട്ടികളിൽ പ്രകടമാകുന്ന ബഹുമുഖബുദ്ധിയുടെ ഘടകമാണ്:
(A) വ്യക്ത്യാന്തരബുദ്ധി
(B) ആന്തരികവൈയക്തികബുദ്ധി
(C) ഭാഷാപരമായ ബുദ്ധി
(D) ദൃശ്യ സ്ഥലപരമായ ബുദ്ധി
Show Answer
A
85. ചാക്രികാരോഹണ രീതിയുടെ ഉപജ്ഞാതാവ് :
(A) പിയാഷേ
(B) വൈഗോട്‌സ്കി
C) ബ്രൂണർ
(D) അസുബൽ
Show Answer
C
87. അന്തരീക്ഷത്തിലെ പാളികളുടെ ശരിയായ ക്രമം ഏത് ?
(A) ട്രോപോസ്ഫിയർ. സ്റ്റാറ്റോസ്ഫിയർ, മീസോസ്സിയർ, തെർമോസ്ഫിയർ
(B) ട്രോപോസ്ഫിയർ, മിസോസ്ഫിയർ. തെർമോസ്ഫിയർ. സ്റ്റാറ്റോസ്ഫിയർ
(C) സ്റ്റാറ്റോസ്ഫിയർ. ട്രോപോസ്ഫിയർ. തെർമോസ്ഫിയർ, മിസോസ്ഫിയർ
(D) ട്രോപോസ്ഫിയർ. സ്റ്റാറ്റോസ്ഫിയർ. മീസോസ്ഫിയർ, തെർമോസ്ഫിയർ
Show Answer
D
88. സസ്യങ്ങളും അവയുടെ പരാഗണരീതിയും സംബന്ധിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.
(A) കുരുമുളക് - ശദ്‌പതം
(B) തെങ്ങ് - കാറ്റ്
(C) വാലിസ്റ്റേറിയ - ഷദം
(D) ആമ്പൽ - ജലം
Show Answer
B
89. മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള നൂതനമായ ഒരു ഉപകരണം രൂപകല്പന ചെയ്യുന്ന കുട്ടിയിൽ വികാസം പ്രാപിക്കുന്ന മേഖല ഏതാണ് ?
(A) വിജ്ഞാനമേഖല
(B) പ്രക്രിയാ മേഖല
(C) പ്രയോഗ മേഖല
(D) സർഗാത്മക മേഖല
Show Answer
D
90. അജിനോമോട്ടോയുടെ എന്താണ് ? രാസനാമം
(A) സോഡിയം കാർബണേറ്റ്
(B) മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
(C) സോഡിയം ബൈകാർബണേറ്റ്
(D) സോഡിയം ബെൻസോയേറ്റ്
Show Answer
B
Join the conversation