Ktet category 1 Dec 2020 question paper

Ktet category 1 Dec 2020 question paper - ktet previous question and answer - KTET previous year question prepared here

k-tet category 1

December 2020 Question paper



2020 ൽ നടന്ന കേടെറ്റ് 1 പരീക്ഷയിലെ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും


2. "ഗൃഹപാഠം ചെയ്യാതെ പിരിയേഡിൽ കളിക്കാൻ വിടുന്നതല്ല." രാധ ടീച്ചർ പറഞ്ഞു. ഇതുകേട്ട നിമിഷം തന്നെ ചില കുട്ടികൾ നോട്ടുപുസ്തകത്തിൽ എഴുതിത്തുടങ്ങി. ഇവിടെ ടീച്ചർ പ്രയോ- ഗിച്ച പഠനതന്ത്രം ഏത് ?
(A) ധനപ്രബലനം (Positive reinforcement)
(B) സന്നദ്ധതാനിയമം (Law of readiness)
(C) ഋണ പ്രബലനം (Negative reinforcement)✓
(D) ഫലനിയമം (Law of effect)


3. താഴെക്കൊടുത്തവയിൽ റോബർട്ട് ജെ. ഹാപ്പിസ്റ്റിന്റെ വികസന പ്രവൃത്തിയിൽ (Developmental Task) ഉൾപ്പെടാത്തത് ഏത് ?
(A) സൗന്ദര്യാത്‌മക ശക്തി (Aesthetic force)✓
(B) ശാരീരിക പരിപക്വനം (Physical maturation)
(C) മൂല്യങ്ങളും താല്പര്യങ്ങളും (Values and aspirations)
(D) സാംസ്കാരിക സമ്മർദ്ദം (Cultural pressure)


4. മിക്ക അധ്യാപകരും വൈകി വരുന്നവരെ ക്ലാസിനു പുറത്തു നിർത്തുന്നു. എന്നാൽ എന്നും വൈകി വരുന്ന സനീഷിനെ, ശാരി ടീച്ചർ ക്ലാസിൽ നിന്നും പുറത്താ ക്കുന്ന തിനു പകരം അവൻ്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ മനസ്സിലാക്കി ക്ലാസ്സിൽ കയറ്റി. അധ്യാപികയുടെ ഈ പ്രവൃത്തി ഏത് മനഃശാസ്ത്രജ്ഞൻറെ കാഴ്‌ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) അബ്രഹാം മാസ്ലോ✓
(B) കാൾ റോജേഴ്സ്
(C) ലവ് വൈഗോട്സ്കി
(D) ജറോം എസ്. ബ്രൂണർ


6. പോഷക പഠനം, (Enrichment pro- grammes) ശീഘ്രമുന്നേറ്റം (Rapid advancement) വേറിട്ട ക്ലാസുകൾ (Separate class) ഇരട്ട ക്കയറ്റം (Double promotion) എന്നീ പരിപാടികൾ ഏത് തരം കുട്ടികൾക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?

(A) സർഗ്ഗപരതയുള്ള കുട്ടികൾ (Creative children)
(B) പ്രതിഭാശാലികൾ (Gifted children)✓
C) പിന്നാക്കം നിൽക്കുന്ന കുട്ടികൾ 
(D) ശാരീരിക വൈകല്യമുള്ളവർ (Physically handicapped children)



7. വിദ്യാലയത്തിൽ നിരന്തരമായി മോഷണം നടത്തുന്ന കുട്ടിയെ സ്കൂളിൽനിന്ന് പുറ- ത്താക്കണമെന്ന് പി.ടി.എ. ആലോചിച്ച- പ്പോൾ അവന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി ശിക്ഷനൽകാതെ, നീതിയും സമത്വവും പരിഗണിച്ച് തുടർ പഠനത്തിന് അവസരം നൽകി. അധ്യാപകൻ്റെ ഈ പ്രവൃത്തി കോൾബർഗിൻ്റെ ഏത് നൈതിക വികാസ ഘട്ടവുമായി (moral development) ബന്ധപ്പെട്ടിരിക്കുന്നു ?

(A) ശിക്ഷയും അനുസരണയും (Punishment and Obedience)
(B) സാർവ്വജനീന സദാചാര തത്വം (Universal Ethical Principle)✓
(C) സാമൂഹിക സുസ്ഥിതി പാലനം (Law and Order Orientation)
(D) സാമൂഹിക വ്യവസ്ഥനിയമ പരം (Social Contract Orientation)



8. തലയണയെ തന്റെ കൂട്ടുകാരിയായി സങ്കല്പിച്ച് സംഭാഷണം നടത്തുന്ന കുട്ടി, പിയാഷെയുടെ കാഴ്‌ചപ്പാടിൽ ഏത് മാനസിക കഴിവുകളുടെ പൂർത്തീക- രണമാണ് നടത്തുന്നത് ?

(A) അഹം കേന്ദ്രീകൃതചിന്ത (Egoce- ntric thought)

(B) സചേതനത്വം (Animism)

(C) പ്രതീകാത്മക ചിന്തനം (Symbolic thought)✓

(D) കേന്ദ്രീകരണം (Centration)



9. താഴെക്കൊടുത്തവയിൽ സമീപന (approach) – ๒๓ (avoidance) - സംഘർഷത്തിന് യോജിച്ച ഉദാഹരണം ഏത് ?

(A) കളിക്കാൻ കൂട്ടുകാരോടൊപ്പം പോവുകയും വേണം, ടി. വി.-യിൽ ക്രിക്കറ്റ് കാണുകയും വേണം. 

(B) വയറുവേദനയാണെന്നു പറഞ്ഞ് സ്കൂളിൽ പോയില്ലെങ്കിൽ അച്ഛന്റെ അടിയും സ്കൂളിൽ നിന്ന് ടീച്ചറിന്റെ ശിക്ഷയും കിട്ടും.

(C) കമ്പ്യൂട്ടറിൽ ഗെയിം കളിക്കുകയും വേണം, കാർട്ടൂൺ കാണുകയും വേണം.

(D) ഇഷ്ടമില്ലാത്ത ടീച്ചറുടെ ഓൺ- வெறு ക്ലാസ് കാണുകയും വേണം, ഫുട്ബോൾ കളിക്കാൻ പോവുകയും വേണം. ✓



10. സിഗ്‌മണ്ട് ഫ്രോയിഡിൻ്റെ സിദ്ധായ മനോ-ലൈംഗിക വികാസ ഘട്ടത്തിൽ (psycho-sexual development) കാമനയും (Electra Complex) മാത്യ- കാമന (Oedipus Complex) -യുമെന്ന സവിശേഷതകൾ കാണപ്പെടുന്ന ഘട്ടം ഏത് ?

(A) ജനനേന്ദ്രിയ ഘട്ടം (Genital Stage)

(B) നിർലീന ഘട്ടം (Latency Stage)

(C) ലിംഗഘട്ടം(Phallic Stage)✓

(D) ഗുദ ഘട്ടം (Anal Stage)



11. ചില പ്രസ്താവന താഴെ കൊടുത്തി രിക്കുന്നു :

(a) ബാഹ്യാഭിപ്രേരണ (Extrinsic moti- vation) സമ്മാനങ്ങൾ കൊണ്ടാ അംഗീകാരങ്ങൾ കൊണ്ടാ നിയ- ന്ത്രിക്കപ്പെടുന്നില്ല

(b) സ്വയം പ്രചോദിതമായി ഉള്ളിൽ നിന്നും രൂപപ്പെട്ടു വരുന്നതാണ് ആന്തരികാഭിപ്രേരണ (Intrinsic motivation)

(c) ബാഹ്യാഭിപ്രേരണ, ആന്തരി കാഭിപ്രേരണക്ക് കാരണമാകു- ന്നില്ല.

(d) ബാഹ്യാഭിപ്രേരണ, ആന്തരികാഭി- പ്രേരണക്ക് ചിലപ്പോൾ കാരണമാ- യിത്തീരുന്നു.


ഇവയിൽ അഭിപ്രേരണയുമായി ബന്ധപ്പെട്ട ഏറ്റവും ശരിയായ പ്രസ്താവനകൾ ഏത് ?


(A) (a), (b) ശരിയാണ്

(B) (a), (c) ശരിയാണ്

(C) (b), (d) ശരിയാണ് ✓

(D) എല്ലാം ശരിയാണ്



12. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.

(A) ഓർമ്മ (Memory)

(B) വ്യക്തിത്വം (Personality) ✓

(C) ബുദ്ധി (Intelligence)

(D) അഭിക്ഷമത (Aptitude)



13. ഒരു വ്യക്തിയുടെ വികാസത്തിൽ സ്വാധീ- നിക്കുന്ന പ്രധാനപ്പെട്ട പാരമ്പര്യ ഘട കങ്ങൾ ശരിയായത് ഏത് ?

(A) ലിംഗഭേദം, പോഷകാഹാരം, ജനന ക്രമം, വംശം

(B) ഗ്രന്ഥികൾ, കുടുംബനിലവാരം, ലിംഗഭേദം, ജനനക്രമം

(C) ലിംഗഭേദം, വംശം, ഗ്രന്ഥികൾ, ജനനക്രമം

(D) ഗ്രന്ഥികൾ, ലിംഗഭേദം, വംശം, ബുദ്ധിശക്തി✓



14. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗ- മായുള്ള നിരീക്ഷണം, ക്ലാസ് ചർച്ചകൾ, വിദ്യാർത്ഥികളുടെ മടക്കധാരണ (feedback) എന്നിവ ഏത് വിലയിരുത്ത ലിന്റെ ഭാഗമാണ് ?

(A) പഠനത്തെ വിലയിരുത്തൽ (Assessment of learning)

(B) പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)✓

(C) പഠനം തന്നെ വിലയിരുത്തൽ (Assessment as learning)

(D) പഠനത്തെ ആന്തരികമായി വിലയി- രുത്തൽ (Internal assessment of learning)



15. സംഗീത ടീച്ചർ ക്ലാസിലെ ആറ് ഗ്രൂപ്പുകളിൽ ഒരു ലേഖന ഭാഗം നൽകി. ഗ്രൂപ്പുകളോട് പരസ്‌പരം ചോദ്യങ്ങൾ ഉന്നയിക്കാനും ആശയങ്ങൾ ചുരുക്കു- ന്നതിനും ചില ഭാഗങ്ങൾ വിശദീകരിക്കു- ന്നതിനും ഇനിയെന്ത് സംഭവിക്കും എന്ന- തിനെക്കുറിച്ച് അഭിപ്രായം പറയു ന്നതിനും അവസരം നൽകി എങ്കിൽ ടീച്ചർ ഇവിടെ സ്വീകരിച്ച തന്ത്രം എന്ത് ?

(A) കണ്ടെത്തൽ പഠനം (Discovery learning)

(B) ആശയാദാന മാതൃക (Concept attainment model)

(C) സംവാദാത്മക പഠനം (Dialogical learning)

(D) പ്രതിക്രിയാധ്യാപനം teaching)✓



16. "പെൺ കുട്ടികൾക്ക് ക്ലാസ് അടിച്ചു- വൃത്തിയാക്കുന്ന പണിയാണ് കൂടുതൽ നല്ലത്. ആൺ കുട്ടികൾ ഡസ്ക്കും ബെഞ്ചും മാറ്റിയിടട്ടെ;" ക്ലാസ് ടീച്ചർ പറഞ്ഞു. ടീച്ചറുടെ ഈ പ്രസ്താവന എന്തിനെ സൂചിപ്പിക്കുന്നു ?

(A) ജെന്റർ സ്റ്റീരിയോടൈപ്പ്

(B) ജെന്റർ ഡിസ്ക്രിമിനേഷൻ✓

(C) ജെന്റർ ബയാസ്

(D) ജെന്റർ ഐഡന്റിറ്റി



17. താഴെക്കൊടുത്തവയിൽ കാൾ റോജേഴ്- സിന്റെ വ്യക്തിത്വ സിദ്ധാന്ത കാഴ്ചപ്പാടു - കളിൽ പരിഗണിക്കുന്ന ആശയങ്ങൾ ഏതെല്ലാം ?

(A) ആത്മസാക്ഷാത്കാരം actualisation), (Self- അഹം (Ideal Self), യാഥാർ- ത്ഥ്യാധിഷ്‌ഠിത അഹം (Real Self)

(B) ആദർശാത്മക അഹം (Ideal Self), നിരുപാധിക പരിഗണന (Uncondi- tional Positive Regard), യാഥാർത്ഥ്യാധിഷ്‌ഠിത അഹം (Real Self)✓

(C) ആദർശാത്മക അഹം (Ideal Self), പക്വവ്യക്തിത്വം (Matured Persona- lity), നിരുപാധിക പരിഗണന (Unconditional Positive

(D) പക്വവ്യക്തിത്വം (Matured Persona lity), ആദർശാത്മ‌ക അഹം (Ideal Self), നിരുപാധിക പരിഗണന (Unconditional Positive Regard)



18. വികാസ തത്വങ്ങളിൽ പ്പെടാത്തത് ഏത് ?

(A) വികാസം ക്രമീകൃതമാണ്

(B) വികാസം വിശേഷത്തിൽ നിന്നും സാമാന്യത്തിലേക്ക് കടക്കുന്നു✓

(C) വികാസം പ്രവചനീയമാണ്

(D) വികാസം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്



19. രമേഷ് മാഷ്, ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങളും അനുഭവങ്ങൾ പങ്കു വെക്കു- ന്നതിനുള്ള പ്രവർത്തനങ്ങളും നൽകി. കുട്ടികളുടെ ഏത് തരം ബുദ്ധി വർദ്ധിപ്പി- ക്കാനാണ് ഈ പ്രവർത്തനം സഹായി- ക്കുക ?

(A) ആന്തരിക വൈയക്തിക ബുദ്ധി (Intra-personal intelligence)

(B) ശാരീരിക ചലനപരമായ ബുദ്ധി (Bodily kinaesthetic intelligence)

(C) ഭാഷാപരമായ ബുദ്ധി (Linguistic intelligence)

(D) വ്യക്ത്യാന്തര ബുദ്ധി (Inter-personal intelligence)✓



20. താഴെപ്പറയുന്നവയിൽ മന്ദപഠിതാക്കളെ (slow learners) പഠിപ്പിക്കുന്നതിന് നൽകുന്ന നിർദ്ദേശങ്ങളിൽ പ്പെടാത്തത് ഏത് ?

(A) വിജയകരമായി പൂർത്തിയാ ക്കാവുന്ന ചെറിയ പഠന പ്രവർ- ത്തനങ്ങൾ നൽകുക.

(B) വെല്ലുവിളി ഉയർത്തുന്ന പഠന പ്രവർത്തനങ്ങൾ നൽകുക.✓

(C) ചെറുതും ക്രമീകൃതവുമായ പാഠ- ഭാഗങ്ങൾ നൽകുക.

(D) പാഠഭാഗങ്ങൾ ചെറിയ ഭാഗങ്ങളായി നൽകി, ഒരോ ഘട്ടത്തിലും മടക്ക ധാരണ (feedback) നൽകുക.



21. നിരീക്ഷണ പഠന സിദ്ധാന്തത്തിന്റെ (theory of observational learning) ശരിയായ പ്രക്രിയാഘട്ടങ്ങൾ ഏത് ?

(A) മാതൃകനൽകൽ (Modelling), ശ്രദ്ധ (Attention), (Motor reproduction), - (Retention)

(B) ശ്രദ്ധ (Attention), മാതൃകനൽകൽ (Modelling),  (Motor reproduction),  (Reinforcement)

(C) ചാലക പ്രകടനം reproduction), (Retention), (Motor നിലനിർത്തൽ (Modelling),  (Attention)

(D) മാതൃകനൽകൽ (Modelling), ശ്രദ്ധ (Attention), നിലനിർത്തൽ (Retention), ചാലക പ്രകടനം (Motor reproduction)✓



22. വ്യക്തിക്ക് സന്ദർഭത്തിനനുസരിച്ച് പെരു- മാറാനും സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കാനും കഴിയുന്ന ബുദ്ധിയെന്ന് റോബർട്ട്. ജെ. സ്റ്റോൺ- ബർഗ് വിശേഷിപ്പിക്കുന്ന ബുദ്ധിയുടെ ഘടകം ഏതെന്ന് കണ്ടെത്തുക.

(A) കോംപൊണെൻഷ്യൽ ഇന്റലി ജൻസ്

(B) എക്സ‌്‌പിരിയെൻഷ്യൽ ഇൻ്റലി- ജൻസ്

(C) കോൺടെക്സ്‌ച്വൽ ഇൻറലിജൻസ്✓

(D) ക്രിസ്റ്റലൈസ്‌ഡ് ഇന്റലിജൻസ്



23. താഴെക്കൊടുത്ത ആശയങ്ങൾ പരിഗണി ക്കുക :

(a) ആശയാദാനമാതൃക

(b) പ്രതിക്രിയാദ്ധ്യാപനം

(c) സംവാദാത്മക പഠനം

(d) കണ്ടെത്തൽ പഠനം

ഇവയിലേതാണ് ജറോം എസ്. ബ്രൂണറിന്റെ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

(A) (a), (b) ശരിയാണ്

(B) (b), (c) ശരിയാണ്

(C) (a), (d) ശരിയാണ്✓

(D) എല്ലാം ശരിയാണ്



24. പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു വേണ്ടിയുള്ള നിയമങ്ങളിൽ പ്പെടാത്തത് ഏതാണെന്ന് എഴുതുക.

(A) ഹ്യൂമൻ റൈറ്റ് ആക്ട് ✓

(B) മെന്റൽ ഹെൽത്ത് ആക്ട്

(C) പേഴ്സൺ വിത്ത് ഡിസെബിലിറ്റീസ് ആക്ട്

(D) നാഷണൽ ട്രസ്റ്റ് ആക്ട് സ്റ്റ് ആക്ട്



25. താഴെക്കൊടുത്ത പ്രസ്താവനയിൽ വായന വൈകല്യവുമായി ബന്ധപ്പെടാത്തത് ഏത് ? (dyslexia)

(A) വായിക്കുമ്പോൾ ചില പദങ്ങൾ വിട്ടു വയിക്കുന്നു.

(B) നിർത്തേണ്ടിടത്ത് വായി-ക്കുന്നു. നിർത്താതെ

(C) ഒന്നോ രണ്ടോ വരികൾ വിട്ടു വായിക്കുന്നു.

(D) അർത്ഥം മനസ്സിലാക്കാതെ വായി- ക്കുന്നു. ✓



26. താഴെക്കൊടുത്ത പ്രസ്താവനകളിൽ വൈകാരികബുദ്ധിയുടെ (Emotional Intelligence) നിർവ്വചനമായി കണക്കാ- ക്കാവുന്നത് ?

(A) വൈകാരികാവസ്ഥയെ ബുദ്ധി- പരമായി നിയന്ത്രിക്കാനുള്ള കഴിവ്

(B) തന്റെയും മറ്റുള്ളവരുടെയും വൈകാരികാവസ്ഥ മനസ്സിലാക്കാ- നുള്ള കഴിവ്

(C) സ്വയം പ്രചോദിതമാവുക

(D) മുകളിൽ പറഞ്ഞവയെല്ലാം✓




27. താഴെക്കൊടുത്തവയിൽ ജോഡി ഏത് ?

(A) ഉൾക്കാഴ്ച .. തോൺഡൈക്

(B) പ്രതികരണ- - ബി.എഫ്. സ്കിന്നർ ചോദകം✓

(C) ക്രമീകൃത ബോധനം വൂൾഫ് ഗാങ് കോഹ്ളർ

(D) പ്രതികരണ- - ഇവാൻ ചോദകം പാ‌ലോവ്



28. ജെ.പി. ഗിൽഫോഡിൻ്റെ ബുദ്ധിഘടനാ- മാത്യകയിലെ (Structure of Intellect Model) ശരിയായ അടിസ്ഥാന ഘടകങ്ങൾ ഏതാണ് ?

(A) ഉല്പന്നങ്ങൾ (Products), പ്രക്രിയകൾ (Operations), ഏകകങ്ങൾ (Units).

(B) പ്രക്രിയകൾ (Operations), ഉള്ളടക്കം (Contents), ഉല്പന്നങ്ങൾ (Products).✓

(C) ഉള്ളടക്കം (Contents),ഉല്പന്നങ്ങൾ (Products), വിഭാഗങ്ങൾ (Classes). 

(D) പ്രക്രിയ (Operations),

ഉള്ളടക്കം (Contents), ബന്ധങ്ങൾ (Relations).



29. പ്രത്യേക പരിഗണന അർഹിക്കുന്ന (children with special needs) എന്ന കാഴ്ചപ്പാടിന് ഏറ്റവും യോജിച്ചത് ഏത് ?

(A) ബുദ്ധിപരമായി പരിമിതി ഉള്ളവർ

(B) പഠനത്തിൽ പിന്നാക്കം നിൽക്കു ന്നവർ

(C) മറ്റുകാരണങ്ങളാൽ സമപ്രായക്കാരേക്കാൾ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടവർ✓

(D) ശാരീരിക, മാനസിക വൈക- ല്യമുള്ളവർ



30. തീവ്രമായ കരച്ചിൽ, നഖം കടിക്കൽ, തുള്ളിച്ചാടൽ എന്നിവ ശിശുവികാര പ്രതികരണങ്ങളാണ്. ഇവയെല്ലാം താഴെ- പ്പറയുന്ന ഏത് ശിശുവികാരങ്ങളുടെ പ്രത്യേകതകളിൽ പെടുന്നു ?

(A) വൈകാരിക ദൃശ്യത (Detectability) ✓

(B) ചഞ്ചലത (Transitoriness)

(C) ആവൃത്തി (Frequent)

(D) സംക്ഷിപ്തത (Briefness)



31. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു അഭാജ്യ സംഖ്യ ഏത് ?

(A) 51

(B) 49

(C) 117

(D) 47✓



32. പ്രൈമറി തലത്തിലെ ഗണിത പഠന- ത്തിന്റെ ഉള്ളടക്കമേഖലയിൽ ഉൾ- പ്പെടാത്തത് :

(A) സംഖ്യാബോധം

(B) ജ്യാമിതി

(C) സമയം

(D) അഭിന്നകം✓



33. താഴെ കൊടുത്തിരിക്കുന്ന അളവുകളിൽ ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങൾ അല്ലാത്തത് ഏത് ?

(A) 3 cm, 4cm., 5cm.

(B) 6 cm.., 8 cm 10cm.

(C) 5 cm., 12cm.., 13cm..

(D) 9cm.., 12cm., 18 cm.✓



35. തുടർച്ചയായ രണ്ട് എണ്ണൽ സംഖ്യ കളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 51 ആണ്. എങ്കിൽ അവയുടെ തുക എത്രയായിരിക്കും ?

(A) 51 ✓

(B) √(51)

(C) 51 ^ 2

(D) 102



36. 2,5,11,23,..... എന്നിങ്ങനെ തുടർന്നാൽ തൊട്ടടുത്ത സംഖ്യ ഏത് ?

(A) 47 ✓

(B) 34

(C) 57

(D) 42



37. ഗണിതത്തിലെ ഒരു ഭാഗം പഠിപ്പി ക്കുന്നതിന് ഒരു ക്ലാസ് എങ്ങനെ ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദം?

(A) പഠന ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട്

(B) മുൻ അറിവിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടും കുട്ടിയിൽ താല്പര്യ മുളവാക്കുന്ന പ്രവർത്തനങ്ങളി ലൂടെ പ്രചോദനം നൽകികൊണ്ടും✓

(C) ചിട്ടയായ രീതിയിൽ പഠനവസ്തുത- കളുടെ അവതരണം നടത്തി- ക്കൊണ്ട്

(D) പാഠഭാഗത്തെക്കുറിച്ചുള്ള പ്രധാന- പ്പെട്ട എല്ലാ ആശയങ്ങളും നിരനിര യായി ബ്ലാക്ക് ബോർഡിൽ എഴുതി- യിട്ടുകൊണ്ട്



38. ) P, q, r, S എന്നിവ നാല് അധിസംഖ്യ കളാണ്. . കൂടാതെ p+q=r+s pr+ps+qr+qs=100  ( p+q എത്ര?

(A) 10 ✓

(B) 20

(C) 25

(D) 50



39. ഒരു കച്ചവടക്കാരൻ 450 രൂപയ്ക്ക് വാങ്ങിയ പുസ്തകം 540 രൂപയ്ക്ക് വിറ്റാൽ എത്ര ശതമാനം ലാഭം കിട്ടും ?

(A) 20% ✓

(B) 30%

(C) 15%

(D) 18%



40.) 3, -3, 3, -3, ..... എന്ന ശ്രേണിയുടെ ആദ്യത്തെ 101 പദങ്ങളുടെ തുക എത്ര ?

(A) 0

(B) 3✓

(C) -3

(D) 303



41.  കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

(A) ആവർത്തന ഗുണനം സങ്കലനമാണ്

(B) എല്ലാ ഭിന്നകങ്ങളും പൂർണ്ണസംഖ്യ- കളാണ്✓

(C) ആവർത്തന ഹരണം വ്യവകലനമാണ്

(D) ഭിന്നസംഖ്യയെ സൂചിപ്പിക്കുവാ നുള്ള മറ്റൊരു രീതിയാണ് ദശാംശം



42. കഴിഞ്ഞ വർഷം 6500 രൂപ വിലയുണ്ടാ യിരുന്ന ഒരു സൈക്കളിൻ്റെ വില ഈ വർഷം 8% കുറഞ്ഞു. സൈക്കിളിന്റെ ഇപ്പോഴത്തെ വിലയെ സൂചിപ്പിക്കുന്നത് ഏത് ?

(A) 6500 - 8/100

(B) 6500 + 6500 * 8/100

(C) 6500 * 92/100✓

(D) 6500 - 6500 * 92/100



43. താഴെ കൊടുത്തിരിക്കുന്നവയിൽ തുറന്ന ചോദ്യങ്ങളുടെ പ്രത്യേകത അല്ലാത്തത് ഏത് ?

(A) പ്രശ്ന നിർദ്ധാരണത്തിന് വ്യത്യസ്ത വഴികൾ ഉണ്ട്

(B) കുട്ടിയുടെ ചിന്തയ്ക്ക് ഊന്നൽ നൽ- കുന്നതാണ്

(C) ക്രിയാത്മകതയ്ക്ക് പ്രാധാന്യം നൽ- കുന്നില്ല✓

(D) ദത്തങ്ങൾ ശേഖരിക്കുവാനും അപഗ്രഥിക്കുവാനും കുട്ടിക്ക് അവ സരം ലഭിക്കുന്നു



44. 8+8+8÷8 -ന് തുല്യമായത് ?

(A) 3

(B) 10

(C) 17 ✓

(D) 16



45. ലീലാവതി എന്ന ഗണിത ഗ്രന്ഥം യഥാർത്ഥത്തിൽ പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഒരു ഭാഗം മാത്രമാണ്.

(A) ആര്യഭടീയം

(B) ബ്രഹ്മസ്ഫുടസിദ്ധാന്തം

(C) സിദ്ധാന്ത ശിരോമണി ✓

(D) സൂത്രസിദ്ധാന്തം



48.ഗണിതപഠനത്തിലൂടെ വിദ്യാർത്ഥികളിൽ അച്ചടക്കമൂല്യങ്ങൾ വികസിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ പ്രവർത്തനം ഏതാണ് ?

(A) ഡയഗ്രങ്ങളും ഗ്രാഫുകളും നിർമ്മി- ക്കുക

(B) നിർവ്വചനങ്ങൾ എഴുതുക

(C) കണക്കു കൂട്ടലുകൾ നടത്തുക

(D) പ്രശ്നങ്ങൾ നിർദ്ധാരണം ചെയുക✓



49. തുടർച്ചയായ 25 എണ്ണൽസംഖ്യകളിൽ 13-ാം സംഖ്യ 35 ആയാൽ സംഖ്യകളുടെ ആകെതുക എത്ര ?

(A) 455

(B) 325

(C) 875 ✓

(D) 675



50. ഒരു ഗണിത ക്ലാസ്സിൽ ടീച്ചർ സ്വീകരിക്കേണ്ട രീതി അല്ലാത്തത് ഏത് ?

(A) എല്ലാ പ്രശ്നങ്ങളും ടീച്ചർ സ്വയം നിർദ്ധാരണം ചെയ്ത് നൽകുക ✓

(B) ചിന്തോദ്ദീപക ചോദ്യങ്ങൾ നൽ കുക

(C) പ്രശ്നങ്ങളുടെ ഉത്തരത്തിലെത്ത ചേരുവാൻ കുട്ടികളെ സഹായി- ക്കുക

(D) പ്രശ്നങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്യുവാൻ അവസരം നൽകുക



51. ഒക്ടോബർ 2 തിങ്കളാഴ്‌ചയാണെങ്കിൽ അതേ വർഷത്തെ നവംബർ 14 ആഴ്ച ആയിരിക്കും.

(A) ബുധൻ

(B) തിങ്കൾ

(C) വ്യാഴം

(D) ചൊവ്വ ✓



52. കൊടുത്തിരിക്കുന്നവയിൽ ഏതാണ് ഗണിത പാഠ്യപദ്ധതിയുടെ പ്രധാന സവിശേഷതയായി ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് 2005 -ൽ വിശേഷി- പ്പിച്ചിരിക്കുന്നത് ?

(A) തത്ത്വങ്ങളും സൂത്രവാക്യങ്ങളും ഓർമ്മിക്കൽ

(B) പഠനത്തിന് ധാരാളം അഭ്യാസ പ്രവർത്തനങ്ങൾ നൽകൽ

(C) ചിന്തയുടെ ഗണിതവൽക്കരണ- ത്തിന് അവസരം നൽകൽ✓

(D) ധാരാളം ഗൃഹപാഠം നൽകൽ



53. x Do y ഉം രണ്ട് ഒറ്റസംഖ്യകളായാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇരട്ട സംഖ്യ ആകുന്നത് ഏത് ?

(A) xxy

(B) x+y ✓

(C) x / y

(D) x ^ y



54. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

(A) 23.35+2.4=25.39

(B) 5/100 = 0.005

(C) 0.1 * 0.01 = 0.01

(D) 45.36 = 45 + 0.3 + 0.06 ✓



56. 4 പേനയ്ക്കും 7 പെൻസിലിനും കൂടി 34 രൂപയാണ്. ഇതേ 7 പേനയ്ക്കും നിരക്കിൽ 4 പെൻസിലിനും വില 43 രൂപയായി. എങ്കിൽ ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി വില എത്രയാ- യിരിക്കും ?

(A) 11

(B) 7 ✓

(C) 15

(D) 8



59. ഒരു നല്ല ഗണിതപാഠപുസ്തകത്തിനുള്ള സവിശേഷതകളിൽ ഉൾപ്പെടാത്തത് ?

(A) ഒരേ മാതൃകയിലുള്ള കൂടുതൽ✓ ചോദ്യോത്തരങ്ങൾ ഉള്ളത്

(B) ആശയരൂപീകരണത്തിന് സഹായ കമായത്

(C) സ്വയംപഠനം പ്രോത്സാഹിപ്പിക്കു- ന്നത്

(D) വ്യത്യസ്ത നിലവാരക്കാരെ പരിഗ ണിക്കുന്നത്



61. തന്നിരിക്കുന്നവയിൽ ആൽക്കലിയുടെ സ്വഭാവമല്ലാത്തത് ഏത് ?

(A) ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു

(B) നീല ലിറ്റ്‌മസിനെ ചുവപ്പാക്കുന്നു✓

(C) ചവർപ്പുള്ള സ്വാദ്

(D) വഴുവഴുപ്പുള്ളത്



62. ദേശീയ പക്ഷി നിരീക്ഷണ ദിനം @ ptopjet എന്നാണ്?

(A) ഒക്ടോബർ 16

(B) നവമ്പർ 19

(C) നവമ്പർ 12 ✓

(D) ഒക്ടോബർ 13



63. ദിക്കുകൾ തിരിച്ചറിയുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പഠനതന്ത്രം ഏത് ?

(A) പരീക്ഷണം

(B) നിരീക്ഷണം ✓

(C) ഗ്രൂപ്പ് ചർച്ച

(D) പ്രോജകട്



64. പഠനനേട്ടവുമായി ബന്ധമില്ലാത്തത് :

(A) ഹ്രസ്വകാലത്തിലൂടെയും ദീർഘകാ- ലത്തിലൂടെയും നേടാവുന്ന പഠന- നേട്ടങ്ങളുണ്ട്

(B) പാഠഭാഗം ആസൂത്രണം ചെയ്യുന്ന സമയത്താണ് പഠനനേട്ടങ്ങൾ തയ്യാറാക്കുന്നത് ✓

(C) പഠനനേട്ടങ്ങൾ നിരീക്ഷിക്കാവു- ന്നതും അളക്കാവുന്നതുമാണ്

(D) പഠിതാവിന് ആർജിക്കാൻ കഴി- യുന്ന അറിവും, ശേഷിയും, മനോഭാവവും മൂല്യങ്ങളും പഠന- നേട്ടങ്ങളിലുൾപ്പെടുന്നു



65. കേരളത്തിന്റെയും ໑໙ സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ.

(A) നാഗാലാന്റ്റ്

(B) ആസ്സാം

(C) അരുണാചൽ പ്രദേശ്✓

(D) മിസോറം



66. അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?

(A) പ്രശ്നം ഏറ്റെടുക്കുന്ന ഘട്ടം (Engage)

(B) അന്വേഷണ ഘട്ടം (Explore)✓

(C) കണ്ടെത്തൽ വിനിമയം ചെയ്യുന്ന  (Explain)

(D) തുടർപ്രവർത്തന ഘട്ടം (Extend)



67. യുനസ്കോയുടെ ലോകപൈതൃക പട്ടിക- യിൽ ഇടം നേടിയ കേരളത്തിലെ പ്രാചീനമായ സംസ്കൃത നൃത്ത നാടക കലാരൂപം ഏത് ?

(A) 

(B) തുള്ളൽ

(C) കൂടിയാട്ടം✓

(D) കേരളനടനം



68. പരിസരപഠനം കൈകാര്യം ചെയ്യുന്ന ടീച്ചർക്ക് പ്രാഥമികമായി വേണ്ടത് :

(a) പഠനപ്രക്രിയയിലുള്ള ധാരണ

(b) ഉള്ളടക്കത്തിൽ ഉയർന്ന തലത്തി ലുള്ള ജ്ഞാനം

(c) അടിസ്ഥാന ആശയങ്ങളിലും തകളിലുമുള്ള ധാരണ

(A) (a) and (c) ✓

(B) (a) -യും (b) -യും

(C) (a) , (b) and (c)

(D) (b) And (c)



69. ട്രാഫിക്ക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നതിന് കാരണമെന്ത് ?

(A) തരംഗദൈർഘ്യം കൂടിയതു കൊണ്ടും വിസരണം കുറവായതു കൊണ്ടും ✓

(B) തരംഗദൈർഘ്യവും വിസരണവും കുറവായതുകൊണ്ട്

(C) തരംഗദൈർഘ്യവും വിസരണവും കൂടിയതുകൊണ്ട്

(D) തരംഗദൈർഘ്യം കുറവും വിസ- രണം കൂടിയതുകൊണ്ടും



70. ആശയ ഭൂപടവുമായി യോജിക്കാത്തതേത് ?

(A) ഒരു യൂണിറ്റിലെ പഠനാശയങ്ങളെ ക്രമീകരിക്കാൻ സഹായിക്കുന്നു

(B) ആശയങ്ങൾ തമ്മിലുള്ള പരസ്പര- ബന്ധം കാണിക്കുന്നു

(C) ആശയഭൂപടം ഒരു ത്രിമാന ചിത്രീ- കരണമാണ്✓

(D) പാഠഭാഗങ്ങളുടെ ആസൂത്രണ- ത്തിനും പഠിതാവിനെ വിലയിരുത്ത- ലിനും സഹായിക്കുന്നു



71. കേരളത്തിൽ ഏറ്റവും കാണപ്പെടുന്ന മണ്ണ് ഏത് ? കൂടുതൽ

(A) കറുത്ത പരുത്തി മണ്ണ്

(B) വനമണ്ണ്

(C) എക്കൽ മണ്ണ്

(D) വെട്ടുകൽ മണ്ണ്✓



72. വിത്ത് മുളക്കുമ്പോൾ ആദ്യമായി പുറത്തുവരുന്ന ഭാഗം ഏതാണ് ?

(A) ബീജപത്രം

(B) ബീജശീർഷം

(C) ബീജമൂലം✓

(D) ബീജാന്നം



73. ജലത്തിന്റെ സവിശേഷതകളിൽ ഉൾ- പ്പെടാത്തത് ഏത് ?

(A) ഒരു പോളാർ തന്മാത്രയാണ്

(B) കേശികത്വം

(C) ഉയർന്ന പ്രതലബലം

(D) കുറഞ്ഞ ആപേക്ഷിക താപം✓



74. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ആശയമായി പരിഗണിക്കാവുന്നത് ഏത് ?

(A) പ്രകാശത്തിന് നേരെ സസ്യഭാഗ- ങ്ങൾ വളയുന്നു.

(B) സസ്യങ്ങളുടെ ഇലകൾക്ക് പച്ച- നിറമാണ്.

(C) ഭാഗത്തേക്ക് സസ്യങ്ങളുടെ @ ഭാഗത്തേക്ക് വേരുകൾ വളരുന്നു. msc

(D) സസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രകാശം ആവശ്യമാണ്.✓



75. കോവിഡ് 19 രോഗത്തിന് കാരണമായ * രോഗകാരി ഏത് ?

(A) SARS-CoV 1

(B) SARS-CoV 2 ✓

(C) MERS-CoV 1

(D) MERS-CoV



76. ശരിയായത് ഏത് ?

(A) ഖരപദാർത്ഥങ്ങളിൽ താപ കൈ- മാറ്റം നടക്കുന്നത് ചാലനത്തിലൂ- ടെയും സംവഹനത്തിലൂടെയു- മാണ്.

(B) ദ്രാവകങ്ങളിൽ സംവഹനത്തിലൂ- ടെയും വികിരണത്തിലൂടെയും താപ കൈമാറ്റം നടക്കുന്നുണ്ട്.

(C) വികിരണത്തിലൂടെയുള്ള താപ- പ്രേഷണത്തിന് ആവശ്യമില്ല. മാധ്യമത്തിന്റെ✓

(D) സംവഹനത്തിൽ ഒരു തന്മാത്രയിൽ നിന്ന് അടുത്ത തൻമാത്രയിലേക്ക് താപം കൈമാറ്റംചെയ്യുന്നു.



77. കരക്കാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

(a) സമുദ്രത്തിനുമുകളിൽ കരയിലുള്ള തിനേക്കാൾ ഉയർന്ന അന്തരീ ക്ഷമർദ്ദം രൂപപ്പെടുമ്പോഴാണ് കരക്കാറ്റ് ഉണ്ടാവുന്നത്.

(b) രാത്രികാലങ്ങളിലാണ് കരക്കാറ്റ് ഉണ്ടാവുന്നത്.

(c) രാത്രിയിൽ സമുദ്രത്തിനു മുകളിലുള്ള വായുവിന് കരയിലുള്ള വായുവി നേക്കാൾ ചൂട് കൂടുതലായിരിക്കും.

(A) (a) ശരിയാണ് (b) തെറ്റാണ്

(B) (a) -യും (b) -യും ശരിയാണ്

(C) (a) ശരിയും (c) തെറ്റുമാണ്

(D) (b) -യും (c) -യും ശരിയാണ്✓



78. വിലയിരുത്തൽ തന്നെ പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

(A) പഠനം സ്വയം ക്രമീകരിക്കാൻ കഴിയുന്നു

(B) തന്റെ പഠനത്തെകുറിച്ച് കൃത്യ- തയുള്ള നിരീക്ഷണവും വ്യാഖ്യാ നവും ✓

(C) തന്റെ പഠനവിടവ് സ്വയം മനസ്സി- ലാക്കുന്നു

(D) പഠനപുരോഗതി സ്വയം വിലയിരു ത്തുന്നു



79. അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?

(A) ഉറുമ്പ്, തവള, ഈച്ച കൊതുക്

(B) ചിതൽ, തുമ്പി, പുൽച്ചാടി, പാറ്റ✓

(C) പൂമ്പാറ്റ, തേനീച്ച, കുഴിയാന, ഉറുമ്പ്

(D) കടന്നൽ, ചെള്ള്, ചിതൽ, ഈച്ച



80. താഴെ പറയുന്നവയിൽ പൂക്കൾക്ക് നിറം നൽകുന്ന വർണ്ണവസ്തു ഏതാണ് ?

(A) ആന്തോസയാനിൻ ✓

(B) കെരാറ്റിൻ

(C) റൊഡോപ്ലിൻ

(D) ക്ലോറോഫിൽ



81. ഈഡിസ് ഈജിപ്തി പരത്തുന്ന രോഗങ്ങൾ ഏത് ?

(A) ഡങ്കി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി ✓

(B) മലേറിയ, മഞ്ഞപ്പനി, ഡങ്കി

(C) മന്ത്, ചിക്കുൻ ഗുനിയ, മലേറിയ

(D) മഞ്ഞപ്പനി, മലേറിയ, ഡങ്കി



82. വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതനുസരിച്ചുള്ള ക്രമമേത് ?

(A) റേഡിയോ തരംഗങ്ങൾ, ഇൻഫ്രാ- റെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ്റേ ✓

(B) റേഡിയോ തരംഗങ്ങൾ, അൾട്രാവ- യലറ്റ് തരംഗങ്ങൾ, ഇൻഫ്രാറെഡ് തരംഗങ്ങൾ

(C) ഇൻഫ്രാറെഡ് തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ, എക്സ് റേ, അൾട്രാവയലറ്റ് തരംഗങ്ങൾ

(D) ഇൻഫ്രാറെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ് റേ, റേഡിയോ തരംഗങ്ങൾ



83. താഴെ നൽകിയവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റമിനുകളുടെ ഗ്രൂപ്പ് ഏത് ?

(A) വിറ്റമിൻ ഇ, വിറ്റമിൻ സി

(B) വിറ്റമിൻ കെ, വിറ്റമിൻ ഡി

(C) വിറ്റമിൻ ബി ഗ്രൂപ്പ്, വിറ്റമിൻ എ

(D) വിറ്റമിൻ ബി ഗ്രൂപ്പ്, വിറ്റമിൻ സി✓