Ktet category 1 Feb 2022 question paper

Ktet category 1 Feb 2022 question paper - KTET previous questions and answers


Ktet category 1 

February 2022 question paper


2022 ൽ നടന്ന കേടെറ്റ് 1 പരീക്ഷയിലെ വ്യത്യസ്ത വിഷയങ്ങളുടെ ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്



മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും



1. താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
(A) ക്രിയാഗവേഷണം - സ്റ്റീഫൻ. എം. കോറി
(B) പ്രക്ഷേപണരീതി - തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ്
✓(C) ക്ലിനിക്കൽ മെത്തേഡ് - ജെ. എൽ. മൊറീനോ
(D) സാമൂഹ്യ ബന്ധപരിശോധന ക്ലിക്കുകൾ





2. താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
(A) മുഢബുദ്ധി (Moron)
✓(B) മന്ദബുദ്ധി (Dull)
(C) ക്ഷീണബുദ്ധി (Imbecile)
(D) ശരാശരി (Average)





3. സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
(i) കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്‌സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.
(ii) പ്രത്യേക സ്‌കൂളിൽ വിദ്യാഭ്യാസം നൽകുന്നു.
(iii) അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.
(iv) റിസോഴ്‌സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.

(A) (i), (ii) ശരിയാണ്

(B) (ii), (iii) ശരിയാണ്

✓(C) (i), (iii) ശരിയാണ്

(D) (i), (iv) ശരിയാണ്





4. നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണ്
(A) (Heuristic)
✓(B) അൽഗോരിതം (Algorithm)
(C) അന്തർദൃഷ്‌ടി പഠനം (Insightful learning)
(D) ശ്രമ പരാജയ രീതി (Trial and error method)




5. ഡാനിയൽ ഗോൾമാൻ മുന്നോട്ടുവെച്ച വൈകാരിക ബുദ്ധി (Emotional intelligence) യുടെ അടിസ്ഥാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
(A) സ്വവബോധം (Self awareness)
(B) അനുതാപം (Empathy)
✓(C) ആത്മബോധം (Self esteem)
(D) അഭിപ്രേരണ (Self motivation



6. രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്രങ്ങൾക്ക് (Defence mechanism) ഉദാഹരണമാണ് ?
(A) താദാത്മീകരണം (Identification)
(B) പ്രക്ഷേപണം (Projection)
(C) അനുരൂപീകരണം (Compensation)
✓(D) പശ്ചാത്ഗമനം (Regression)


7. ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള അനഭിലഷണീയമായ ചിന്തയിൽ നിന്നും ഉണ്ടാകുന്ന വികാരമാണ്
(A) ഉത്കണ്ഠ (Anxiety)
(B) ഭയം (Fear)
✓(C) ആകുലത (Worry)
(D)  (Embarrassment)



8. കേവലമായ ആവർത്തനം ഒഴിവാക്കുകയും, വ്യത്യസ്ത‌മായ സാഹചര്യങ്ങളിൽ നിന്ന് നേരത്തേ നേടിയ ആശയങ്ങളുടെ പുനരാവർത്തനത്തിലൂടെ ധാരണയിൽ എത്താൻ സഹായകവുമായ ഏതാണ് ? രീതി
(A) കണ്ടെത്തൽ പഠനം
(B) സംവാദാത്മക പഠനം
✓(C) ചാക്രികാരോഹണ പഠനം
(D) അനുഭവാത്മക പഠനം



9. ചാലക വികാസ തത്ത്വ (Principles of motor development) ങ്ങളിൽ പെടാത്തത് ഏത് ?
(A) സ്ഥലപേശികളിൽ നിന്ന് സൂക്ഷ്‌മപേശികളിലേയ്ക്ക് (Large muscles to smaller muscles)
(B) ശിരോഭാഗത്ത് നിന്ന് പാദങ്ങളിലേയ്ക്ക് (Cephalo-caudal trend)
✓(C) ഏകപാർശ്വത്തിൽ നിന്ന് ദ്വിപാർശ്വത്തിലേയ്ക്ക് (Unilateral to bilateral trend)
(D) സ്ഥൂല ചലനങ്ങളിൽ നിന്നും സൂക്ഷ്മ ചലനങ്ങളിലേയ്ക്ക് (Mass to specific trend)



10. താഴെ കൊടുത്തവയിൽ സ്വയം കേന്ദ്രീകൃത Ego-centric thought( ആശയവുമായി ബന്ധപ്പെട്ട പ്രസ്താവനയേത് ?
✓(A) കുട്ടി തൻ്റെ കാഴ്‌ചപ്പാടിലൂടെ ലോകത്തെ കാണുന്നു
(B) കുട്ടി ലോകത്തെ കാണുന്നു
(C) മറ്റുള്ളവർ കാണുന്നതുപോലെ കുട്ടി ലോകത്തെ കാണുന്നു.
(D) മുതിർന്നവർ പറയുന്നതിനനുസരിച്ച് കുട്ടി ലോകത്തെ കാണുന്നു.



11. പാറ്റേൺ തയ്യാറാക്കൽ, ചോദ്യം ചോദിക്കൽ, പ്രശ്ന പരിഹരണം തുടങ്ങിയ പ്രവർത്തനങ്ങൾ താഴെക്കൊടുത്ത ഏത് തരം ബുദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണെന്ന് കണ്ടെത്തുക.
(A) വ്യക്ത്യാന്തര ബുദ്ധി
(B) ശാരീരിക ചലനപരമായ ബുദ്ധി
(C) ഭാഷാപരമായ ബുദ്ധി
✓(D) യുക്തിചിന്താപരവും ഗണിതപരവു- മായ ബുദ്ധി 



12. താഴെക്കൊടുത്തവയിൽ നിന്നും ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.
✓(A) പ്രാഥമിക പഠന നിയമം തോൺഡൈക്
(B) ഉൾക്കാഴ്ച്‌ച പഠനം ബ്രൂണർ
(C) സാമൂഹിക - പിയാഷെ സാംസ്കാരിക പഠനം
(D) കണ്ടെത്തൽ പഠനം - വൈഗോട്സ്കി



13. ബസ്സിൽ യാത്രചെയ്ത ദിനേശന് തൊട്ടടുത്ത സീറ്റിൽ നിന്നും ഒരു പേഴ്സ് കളഞ്ഞുകിട്ടി. അത് മറ്റാരും കാണാതെ പെട്ടെന്നു തന്നെ ഒളിപ്പിക്കാൻ ശ്രമിച്ചു. ഈ പ്രവൃത്തി സിഗ്മണ്ട് ഫ്രോയിഡ് മുന്നോട്ടുവെച്ച ഏത് ആശയവുമായി ബന്ധപ്പെടുന്നു?
(A) അഹം (Ego)
(B) ഇദ്ദ് (Id) ✓
(C) അത്യഹം (Super-ego)
(D) അബോധമനസ്സ് (Unconscious)



14. താഴെ കൊടുത്തവയിൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ആദ്യത്തെ നിയമം ഏത് ?
(A) പേഴ്സൺ വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് 
(B) ആർ.ടി.ഇ. ആക്ട്
(C) റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ആക്ട്
✓(D) മെൻ്റൽ ഹെൽത്ത് ആക്ട്



15. ടോറൻസിന്റെ സർഗാത്മകതയുടെ അഭിപ്രായത്തിൽ അടിസ്ഥാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
✓(A) അഭിപ്രേരണ (Motivation)
(B) വാചാലത (Fluency)
(C) പ്രശ്നപരിഹരണശേഷി (Problem solving)
(D) ഉൾക്കാഴ്ച (Intuition)



16. പിയാഷെയുടെ ശ്രേണീകരണ അഭിപ്രായത്തിൽ (seriation) തരംതിരിക്കാനു (classification) മുള്ള കഴിവ് നേടുന്ന ഘട്ടം ഏത് ?
(A) പ്രാഗ‌നോവ്യാപാരഘട്ടം (Pre- operational stage)
✓(B) മൂർത്തമനോവ്യാപാരഘട്ടം (Concrete operational stage)
(C) ഔപചാരിക മനോവ്യാപാരഘട്ടം (Formal operational stage)
(D) പ്രതിരൂപാത്മക ഘട്ടം (Symbolic stage)



17. അന്തർദൃഷ്ട്‌ടി പഠന (Insightful learning) ത്തിന്റെ പ്രക്രിയകളിൽ പെടാത്ത ആശയം ഏത് ?
(A) സമഗ്രവീക്ഷണം (Surveying the whole field)
(B) അംശങ്ങളിൽ നിന്നും സമഗ്രതയിലേയ്ക്ക് (From part to whole)✓
(C) ദൃശ്യക്ഷേത്രത്തിൻ്റെ പുനഃസംഘടന (Restructure of the perceptual field)
(D) പൊടുന്നനെയുള്ള പ്രശ്‌നപരിഹാരം (Sudden grasp of the solution of the problem)



18. താഴെപ്പറയുന്നവയിൽ നിന്നും അനുപുരക ๐ (compensation education) നൽകേണ്ട വിഭാഗത്തിൽ പെടുന്ന കുട്ടികളെ തെരഞ്ഞെടുക്കുക.

(A) സാമൂഹിക പ്രാതികുല്യമുള്ള കുട്ടികൾ (Socially disadvantaged children)✓
(B) പ്രതിഭാശാലികൾ (Gifted children)
(C) സർഗപരതയുള്ള കുട്ടികൾ (Creative children)
(D) കുറ്റവാസനയുള്ള (Delinquent children) കുട്ടികൾ



19. പാഠപുസ്ത‌കത്തിലെ 'പാത്രം കഴുകുന്ന അമ്മയുടെ ചിത്രം' താഴെപ്പറയുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?

✓(A) ലിംഗസ്ഥിരരൂപം (Gender stereotype)
(B) ലിംഗ വിവേചനം discrimination) (Gender
(C) ലിംഗ മുൻവിധി (Gender bias)
(D) (Gender identity)



20. "ഒരു വയസ്സുള്ള കുട്ടി തനിയ്ക്ക് ഇഷ്ടമുള്ള കളിപ്പാട്ടം എടുക്കുന്നതിന് തൻ്റെ ശരീരം മുഴുവൻ അതിനടുത്തേക്ക് എത്തിക്കുന്നു."- 2D7 പ്രസ്ത‌ാവന ഏത് വികാസ തത്ത്വവുമായി ബന്ധപ്പെട്ടതാണ് ?
(A) വികാസം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്
(B) വികാസം ക്രമീകൃതമാണ്
(C) വികാസം ശിരപാദാഭിമുഖ ക്രമം പാലിക്കുന്നു.
✓(D) വികാസം സ്ഥലത്തിൽ നിന്നും ആരംഭിച്ച് കടക്കുന്നു. സൂക്ഷ്മ‌ത്തിലേക്ക്



21. പക്വ വ്യക്തിത്വം (Mature personality) എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
(A) കാൾ റോജേഴ്സ്
(B) അബ്രഹാം മാ‌സ്ലോ
✓(C) ജി. ഡബ്ല്യു. ആൽപോർട്ട്
(D) ആർ. ബി. കാറ്റൽ



22. താഴെ കൊടുത്തവയിൽ നിന്നും സാമൂഹ്യ ജ്ഞാന നിർമ്മിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ കണ്ടെത്തുക.
(i) ഉയർന്ന തലത്തിലുള്ള ചിന്ത
(ii) ആവർത്തനമാണ് പഠനം
(iii) ചിന്തയെക്കുറിച്ചുള്ള ചിന്ത
(iv) പര്യവേഷണം, പരീക്ഷണം
(A) (i), (ii) ശരിയാണ്
(B) (i), (iii)
✓(C) (i), (iii), (iv)
(D) (ii), (iii), (iv) ശരിയാണ്



23. താഴെപ്പറയുന്നവയിൽ ആലേഖന വൈകല്യ (Dysgraphia) ത്തിൽ ഉൾപ്പെടാത്ത പഠന പ്രശ്നമേത് ?
(A) എഴുതുമ്പോൾ വാക്കുകൾ പരസ്പരം മാറിപ്പോകുന്നു.
(B) ചില വാക്കുകൾ എഴുതുമ്പോൾ വിട്ടുപോകുന്നു.
✓(C) തപ്പിയും തടഞ്ഞും വായിക്കുന്നു
(D) ഇവയെല്ലാം



24. താഴെ കൊടുത്തവയിൽ കാതറിൻ എം. ബ്രിഡ്ജസിന്റെ അഭിപ്രായത്തിൽ കുട്ടിയുടെ ജനന സമയത്തുള്ള വികാരം ഏത് ?
(A) അസ്വാസ്ഥ്യം (Distress)
(B) സന്ത്രാസം (Excitement)✓
(C) ഉല്ലാസം (Delight)
(D) ഭയം (Fear)



25 താഴെക്കൊടുത്ത ബന്ധങ്ങളിൽ അസാമാന്യ ശിശുക്കളെ (Exceptional children) ക്കുറിച്ചുള്ള തെരഞ്ഞെടുക്കുക. തെറ്റായ ജോഡി

(A) മന്ദപഠിതാക്കൾ (Slow learner) 10-70 ൽ താഴെ വിശ്വാസമുള്ളവർ
(B) പ്രതിഭാശാലികൾ - 1Q-130 ന് മുകളിൽ, (Gifted children) ഉയർന്ന നിലവാരം
(C) മാനസികമാന്ദ്യമുള്ള - 10-70 ൽ താഴെ, കുട്ടികൾ (Mentally പ്രത്യേക പരിചരണം Retarded Children) വേണ്ടവർ
(D) സർഗപരതയുള്ള - മൗലികതയും 19 കുട്ടികൾ (Creative children) പുതിയ ഉൾക്കാഴ്ചയും പ്രകടിപ്പിക്കുന്നു.



26. എറിക്. എച്ച്. എറിക്‌സൺ മുന്നോട്ടുവെച്ച മനോ സാമൂഹ്യ വികാസത്തിൽ (Psycho- social development) ഊർജ്ജസ്വലത/ അപകർഷത (Industry/Inferiority) എന്ന പ്രതിസന്ധി ഘട്ടത്തിന്റെ പ്രായപരിധിയാണ്
(A) 1 മുതൽ 3 വയസ്സുവരെ
(B) 3 മുതൽ 6 വയസ്സുവരെ

✓(C) 6 മുതൽ 12 വയസ്സുവരെ
(D) 12 മുതൽ 18 വയസ്സുവരെ



27. "മലയാളം വായിക്കാൻ താല്പര്യമില്ലാത്ത കുട്ടി അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി 383 . തുടങ്ങുകയും விகவூ വായനക്കാരനാവുകയും ചെയ്തു" - ഈ പ്രസ്‌താവന പഠനത്തെ സ്വാധീനിക്കുന്ന ഏത് ഘടകവുമായി ബന്ധപ്പെടുന്നു ?
(A) താല്പര്യം
(B) ആന്തരികാഭിപ്രേരണ

(C) മനോഭാവം
✓(D) ബാഹ്യാഭിപ്രേരണ



28. കവിതയ്ക്ക് ഈണം കണ്ടെത്തുന്ന പ്രവർത്തനം നൽകിയ അനു ടീച്ചർ ഗ്രൂപ്പുകളെ വിലയിരുത്തിയതിനു ശേഷം ചില ഗ്രൂപ്പുകൾക്ക് വ്യത്യസ്‌ത ഈണം കണ്ടെത്തുന്നതിനുള്ള നിർദ്ദേശം നൽകി. ഈ പ്രവർത്തനം ഏത് വിലയിരുത്തലിന് ഉദാഹരണമാണ് ?
(A) പഠനത്തെ വിലയിരുത്തൽ (Assessment of learning)
V(B) പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
(C) വിലയിരുത്തൽ തന്നെ (Assessment as learning) പഠനം
(D) ഇവയൊന്നുമല്ല



29. കോൾബർഗിൻ്റെ സന്മാർഗിക വികാസ (Moral development) സിദ്ധാന്തത്തിലെ യാഥാസ്ഥിതികാനന്തര സദാചാരഘട്ട (Post conventional, morality) ത്തിന് യോജിച്ച പ്രസ്താവന ഏത് ?


(A) സാമൂഹിക ചിട്ടകൾക്കുവേണ്ടി നിയമങ്ങൾ പാലിക്കുന്നു
(B) ഭാവിയിലെ ആനുകൂല്യങ്ങൾക്കായി നന്നായി പെരുമാറുന്നു.
(C) മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക- നുസരിച്ച് നന്നായി പെരുമാറുന്നു.
(D) സമൂഹത്തിൻ്റെ നിയമങ്ങൾ മനുഷ്യ നന്മയ്ക്കാണെന്നു പെരുമാറുന്നു. കരുതി




30. "പരിസര പഠനത്തിൽ മനസ്സിലാക്കിയ ഒരാശയം ഗണിതപഠനത്തിന് സഹായിക്കുന്നില്ല" - ഈ ആശയം ഏത് പഠനാന്തരണ (Transfer of learning) ത്തിന് ഉദാഹരണമാണ് ?


(A) ശൂന്യ സംക്രമണം (Zero transfer)


(B) ന്യൂന സംക്രമണം(Negative transfer)


(C) അധിക സംക്രമണം (Positive transfer)


(D) അല്പ സംക്രമണം (Low transfer)





31) 1+2+3+......+98 +99+100+99+98+ .......+3+2+1?


(A) 5100


(B) 10000 ✓


(C) 5050


(D) 11000





32) 1+11+111+1111?


(A) 2341


(B) 4321


(C) 1234✓


(D) 3421




33. താഴെ കൊടുത്തിരിക്കുന്നവയിൽ ജ്യാമിതീയ നിർമ്മിതിയ്ക്ക് ഏറ്റവും അനുയോജ്യമായ സോഫ്റ്റ്വെയർ ഏതാണ് ?


(A) സൺക്ലോക്ക്


(B) മാത് എം. എൽ


(C) സെലസ്റ്റിയ


(D) ജിയോജിബ്ര ✓





34) 11 × 485 -485 ന്റെ വില എത്ര ?


(A) 4850 ✓


(B) 0


(C) 4470


(D) 4580





35.) 3, 7, 12, 18......... എന്നിങ്ങനെ തുടർന്നാൽ തൊട്ടടുത്ത സംഖ്യ ഏത് ?


(A) 24


(B) 25✓


(C) 27


(D) 26






36. 5324A എന്ന സംഖ്യയിലെ അക്കങ്ങൾ വ്യത്യസ്തവും സംഖ്യ 3 ഗുണിതവുമായാൽ A യുടെ സ്ഥാനത്ത് വരുന്ന അക്കം ഏത് ?


(A) 7✓


(b) S


(C) 9


(D) 0






38 5234 x 8572 നെ 5 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ട‌ം എത്ര ?


(A) 2


(B) 4


(C) 3✓


(D) 1




39. രണ്ടര കിലോ മാങ്ങയുടെ വില ₹ 105 ആണ്. എങ്കിൽ 4 കിലോ മാങ്ങയുടെ വില എത്ര ?

(A) 140

(B) 160

(C) 148

(D) 168✓




40 2022-ൽ സ്വാതന്ത്ര്യദിനം മുതൽ ആ വർഷത്തെ ഗാന്ധിജയന്തി ദിനം വരെ ആകെ എത്ര ദിവസങ്ങൾ ഉണ്ട് ?


(A) 46


(B) 47


(C) 48


(D) 49✓




41. 1+1 2 + +1 3+6 എത്ര ?


(A)1/2


(B) 2✓


(C) 6


(D) 17





42 രാമുവിന്റെയും മകൻ്റെയും വയസുകളുടെ തുക 5 വർഷം മുമ്പ് 32 ആയിരുന്നു. ഇനി 5 വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക എത്ര ആയിരിക്കും ?


(A) 50


(B) 51


(C) 52✓


(D) 42




45 ഒരു കച്ചവടക്കാരൻ ഒരു പുസ‌തകം 12% ലാഭത്തിന് വിറ്റപ്പോൾ ₹ 560 കിട്ടി. പുസ്തകത്തിന്റെ വാങ്ങിയ വില എത്ര ?


(A) 500✓


(B) 480


(C) 550


(D) 520







45. താഴെ കൊടുത്തിരിക്കുന്ന പഠനനേട്ടങ്ങളിൽ ലോവർ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾ നേടേണ്ട പഠനനേട്ടം ഏത് ?


(A) തന്നിരിക്കുന്ന ചതുരത്തിന് തുല്യ പരപ്പളവുള്ള വരയ്ക്കുന്നതിന് സമചതുരം


(B) രണ്ട് 3 അക്ക സംഖ്യകളുടെ തുക കാണുന്നതിന്✓


(C) എല്ലാത്തരം ജ്യാമിതീയ രൂപങ്ങളും അവയുടെ തിരിച്ചറിയുന്നതിന് പ്രത്യേകതകളും


(D) തന്നിരിക്കുന്ന അളവുകൾ ഉപയോഗിച്ച് ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിന്


46. പൂജ്യം (0) എന്ന അവതരിപ്പിക്കുന്നതിന് സംഖ്യ ഏറ്റവും അനുയോജ്യമായ ചതുഷ്ക്രിയ ഏതാണ് ?


(A) ഗുണനം


(B) ഹരണം


(C) സങ്കലനം


(D) വ്യവകലനം✓







47. രാവിലെ 4.40 -ന് കോഴിക്കോട് നിന്ന് പുറപ്പെട്ട ഒരു KSRTC ബസ് അന്നേ ദിവസം വൈകിട്ട് 4.20 -ന് തിരുവനന്തപുരത്ത് എത്തുന്നു. എങ്കിൽ യാത്രയ്ക്കെടുത്ത സമയം എത്ര ?


(A) 10 മണിക്കൂർ 40 മിനിട്ട്


(B) 10 മണിക്കൂർ 20 മിനിട്ട്


(C) 11 മണിക്കൂർ 40 മിനിട്ട്✓


(D) 11 മണിക്കൂർ 20 മിനിട്ട്





48. ജ്ഞാന നിർമിതി വാദത്തിലൂന്നിയ ഒരു ഗണിതക്ലാസ്സിൽ പ്രശ്‌നനിർദ്ധാരണത്തിന് ടീച്ചർ സ്വീകരിക്കേണ്ട അനുയോജ്യമായ മാർഗ്ഗം ഏത് ? ഏറ്റവും


(A) ടീച്ചർ പ്രശ്നം നിർദ്ധാരണം ചെയ്ത് വിശദീകരിക്കുന്നു


(B) ടീച്ചർ പ്രശ്ന‌ം ഒരു അസൈൻമെന്റ് ആയി നൽകുന്നു.


(C) ടീച്ചർ കുട്ടികളോട് പ്രശ്നം നിർദ്ധാരണം ആവശ്യപ്പെടുന്നു ചെയ്യാൻ


(D) പ്രശ്നം സ്വയം നിർദ്ധാരണം ചെയ്യാൻ ടീച്ചർ കുട്ടികളെ സഹായിക്കുന്നു.✓







49. താഴെ കൊടുത്തിരിക്കുന്നവരിൽ ഗണിത ശാസ്ത്രജ്ഞൻ അല്ലാത്തത് ആര് ?


(A) ശ്രീനിവാസ രാമാനുജൻ


(B) ഡോ. വർഗ്ഗീസ് കുര്യൻ✓


(C) റെനെ ദെക്കാർത്തെ


(D) ഡി.എച്ച്. കപ്രേക്കർ






50. സങ്കീർണ്ണമായതോ ദൈർഘ്യമേറിയതോ ആയ ഗണിതാശയങ്ങൾ രൂപീകരിക്കുന്ന തിനും പ്രശ്നനിർദ്ധാരണം നടത്തുന്നതിനും അവലംബിക്കാവുന്ന രീതി.


(A) ആഗമന രീതി


(B) നിഗമന രീതി


(C) പ്രോജക്ട് രീതി✓


(D) അസൈൻമെന്റ്





51. ലോവർ പ്രൈമറി തലത്തിൽ ഗണിത ബോധന പ്രക്രിയയിൽ ആവശ്യമില്ലാത്തത് ഏത് ?


(A) വിവരങ്ങൾ പട്ടികപ്പെടുത്തൽ ദത്തങ്ങൾ


(B) സൂത്രവാക്യങ്ങൾ മാത്രം ഉപയോഗിച്ചുള്ള പ്രശ്‌ന നിർദ്ധാരണം✓


(C) യുക്തിചിന്തക്ക് പ്രാധാന്യം നൽകൽ


(D) പ്രോജക്ടുകൾ നൽകൽ






52. "ഗണിതശാസ്ത്രത്തിലെ ബൈബിൾ" എന്നറിയപ്പെടുന്ന ഗ്രന്ഥം :


(A) എലമെന്റ്സ്✓


(B) ബീജഗണിത


(C) ലീലാവതി


(D) ആര്യഭടീയം






53. 10^10 നോട് എന്ത് കൂട്ടിയാൽ 10^11 കിട്ടും ?


(A) 10^10


(B) 9×10^10✓


(C) 10×10^10


(D) 2×10^10






54. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു തുറന്ന ചോദ്യത്തിന് ഉദാഹരണം ഏത് ?


A) ഒരു ചതുരത്തിൻ്റെ നീളം 8 സെന്റീമീറ്റർ വീതി 5 സെന്റിമീറ്റർ ആയാൽ അതിന്റെ പരപ്പളവ് എത്ര ?


(B) 3രു സമചതുരത്തിൻ്റെ വശത്തിന്റെ നീളം 4 സെന്റീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് എത്ര ?


(C) പരപ്പളവ് 25 ചതുരശ്ര സെൻ്റിമീറ്ററായ ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം എത്ര ?


(D) ചുറ്റളവ് 30 സെന്റീമീറ്ററായ ഒരു ചതുരത്തിന്റെ നീളവും വീതിയും ?✓







55. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു പൂർണ്ണ വർഗം അല്ലാത്തത് ഏത് ?


(A) 2×6×15×5.


(B) 4×15×3×5


(C) 4×9×25.


(D) 2×2×15×5.✓






56. 3, 4, 5 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്‌ടം 1 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?


(A) 121


(B) 91


(C) 61✓


(D) 181





പ്രൈമറി ക്ലാസുകളിൽ ഗണിതത്തിലെ ഒരു പാഠഭാഗം ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗം ഏത് ?


(A) പഠന ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കൊണ്ട്


B) മുൻ അറിവിനെക്കുറിച്ച് ചർച്ച ചെയ്‌തുകൊണ്ടും താല്പ‌ര്യം കുട്ടിയിൽ ഉളവാക്കുന്ന പ്രവർത്തനങ്ങളിലൂടെ പ്രചോദനം നൽകികൊണ്ടും ✓


(C) ചിട്ടയായ രീതിയിൽ വസ്തു‌തകളുടെ അവതരണം നടത്തിക്കൊണ്ട്



(D) പാഠഭാഗത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ ആശയങ്ങളും നിരനിരയായി ബ്ലാക്ക് ബോർഡിൽ എഴുതിയിട്ടുകൊണ്ട്






61. താഴേ പറയുന്നവയിൽ ജൈവാ- വശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നതിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് :


(A) ഫംഗസ്


(B) പ്രോട്ടോസോവ✓


(C) വൈറസ്


(D) മണ്ണിര






62. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണം നടത്താൻ അനുയോജ്യമായ ദിവസം :


(A) ഡിസംബർ 5


(B) നവംബർ 7


(C) ജൂലൈ 21✓


(D)നവംബർ 14





63. അന്തരീക്ഷ വായുവിലെ 50 മുതൽ 80% വരെ ഓക്സിജൻ ഉല്പാദിപ്പിക്കുന്നത് :


(A) വനസസ്യങ്ങൾ


✓(B) സമുദ്രത്തിലെ പ്ലവകങ്ങളും ആൽഗകളും


(C) കണ്ടൽ വനങ്ങൾ


(D) പുൽവർഗ്ഗങ്ങൾ








64. ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകാത്ത വാതകം :


(A) കാർബൺ ഡൈ ഓക്സൈഡ്


(B) നൈട്രസ് ഓക്സൈഡ്✓


(C) മീഥെയ്ൻ


(D) അമോണിയ








65. 2021-2030 ദശകത്തെ സംരക്ഷണവുമായി പരിസ്ഥിതി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നത് :

(A) ജൈവമണ്ണ് പുനഃസ്ഥാപന ദശകം

(B) ജൈവോർജ്ജ പുനഃസ്ഥാപന ദശകം

✓(C) ജൈവവൈവിധ്യ പുനഃസ്ഥാപന ദശകം

(D) ആവാസ വ്യവസ്ഥ പുനഃസ്ഥാപന ദശകം







66. താഴെ പറയുന്നവയിൽ മരപ്പൊത്തിൽ കൂടുകൂട്ടാത്ത പക്ഷി :

(A) മരംകൊത്തി

(B) പൊൻമാൻ✓

(C) തത്ത

(D) മുങ്ങ








67. വിറ്റാമിനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

(A) വിറ്റാമിൻ C കൊഴുപ്പിൽ ലയിക്കുന്നു.

(B) വിറ്റാമിൻ A വെള്ളത്തിൽ ലയിക്കുന്നു.

✓(C) എല്ലുകളുടെയും പല്ലുകളുടെയും ശരിയായ വളർച്ചയ്ക്ക് വിറ്റാമിൻ E സഹായിക്കുന്നു.

D) വേവിക്കുമ്പോൾ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും വിറ്റാമിൻ C നഷ്ടപ്പെടുന്നു








68. പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

(i) സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ കാർബൺ ഡൈ

ഓക്സൈഡ് സ്വീകരിക്കുന്നു.

(ii) രാത്രിയിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്.

(iii) ഹരിതകം കുടുതലുള്ളത് ഇലകളിലാണ്

(iv) സസ്യങ്ങൾ പ്രകാശ സംശ്ലേഷണ സമയത്ത് ഉണ്ടാക്കുന്ന ഗ്ലൂക്കോസ് അന്നജമാക്കി മാറ്റുന്നു.

(A) (i), (ii), (iii) ✓

(B) (i), (iii), (iv)

(C) (ii), (iii), (iv)

(D) (i), (ii), (iv)





69. അന്വേഷണാത്മക അധ്യാപകൻ പഠനത്തിൽ അധ്യാപിക/ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :

(A) എൻഗേജ്✓

(B) എക്സ‌്പ്ലോർ

(C) എക്സ‌്പ്ലെയിൻ

(D) എക്സ്റ്റെൻഡ്

70. ജലമാലിന്യത്തിൻ്റെ തോത് കണ്ടെത്തുന്ന തിനു വേണ്ടി ഏത് വാതകത്തിന്റെ അളവാണ് പ്രധാനമായും കണക്കാക്കുന്നത് ?

(A) കാർബൺ ഡൈ ഓക്സൈഡ്

(B) നൈട്രസ് ഓക്സൈഡ്

✓(C) ഓക്സിജനു

(D) ഫ്ളൂറിൻ









71. ഉളുക്ക് പറ്റിയാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമ ശുശ്രൂഷ :


(A) ഉളുക്കു പറ്റിയ ചലിപ്പിക്കാതിരിക്കുക


(B) കാലിൽ ഉളുക്കുറ്റിയാൽ കഴിവതും നടക്കാതിരിക്കുക


(C) ഉളുക്ക് പറ്റിയ ഭാഗം ചൂടുവെള്ളം ഒഴിച്ച് കഴുകുക


✓(D) ഉളുക്കു പറ്റിയ പുരട്ടാതിരിക്കുക ഭാഗത്ത്






72.താഴെ പറയുന്നവയിൽ ശേഷികളും, ധാരണകളും മനോഭാവങ്ങളും ശരിയായ രീതിയിൽ രൂപപ്പെടുന്ന പഠന പ്രവർത്തനം :

(A) ഇലമുളച്ചിയുടെ നിരീക്ഷിക്കുന്നു. ഭാഗങ്ങൾ

(B) ഇലമുളച്ചിയുടെ ചിത്രം വരയ്ക്കുന്നു

(C) ഇലമുളച്ചിയുടെ വിശദീകരിക്കുന്നു പ്രത്യേകതകൾ✓

(D) ഇലമുളച്ചിയുടെ വിവിധ ഭാഗങ്ങൾ നട്ട് പുതിയ സസ്യങ്ങൾ രൂപപ്പെടുന്നതെ ങ്ങനെയെന്ന് നിരീക്ഷിക്കുന്നു.







73. താഴെ പറയുന്ന പ്രത്യേകതകൾ ഉള്ള ജീവികൾ :

ബാഹ്യാസ്ഥികൂടം കാണപ്പെടുന്നു ശരീരത്തിന് 3 ഭാഗങ്ങൾ ഉണ്ട് 3 ജോഡി കാലുകൾ ഉണ്ട് സംയുക്ത നേത്രങ്ങൾ കാണപ്പെടുന്നു

(A) ഷഡ്‌പദങ്ങൾ

(B) ഒച്ചിനത്തിൽ പെട്ട ജീവികൾ

(C) ഉരഗങ്ങൾ

(D) പക്ഷികൾ✓







74. കമ്പിളി വസ്ത്രം എന്തുകൊണ്ടാണ് ? നിർമ്മിക്കുന്നത്

(A) കൊക്കൂൺ

(B) കൃത്രിമനാര്

(C) ചെമ്മരിയാടിന്റെ രോമം

✓ (D) പരുത്തിനൂൽ









75. താഴെ പറയുന്നവയിൽ കേരളത്തിലെത്തുന്ന ദേശാടന പക്ഷി :

(A) നാകമോഹൻ

✓(B) വെള്ളിമൂങ്ങ

(C) ചെറുകുയിൽ

(D) ചെമ്പോത്ത്







77. വിദ്യാലയത്തിന് ചുറ്റുമുള്ള വിഭവങ്ങളുടെ ചിത്രീകരണം :


(A) വിഭവ ഭൂപടം

(B) ആശയ ഭൂപടം

(C) വെൻ ഡയഗ്രം

(D) ട്രീ ചാർട്ട്✓





78. കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ :

(A) വർണാന്ധത

(B) നിശാന്ധത ✓

(C) ഗ്ലോക്കോമ

(D) തിമിരം






79. താഴെ പറയുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളിൽ ആദ്യം നടന്നത് :

(A) ക്വിറ്റ് ഇന്ത്യാ സമരം

(B) ചമ്പാരൻ സത്യാഗ്രഹം✓

(C) ഉപ്പ് സത്യാഗ്രഹം

(D) ജാലിയൻ വാലാബാഗ് സംഭവം






80. ജൈവ കീട രോഗ ഉപയോഗിക്കുന്ന കുമിൾ : നിയന്ത്രണത്തിന്

(A) സ്യൂഡോമോണാസ്✓

(B) അസറ്റോബാക്ടർ

C) ട്രൈക്കോഡെർമ

(D) റൈസോബിയം






81. ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹം കാണപ്പെടുന്നത്.

(A) ഇന്ത്യൻ മഹാസമുദ്രം ✓

(B) അറേബ്യൻ കടൽ

(C) ബംഗാൾ ഉൾക്കടൽ

(D) പസഫിക് സമുദ്രം




82. 4-ാം ക്ലാസ്സിലെ കുട്ടികൾക്ക് ശരിയായ രീതിയിൽ നിരീക്ഷണക്കുറിപ്പ് എഴുതാൻ സാധിക്കുന്നില്ല. ഇത് പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ പഠന തന്ത്രം :

(A) സർവേ✓

(B) പ്രോജക്ട്

(C) കേസ് സ്റ്റഡി

(D) ക്രിയാഗവേഷണം





83. 2022 ജനുവരി 2 അമാവാസി ആണെങ്കിൽ അടുത്ത പൗർണമി ഏത് ദിവസമായിരിക്കും ?

(A) ജനുവരി 18

(B) ജനുവരി 17

(C) ജനുവരി 31

(D) ജനുവരി 15✓






84. മഴപ്പാട്ട്, മഴയുണ്ടാകുന്നതെങ്ങനെയെന്ന് കണ്ടെത്തൽ, മഴമാപിനി നിർമ്മിക്കൽ, ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയിലൂടെ മഴ എന്ന തീം വിനിമയം ചെയ്യുന്ന ഒരു അധ്യാപികയുടെ അധ്യാപകന്റെ ക്ലാസിലൂടെ പരിസരപഠന പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് പ്രകടമാകുന്നത് ?

(A) ഉദ്ഗ്രഥിത സമീപനം✓

(B) ചാക്രികാരോഹണ രീതി

(C) അന്വേഷണാത്മക പഠനരീതി

(D) ആശയാവതരണ രീതി






85. താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദപരവു- മായ ഊർജ്ജരൂപം :

(A) പവനോർജ്ജം

✓ (B) പ്രകൃതിവാതകം

(C) തെർമ്മൽ ഊർജ്ജം

(D) ആണവോർജ്ജം







86. മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വരുന്നതിന് കാരണമാകുന്ന പ്രസ്താവന ഏത് ?

✓ (A) കാണ്ഡം വണ്ണം വയ്ക്കുന്നതു മൂലം

(B) ഇലകൾ വളർന്നു വരുന്നതിനാൽ

(C) സസ്യം സ്വന്തമായി ആഹാരം നിർമ്മിച്ചു തുടങ്ങുന്നതിനാൽ

(D) ബീജപത്രത്തിലെ ആഹാരം ചെടി ഉപയോഗിക്കുന്നതു മൂലം






87. 500 ഗ്രാം വെള്ളത്തിലിട്ട ഒരു 50 ഗ്രാം ഐസ്കട്ട 50 മിനിറ്റ് കൊണ്ട് ഉരുകി വെള്ളമായി തീരും എന്ന് നേരത്തേ നടത്തിയ അടിസ്ഥാനത്തിൽ എന്നത് ഏത് ഉദാഹരണമാണ് ? നിരീക്ഷണങ്ങളുടെ പ്രസ്ത‌ാവിക്കുന്നു പ്രക്രിയാശേഷിക്ക്

(A) നിഗമനം രൂപീകരിക്കൽ

(B) പരികല്പന രൂപീകരിക്കൽ

✓(C) പരീക്ഷണങ്ങളിൽ ഏർപ്പെടൽ

(D) പ്രവചിക്കൽ





88. താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :

(A) കോളറ, എലിപ്പനി, നിപ

(B) ചിക്കൻഗുനിയ, പ്ലേഗ്, കോവിഡ്-19

(C) നിപ, കോവിഡ്-19, പക്ഷിപ്പനി

(D) കോളറ, പക്ഷിപ്പനി, പ്ലേഗ്✓





89. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം :

(A) മംഗൾയാൻ

✔(B)ചന്ദ്രയാൻ-10

(C) ഗഗൻയാൻ

(D) ചന്ദ്രയാൻ-2






90. ഇലകളിലെ സിരാവിന്യാസം എന്ന ആശയം രൂപീകരിക്കുന്നതിനു വേണ്ടി അനുയോജ്യമല്ലാത്ത പഠന പ്രവർത്തനം :

(A) ഫീൽഡ് ട്രിപ്പ്

(B) ഗ്രൂപ്പ് ചർച്ച✓

(C) വിവിധ തരം ഇലകൾ ക്ലാസിൽ പറിച്ചുകൊണ്ടുവന്ന് നിരീക്ഷിക്കുന്നു

(D) ഐ. സി. ടി. ഉപയോഗപ്പെടുത്തുന്നു







ഇംഗ്ലിഷ്



Question Nos. 128-150: Choose the correct answer from the options given.






128. Posters are examples of:

✓(A) Creative and informative visual aids

aids,

(B) Informative and complex visual aids

(C) Informative audio aids

(D) Mechanical audio visual aids



129. Constructivism demands:

(A) high intelligence of the learner

(B) construction of knowledge through experiences✓

(C) good physical fitness of the learner

(D) none of the above




130. Mother Teresa dedicated her entire life the service the poor.

(A) on, of

✓(B) to, of

(C) for, by

(D) on, by





131. The child prefers ice-cream payasam.


(A) over


✓B) to


(C) than


(D) with





132. 'Someone has stolen the necklace!' said the salesman. This can be reported as:

(A) The salesman said that the necklace have been stolen.

(B) The salesman said that the necklace has been stolen.

(C) The salesman said that the necklace was stolen.

(D) The salesman said that the necklace had been stolen.✓







133. The idiom 'Every cloud has a silver lining' means:

(A) there is nothing positive in an unpleasant situation

(B) every cloud leaves a silver trail in the sky

(C) the borders of every cloud are silver in colour

(D) every unpleasant situation has a positive side to it ✓





134. If you perform well,

(A) you could have cleared the interview.

(B) you would have cleared the interview.

(C) you would clear the interview.

(D) you will clear the interview.✓



135. The word pairs write-right, bear-bare, eye-I, etc. are examples of:

(A) synonyms

(B) homonyms

(C) homophones✓

(D) antonyms



136. A in the park. of bees attacked the people @pstop

(A) flight

(B) herd

(C) flock

(D) swarm✓



137. Identify the correctly spelt word from those given below:

(A) scortching

(B) simering

(C) hurrying✓

(D) hasening



138. The vocabulary that a learner uses effectively in his/her own speech and writing is their:

(A) passive vocabulary

(B) final vocabulary

(C) adhoc vocabulary

(D) active vocabulary ✓




139. My mother week. a smart phone last

(A) bought✓

(B) has bought

(C) had bought

(D) buy





140. Which among the following is a Yes/No question?

(A) How old are you?

(B) Is the tea hot? ✓

(C) When did the accident happen?

(D) Where do you work?





141. He decided to fight for justice

(A) in all costs

(B) to all costs

(C) for all costs

(D) at all costs ✓





142. 'They have sent the parcel'. The sentence can also be written without changing the meaning as:

(A) The parcel have been sent.

(B) The parcel has been sent.✓

(C) The parcel has sent.

(D) The parcel have sent.




143. You've finished taking the examination, ?

(A) didn't you

(B) hadn't you

(C) haven't you✓

(D) weren't you



144. Identify the sentence that expresses a requer

(A) Would you mind opening the window?✓

(B) You'd better open the window.

(C) Hey you, open the window!

(D) It's hot in here. So we need to open the window.




145. Rehan suffers from severe

(A) maigraine

(B) migraine✓

(C) mygrain

(D) migarain




146. Which is NOT an Interactive Teaching Learning Strategy?

(A) Debate

(B) Role-play

(C) Lecturing✓

(D) Choreography




147. Listening and Reading are regarded as:

(A) integrating skills

(B) productive skills

(C) explaining skills

(D) receptive skills✓



148. LPD in Language impairment refers to:

(A) Language Processing Difficulty

✔(B) Language Processing Disorder

(C) Language Processing Disability

(D) Language Processing Defect



149. We when we are out of breath.

(A) sigh

(B) blow

(C) pant✓

(D) grin



150. How do you tolerate such bad behaviour ? The underlined word can be replaced using:

(A) put up

(B) put on

(C) put up with✓

(D) put out