Ktet category 1 Jun 2019 question paper
k-tet category 1 Jun 2019
2019 ജനുവരിയിൽ നടന്ന കേടെറ്റ് ഒന്നാംഘട്ടം പരീക്ഷയിലെ വ്യത്യസ്ത വിഷയങ്ങളുടെ ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും
Psychology Questions
1. കുട്ടികളുടെ പഠനപ്രശ്‌നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായ് സ്വീകരിക്കാവുന്നത് ?
(A) പ്ലേസ്മെന്റ് മൂല്യനിർണ്ണയം
B) ഡയഗ്നോസ്റ്റിക് മൂല്യനിർണ്ണയം
(C) സമ്മേറ്റീവ് മൂല്യനിർണ്ണയം
(D) ഇതൊന്നുമല്ല
Show Answer
B ✓
2. പേഴ്‌സൺ വിത്ത് ഡിസ് എബിലിറ്റീസ്, ആക്ട് (പി. ഡബ്ല്യു. ഡി. ആക്ട്) പ്രാബല്യത്തിൽ വന്നത്.
(A) 1996
(B) 1986
(C) 1976
(D) 2006
Show Answer
A ✓
3. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധാന തത്വങ്ങളാണ്,
(A) അനുഭവത്തിലൂടെയുള്ള പഠനം
(B)പ്രവർത്തനത്തിലൂടെയുള്ള പഠനം
(C) (A) -and (B)
(D) ഇവയൊന്നുമല്ല
Show Answer
C ✓
4. താഴെ പറയുന്നവരിൽ പ്രതിഭാധനനായ കുട്ടി ഏത് ?
(A) പൊതുവായിട്ടുള്ള അസൈൻമെന്റുകൾ അമൃതയ്ക്ക് വളരെ യധികം ബുദ്ധിമുട്ടാണ്.
(B) ജ്യോതിയ്ക്ക് പഠിക്കുവാനുള്ള അഭിപ്രേരണ കുറവാണ്.
(C) നന്നായി പഠിക്കുവാനാകും എന്ന വിശ്വാസം നസ്മിയയ്ക്ക് ഇല്ല.
(D) വളരെയധികം ജിജ്ഞാസയുള്ളതും പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കുന്ന- വളാണ് ആഷ്‌ന.
Show Answer
D ✓
5. വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
(A) വികസനം പാരമ്പര്യത്തിൻ്റെയും സാഹചര്യത്തിന്റെയും പരസ്പര പ്രവർത്തനത്തിന്റെ തുകയാണ്
(B) വികസനം തുടർച്ചയായതും ക്രമാനുഗതവുമായതാണ്.
(C) വികസനം സൂക്ഷമത്തിൽ നിന്ന് സൂക്ഷമത്തിൽ സ്ഥൂലത്തിലേക്ക് നടക്കുന്നു.
(D) വികസനം പ്രവചിക്കാൻ സാധിക്കും.
Show Answer
C ✓
6. സമായോജന വ്യക്തിത്വങ്ങളുടെ സ്വഭാവം അല്ലാത്തത്:
(A) അവർക്ക് അവരുടെ കഴിവും കഴിവുകേടും തിരിച്ചറിയുവാനാകും.
(B) അപര്യാപ്‌തമായ ആഗ്രഹങ്ങളായിരിക്കും.
(C) പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റ- പ്പെട്ടിട്ടുണ്ടാകും.
(D) വിമർശനാത്മകവും കുറ്റം കണ്ടെത്തുന്നതുമായ മനോഭാവം ഉണ്ടാവില്ല.
Show Answer
B ✓
7. ഗാർഡ്‌നറുടെ ബഹുമുഖ ബുദ്ധിയിൽ ഉൾപ്പെടാത്തത്
(A) പൊതുവായ ബുദ്ധി
(B) സംഗീതപരമായ ബുദ്ധി
(C) പ്രകൃതിപര ബുദ്ധി
(D) ശാരീരികപരമായ ബുദ്ധി
Show Answer
A ✓
8. എന്താണോ അളക്കുവാൻ ക്കുന്നത് അത് തന്നെ അളക്കുക- യാണെങ്കിൽ അത്തരം മൂല്യനിർണ്ണയം അറിയപ്പെടുന്നത്
(A) വിശ്വാസയോഗ്യമായത്
(B) സാധുവായത്
(C) വിശ്വാസയോഗ്യമല്ലാത്തത്
(D) അസാധുവായത്
Show Answer
B ✓
9. സാധാരണ വ്യക്തികളിൽ നിന്നും വ്യത്യസ്‌തമായി വായിക്കുന്നതിനുള്ള കഴിവിൽ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ്,
(A) ഡിസ്കാലക,ലിയ
(B) ഡിഗ്രാഫിയ
(C) ഡിസ്ലെക്സിയ
(D) ഡിസ്ഫേസിയ
Show Answer
C ✓
10. പുരോഗമന വിദ്യാഭ്യാസത്തിൻ്റെ വക്‌താക്കളുടെ അഭിപ്രായത്തിൽ കുട്ടികൾ പഠിക്കുന്നത്,
(A) ഒറ്റപ്പെട്ട സാഹചര്യത്തിലാണ്
(B) മത്സരത്തിലൂടെയാണ്
(C) സമൂഹമായിട്ടാണ്
(D) ഇതൊന്നുമല്ല.
Show Answer
C ✓
11. കുട്ടികളുടെ പുരോഗതി നിരീക്ഷിക്കുവാനായി ഒരു അധ്യാപകൻ / അധ്യാപിക എന്ന നിലയിൽ നിങ്ങൾ ഏത് മൂല്യനിർണ്ണയ രീതിയാണ് സ്വീകരിക്കുക ?
(A) ഡയഗ്നോസ്റ്റിക് മൂല്യനിർണ്ണയം
(B) പ്ലേസ്മെന്റ്റ് മൂല്യനിർണ്ണയം
(C) സമ്മേറ്റീവ് മൂല്യനിർണ്ണയം
D) ഫോർമേറ്റീവ് മൂല്യനിർണ്ണയം
Show Answer
C ✓
12. പാവ്ലോവിൻ്റെ പൗരാണികാനുബന്ധ സിദ്ധാന്തത്തിൽ, അനുബന്ധത്തിനു മുമ്പ് പട്ടിയ്ക്ക് നൽകിയിരുന്ന മാംസം അറിയപ്പെട്ടിരുന്നത് :
(A) കണ്ടീഷന്റ് ചോദനം
(B) കണ്ടീഷന്റ് പ്രതികരണം
C) അൺകണ്ടീഷന്റ് ചോദകം
(D) അൺകണ്ടീഷന്റ് പ്രതികരണം
Show Answer
C ✓
13. വാചികവും അവാചീകവുമായ ആശയ- വിനിമയവും അതോടൊപ്പം സാമൂഹ്യ- മായ ഇടപെടപ്പിനെയും മോശമായി സ്വാധീനിക്കുന്ന വികാസ വൈകല്യമാണ്.
(A) സെറിബ്രൽ പാൾസി
(B) എപ്പിലപ്‌സി
(C) ഓട്ടിസം
(D)ADHD
Show Answer
C ✓
14. ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?
(A) ചോദ്യവലി
(B) അഭിമുഖം
(C) കേസ് സ്റ്റഡി
(D) സോഷ്യോമെട്രി
Show Answer
C ✓
15. ശൈശവത്തിൽ കുട്ടികൾ കരയുമ്പോൾ ശരീരം മുഴുവൻ ആ പ്രക്രിയയിൽ പങ്കുചേരുന്നു. അവർ വളരുന്നതന സരിച്ച് കരച്ചിൽ ചില അവയവങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഏത് വികസന സിദ്ധാന്തമാണിവിടെ പ്രകടമാവുന്നത് ?
(A) വികസനം പ്രവചനിയമാണ്
(B) വികസനം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു.
(C) വികസനം സഞ്ചിതസ്വഭാവ- ത്തോടു കൂടിയതാണ്.
(D) വികസറാത്തിൻ്റെ ഗതിയിൽ വ്യക്തി- വ്യത്യസങ്ങൾ ഉണ്ട്
Show Answer
B ✓
16. സർപ്പിള പാഠ്യപദ്ധതിയുടെ വക്‌താവ് ആര് ?
(A) ബ്രൂണർ
(B) സ്കിന്നർ
(C) വാട്സൺ
(D) ഗാർഡ്‌നർ
Show Answer
A ✓
17. താഴെ പറയുന്നവയിൽ പ്രതിഭാശാലി കളായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഏവ ?
(A) പ്രത്യേക ആവശ്യങ്ങൾക്ക് വിഘ്നം പ്രശ്നങ്ങൾ 1.സുമായി ബന്ധപ്പ
(B) അധ്യാപകർ മനസിലാക്കാത്തതു കൊണ്ടുള്ള പ്രശ്നങ്ങൾ
(C) വെല്ലുവിളികളില്ലാത്ത ക്ലാസ്‌റൂം പ്രവർത്തനങ്ങൾ
(D) മുകളിൽ പറഞ്ഞതെല്ലാം
Show Answer
D ✓
18. പ്രശ്ന പരിഹരണത്തിലെ ഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക
(a) പരികല്പനയുടെ രൂപീകരണം
(b) പ്രശ്നം തിരിച്ചറിയൽ
(c) വിവരശേഖരണം
(d) നിഗമനത്തിൽ എത്തിച്ചേരൽ
(A)(c), (d), (b), (a)
(B) (b), (d), (c), (a)
(C) (b), (c), (a), (d)
(D) (b), (a), (c), (d)
Show Answer
D ✓
19. ഭാഷ ആർജ്ജിച്ചെടുക്കുവാനുള്ള സ്വതസിദ്ധമായ പ്രവണത തലച്ചോറിലുണ്ട് എന്ന് പറഞ്ഞതാര് ?
(A) നോം ചോംസ്കി
(B) വൈഗോ സി
(C) പിയാഷെ
(D) ---
Show Answer
A ✓
20. എട്ടു വയസ് പ്രായമുള്ള അഹദിന് വസ്തുക്കളെ അവയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുവാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ അഹമ്മദിനുള്ള കഴിവാണ്.
(A) റിവേർസിബിലിറ്റി
(B) ശ്രേണീകരണം
(C) സ്ഥിരത
(D) സന്തുലീകരണം
Show Answer
B ✓
21. കോൾബർഗിൻ്റെ സാന്മാർഗിക വികസനഘട്ടത്തിൽ അനുസരണയും ശിക്ഷയും എന്നത് ഏത് ഘട്ടത്തിലാണ് സംഭവിക്കുന്നത് ?
(A) മൂർത്ത മനോവ്യാപാരഘട്ടം
(B) യാഥാസ്ഥിതാനന്തര സദാചാരതലം
(C)പ്രാഗ് യാഥാസ്ഥിത സദാചാരതലം
(D) യാഥാസ്ഥിത സദാചാരതലം
Show Answer
C✓
22. സമയാനുഗമമായി പാരമ്പര്യവശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ്,
(A) അഭിപ്രേരണ
(B) പരിപക്വം
(C) ആശയരൂപീകരണം
(D) പഠനം
Show Answer
B✓
23.താഴെ കൊടുത്തിരിക്കുന്ന മുറിഞ്ഞ വരകൾ ചേർന്ന് ഒരു വീട് പോലെ തോന്നുന്നു. ജെസ്‌ടാൾട്ട് സിദ്ധാന്ത-ത്തിലെ ഏത് തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത് ?
(A) പൂർണതാ നിയമം
(B) സാമീപ്യ നിയമം
(C) സാമ്യതാ നിയമം
(D) തുടർച്ചാ നിയമം
Show Answer
D✓
24. ഫോയിഡിന്റെ അഭിപ്രായത്തിൽ ഇദ്ദ് പ്രവർത്തിക്കുന്നത് :
(A) സുഖതത്വം
(B) യാഥാർത്ഥ്യ ബോധതത്വം
(C) സാൻമാർഗിക തത്വം
(D) അസ്വാഭാവിക തത്വം
Show Answer
A✓
25. 'പെഡഗോഗി' എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
(A) സ്കൂൾ
(B) വിദ്യാഭ്യാസം
(C) കുട്ടി
(D) അധ്യാപന രീതി.
Show Answer
D✓
26. കുട്ടികളുടെ വൈകാരിക വികസന- വുമായി ബന്ധപ്പെട്ട ചാർട്ട് തയ്യാറാക്കിയതാര് ?
(A) ഫ്ലേവൽ
(B) കാതറിൻ ബ്രിഡ്ജസ്
(C) ഡാനിയൽ ഗോൾമാൻ
(D) ഗാർഡനർ
Show Answer
B✓
27. മാസ്ലോയുടെ ആവശ്യശ്രേണിയിലെ ഏറ്റവും താഴെയുള്ള ആവശ്യം ഏത് ?
(A) കോഗ്നിറ്റീവ്
B) ശരീരശാസ്ത്രപരമായത്
(C) ബഹുമാനം
D) സുരക്ഷ
Show Answer
B✓
28. ബുദ്ധിയുടെ ഘടനാ മാതൃകയിലെ ഉല്പന്നങ്ങൾ എന്ന വിഭാഗത്തിൽ പെടാത്തത് ?
(A) യൂണിറ്റ്
(B) ക്ലാസസ്
(C) കോഗ്‌നീഷൻ
(D) സിസ്റ്റംസ്
Show Answer
C✓
29. സംസ്ഥാനതലത്തലുള്ള നിരവധി മത്സരങ്ങളിലേക്കാ മറ്റോ ഒരു അധ്യാപകൻ / അധ്യാപിക പെൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നു. ഇത് ഒരു :
(A) പ്രായോഗിക സമീപനമാണ്
(B) ജനാധിപത്യ സമീപനമാണ്
(C) ലിംഗവിവേചനമാണ്
(D) യാഥാർത്ഥ്യബോധമുള്ള സമീപന- മാണ്.
Show Answer
C✓
30. കുട്ടികളെക്കുറിച്ച് തെറ്റായ പ്രസ്താവന ഏത് ?
(A) അവർ പ്രശനനിർദ്ധാരകരാണ്
(B) അവർ ചുറ്റുപാടുകളെക്കുറിച്ച് സൂക്ഷമ നിരീക്ഷണം നടത്തുന്നവരാണ്.
(C) അവർ അന്വേഷണ ത്വരയുള്ളവരാണ്.
(D) അവർ നിഷ്ക്രിയരായ പഠിതാ ക്കളാണ്.
Show Answer
D✓
KTET Category 1 – Question Papers & Mock Tests
- KTET Category 1 – September 2025 Psychology Practice Questions
- KTET Category 1 – January 2025 Psychology Mock Test
- KTET Category 1 – 2024 Previous Questions (Psychology)
- KTET Category 1 – 2023 Full Question Paper (All Subjects)
- KTET Category 1 – February 2022 Question Paper
- KTET Category 1 – December 2020 Question Paper
- KTET Category 1 – June 2019 Question Paper
- KTET Category 1 – February 2019 Question Paper
Maths
31. താഴെ തന്നിരിക്കുന്നവയിൽ തുറന്ന ചോദ്യത്തിന് ഉദാഹരണമായി പറയാവുന്നത് ഏത് ?
(A) 15 -നും 20 -നും ഇടയിൽ 6 കൊണ്ട് ഹരിച്ചാൽ ശിഷ്ടം വരാത്ത സംഖ്യ ഏത് ?
(B) 75 ലിറ്റർ പാൽ 5 ലിറ്റർ വീതം കൊള്ളുന്ന പാത്രങ്ങളിലാക്കാൻ എത്ര പാത്രങ്ങൾ വേണ്ടിവരും ?
(C) ഒരു എൽ പി സ്‌കൂളിലെ നാലാം ക്ലാസിലെ 134 കുട്ടികൾക്ക് പി ടി എ 125 വീതം വിലയുള്ള ഗണിതകിറ്റ് വിതരണം ചെയ്തു. എ ക്ക് എത്ര രൂപ ചെലവായി
✓✓(D) നിങ്ങളുടെ കുടുംബത്തിന് സൗകര്യപ്രദമായി താമസിക്കാവുന്ന ഒരു വീടിൻ്റെ പ്ലാൻ വരയ്ക്കുക.
Show Answer
Answer
32. ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ (National Curriculum Framework) ഭാഗമായുള്ള നിലപാട്‌രേഖയിൽ ഗണിതപഠനത്തിൻ്റെ പ്രധാന ഉദ്ദേശ്യ- മായി മുന്നോട്ടുവച്ചിരിക്കുന്നത് :
✓✓(A) ചിന്തയുടെ ഗണിതവത്കരണം
(B) ഗുണനപ്പട്ടിക മനപ്പാഠമാക്കൽ
(C) ഗണിതശാസ്ത്രചരിത്രം പരിചയ- പ്പെടൽ
(D) ചതുഷ്ക്രിയകളുടെ പഠനം
Show Answer
Answer
33. പ്രശ്നപരിഹരണത തങ്ങളിൽ (Problem Solving Strategy) പെടാത്തത് ഏത് ?
(A) പട്ടികപ്പെടുത്തൽ (Make a Table)
✓✓B) ചാക്രിഹാരോഹണം (Spiralling)
(C) ചിത്രം വരയ്ക്കൽ (Draw a Picture)
(D) ഊഹിച്ചു നോക്കി പരിശോധിക്കൽ (Guess and Check)
Show Answer
Answer
34. ഒരാഴ്ചയിൽ എത്ര മിനുട്ടുകളുണ്ട് ?
(A) 43800
(B) 1440
✓✓C) 10080
(D) 525600
Show Answer
Answer
35. തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ രണ്ട് സംഖ്യകൾ ഏതൊ ക്കെയാണ് ?
1, 3, 6, 10, 15, 21, 45, 55
✓✓(A) 28, 36
(B) 27, 35
(C) 26, 34
(D) 29, 39
Show Answer
Answer
36. കായംകുളത്തുനിന്ന് തിങ്കളാഴ്‌ച 22 : 30 ന് പുറപ്പെട്ട ഒരു വാഹനം തൊട്ടടുത്ത ദിവസം 7 : 45 ന് കാസർകോഡ് എത്തിച്ചേർന്നു. വാഹനം യാത്രയ്ക്കെടുത്ത സമയം എത്ര ?
(A) 10 മണിക്കൂർ 30 മിനുട്ട്
(B) 8 മണിക്കൂർ 5 മിനുട്ട്
(C) 9 മണിക്കുർ 15 മിനുട്ട്✓✓
(D) 8 മണിക്കുർ 15 മിനുട്ട്
Show Answer
Answer
37. ഒരു സമപാർശ്വത്രികോണത്തിന്റെ ഒരു കോണിന്റെ അളവ് 80 deg ആണ്. അതിന്റെ മറ്റൊരു കോണിൻ്റെ അളവ് ആകാൻ സാധ്യതയില്ലാത്തത് ഏത് ?
(A) 80 deg
(B) 50 deg
(C) 20 deg
✓✓(D) 30 deg
Show Answer
Answer
38. 1 കിലോഗ്രാം.
(A) 100g
✓✓(B) 1000g
(C) 10g
(D) 10000g
Show Answer
Answer
39. എണ്ണൽ സംഖ്യകളിൽ 101-ാമത്തെ ഇരട്ടസംഖ്യ ഏതാണ് ?
(A) 102
(B) 202✓✓
(C) 200
(D) 100
Show Answer
Answer
40. താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ആഗമനരീതിയിലൂടെ രൂപീകരിക്കാൻ അനുയോജ്യമല്ലാത്തത് ഏത് ?
(A) ത്രികോണത്തിലെ കോണുകളുടെ അളവുകളുടെ തുക 180 deg ആണ്.
(B) രണ്ട് ഒറ്റസംഖ്യകളുടെ തുക എപ്പോഴും ഒരു ഇരട്ടസംഖ്യ ആയിരിക്കും
C) ഒരു റിബണിൻ്റെ 75 സെന്റീമീറ്റർ ആണ്. നീളം ✓✓
(D) ചതുരത്തിൻ്റെ പരപ്പളവ് അതിന്റെ നീളത്തിന്റെയും വീതിയുടെയും ഗുണനഫലമാണ്.
Show Answer
Answer
41. പഠനനേട്ടങ്ങളെക്കറിച്ചുള്ള ശരിയല്ലാത്ത പ്രസ്താവന ഏത്
(A) വിഷയബന്ധിതമായ പഠനത്തിലൂടെ പിതാവ് ആർജിക്കേണ്ട അറിവ്, ശേഷികൾ. മനോഭാവങ്ങൾ. മൂല്യങ്ങൾ എന്നിവ ഉൾക്കൊള്ള നതാവും പഠനനേട്ടങ്ങൾ.
(B) പഠനനേട്ടങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതും അളക്കാൻ കഴിയുന്നതും ആയ ദിക്കും.
✓✓✓C) ഓരോ ക്ലാസിലും നേടേണ്ട പഠനനേട്ടങ്ങൾ മുൻകൂട്ടി നിശ്ചയി- ക്കപ്പെട്ടിട്ടില്ല
(D) ഹ്രസ്വവും ദീർഘവുമായ കാലയളവിൽ നേടുന്ന പഠന- നേട്ടങ്ങൾ ഉണ്ടായിരിക്കും.
Show Answer
Answer
42. താഴെ തന്നിരിക്കു നവയിൽ പ്രോജക്ട‌് രീതി ഉപയോഗപ്പെ ടുത്താതെ നിഗമന- ത്തിലെത്താൻ കഴിയുന്ന പ്രശ്നം ഏതാണ് ?
(A) ഒരു നാല സംഖ്യ എഴുതി അത് തിരിച്ചെഴു ക. വലുതിൽ നിന്ന് ചെറുത് കുറയ്ക്കുക . കിട്ടുന്ന സംഖ്യയുടെ അക്കത്തുകയ എന്തെങ്കിലും പ്രത്യേകതയുണ്ടോ ?
(B) അഞ്ചിലവസാനിക്കുന്ന എണ്ണൽ സംഖ്യകളിലെ അക്കങ്ങളും അവ- യുടെ വർ:)ത്തിലെ അക്കങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുക.
✓✓✓C) നീളം 10 സെൻ്റീമീറ്ററും വീതി 8 സെന്റീമീറ്ററും ഉള്ള ചതുരത്തിന്റെ പരപ്പളവ് ഏത് ?
(D) വിവിധ സംഖ്യാജോടികളുടെ ഗുണനഫ വും ചെറുപൊതു ഗുണിതവു വൻ പൊതുഘടകവും തമ്മിലുള്ള ബന്ധം കണ്ടെത്തുക.
Show Answer
Answer
43. 2019 ജനുവരി 31 വ്യാഴാഴ്‌ച ആണ്. എങ്കിൽ 2019 മാർച്ച് 1 ഏതു ദിവസമായിരിക്കും ?
(A) വ്യാഴാഴ്ച
(B) വെള്ളിയാഴ്ച ✓✓
(C) ശനിയാഴ്ച
(D) ഞായറാഴ്ച്
Show Answer
Answer
44. മീറ്ററിന്റെ പകുതിയും 10 സെൻ്റീമീറ്ററിന്റെ പകുതിയും ചേർന്നാൽ എത്ര ?
(A) 510 സെന്റീമീറ്റർ
(B) 505 സെന്റീമീറ്റർ
(C) 50 സെന്റീമീറ്റർ
(D) 55 സെന്റീമീറ്റർ ✓✓
Show Answer
Answer
45. ഒരു നല്ല ഗണിതപാഠപുസ്‌തകത്തിനുള്ള സവിശേഷതകളിൽ പെടാത്തത് ഏത് ?
(A) ഒരേ മാതൃകയിലുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ ഉള്ളത്✓✓
(B) ആശയരൂപീകരണത്തിന് സഹായ കമായത്
(C) സ്വയംപഠനം പ്രോത്സാഹിപ്പി ക്കുന്നത്
(D) വ്യത്യസ്‌ത നിലവാരക്കാരെ പരിഗണിക്കുന്നത്.
Show Answer
Answer
46. (40 x 0.04 x 0.04 × 004) / (0.04 x 0.4 x 0.4 x 0.4) എത്രയാണ് ?
(A) 0.064
(B) 10
✓✓C) 1
(D) 0.0256
Show Answer
Answer
47. തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 80 ആണ്. അടുത്ത 5 എണ്ണൽസംഖ്യകളുടെ തുക എത്ര ?
(A) 90
(B) 105 ✓✓
(C) 110
(D) 115
Show Answer
Answer
48.---
49. (1+6)*(1+16) * (1+26)*(1+36) * (1 + 46) ന്റെ ഗുണനഫലത്തിലെ ഒന്നിന്റെ സ്ഥാനത്തെ അക്കം എന്ത് ?
(A) 0
(B) 7✓✓
(C) 6
(D) 1
Show Answer
Answer
51. 14013 -നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം ?
(A) 2
(B) 3
(C) 6 ✓✓
(D) 5
Show Answer
Answer
52. 1/7 + 2/7 + 3/7 + 4/7 +...................+ 19 /7 + 20/ 7
ലഘുകരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?
(A) 25
(B) 30 ✓✓
(C) 35
(D) 40
Show Answer
Answer
53. The Man Who Knew Infinity' പ്രശസ്‌തമായ ഇ: ചലച്ചിത്രം ആരുടെ ജീവിതകഥയാണ് '
(A) യൂക്ലിഡ്
(B) ശ്രീനിവാസ രാമാനുജൻ✓✓
(C) റെനെ ദക്ഷാർത്തെ
(D) പ്രശാന്തചന്ദ്ര മഹാലെനോബിസ്
Show Answer
Answer
54. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ഭിന്നസംഖ്യയെ അതേ ഭിന്നസംഖ്യ- കൊണ്ട് ഗുണിച്ചാൽ ലഭിക്കാത്തത് ഏത് ?
(A) 16/25
(B) 25/36
(C) 24/25✓✓
(D) 36/49
Show Answer
Answer
55. താഴെ തന്നിരിക്കുന്നവയിൽനും 1/4 നും 3 ഇടയിൽ അല്ലാത്ത സംഖ്യയേത് ?
✓✓(A) 5/6
(B) 1/2
(C) 2/5
(D) 3/5
Show Answer
Answer
56. 6174 എന്ന സംഖ്യയുമായി ബന്ധപ്പെട്ട ഗണിതശാസ്ത്രജ്ഞൻ ആരാണ് ?
(A) നീലകണ്ഠ സോമയാജി
(B) പൈഥഗോറസ്
(C) ഭാസ്കരാചാര്യ
(D) ദത്താത്രേയ രാമചന്ദ്ര കാഴ്ചക്കർ✓✓
Show Answer
Answer
57. ഗണിതത്തിൽ പ്രതിഭാധനരായ പഠനവുമായി കൊടുത്തിട്ടുള്ളവയിൽ വിദ്യാർത്ഥികളുടെ ബന്ധപ്പെട്ട് താഴെ തെറ്റായ പ്രസ്താവന ഏത് ?
(A) അവരുടെ പ്രായത്തിനനുസരിച്ച് വെല്ലുവിളി ഉയർത്തുന്ന ഗണിത- പ്രശ്നങ്ങൾ നൽകുക.
(B) വിവിധതലങ്ങളിൽ ഗണിതമത്സരങ്ങളിൽ ക്കാനവസരം നൽകുക. നടക്കുന്ന പങ്കെടു-
(C) ക്ലാസിലെ മറ്റ് കുട്ടികളുടെ പഠനത്തിൽ സഹായിക്കാനവസരം നൽകുക.
(D) സ്വയം പഠനത്തിന് കഴിവുള്ള- തിനാൽ ക്ലാസ്‌റൂം പ്രവർത്തന- ങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്തുക.✓✓
Show Answer
Answer
58. 50-35-4- 1
(A) 16
(B) 8
(C) 14
(D) 10 ✓✓
Show Answer
Answer
59. പ്രൈമറിക്ലാസുകളിൽ ഗണിതപഠനത്തിന് പ്രയോജനകരമല്ലാത്ത സോഫ്റ്റ് വെയർ ഏതാണ് ?
(A) സെലസ്റ്റിയ (Celestia)✓✓
(B) ജെഫ്രാക്ഷൻ ലാബ് (JFraction Lab)
(C) Kig
(D) ജിയോജിബ്ര (Geogebra)
Show Answer
Answer
60. 100 -നും 300 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത സംഖ്യകൾ ഉണ്ട് ?
(A) 26
(B) 32
(C) 30
✓✓(D) 28
Show Answer
Answer
Malayalam
നൽകിയിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 91 മുതൽ 95 വരെ)
വിദ്യാർത്ഥിക്ക് അറിവ് നൽകണം സംസ്കാരം, നൽകണം. ഇതാണല്ലോ വിദ്യാഭ്യാസത്തിന്റെ ഇതിനേക്കാൾ പ്രധാനമാണ് സ്വഭാവശുദ്ധി നൽകുക എന്നത്. ലോകത്തിന്റെ ഇന്നത്തെ രാഷ്ട്രിയവും സാമൂഹികവുമായ അധഃപതനത്തിന്റെ പുറകിൽ ആരും വിജ്ഞാനക്കുറവ് കാരണമായുണ്ടെന്നു പറഞ്ഞിട്ടില്ല. പക്ഷെ, സ്വഭാവശുദ്ധിയുടെ കുറവാണ് ഇതിൻ്റെ നാരായവേരെന്നു അത്തരക്കാർ പോലും വിളിച്ചു പറയുന്നു. രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാന- ത്തിരിക്കുന്ന ആൾ ഏറ്റവും താഴെയുള്ള വ്യക്തിയെപ്പോലെ ധനാപഹരണവും മറ്റ് അഴിമതികളും ചെയ്യുമ്പോൾ സ്വഭാവ- ശുദ്ധിയാണ് പ്രശ്നമെന്ന് ആരും സമ്മതിക്കും. ഇവരൊക്കെ നാനാവിഷയങ്ങളും അനേകം ഭാഷകളും പഠിച്ച വിദ്വാന്മാരായി വിലസുന്ന- വരാണ്. 2の സ്വഭാവം അളവു- കോലാക്കുമ്പോൾ ഇവർക്കും പട്ടണത്തിലെ പോക്കറ്റടിക്കാരനും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണാനില്ല. കുട്ടിക്ക് ഒരാത്മാവുണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹവും അധ്യാപകരും ഉണ്ടായാൽ വിഷയജ്ഞാനത്തോടൊപ്പം ശ്രേഷ്ഠ- ശീലങ്ങളും അവൻ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലും. ഇന്ന് വിദ്യാർത്ഥി മെനക്കെടുന്നത് ഒരു ദിവസത്തെ ഓർമ്മ ഉണ്ടാക്കാനാണ്. ലോകത്തെ നവീകരിക്കുവാൻ പോരുന്ന മനുഷ്യരെ സൃഷ്‌ടിക്കാൻ ഈ ക്ഷണിക സ്മൃതിയുടെ വിളയാട്ടത്തിന് കഴിവില്ല
91. കുട്ടിയെ സംബന്ധിച്ച് അധ്യാപകനു- ണ്ടാകേണ്ട ശരിയായ തിരിച്ചറിവ് എന്താണ് ?
(A) അവന് ഒരാത്മാവ് ഉണ്ട്.✓✓
(B) അവന് ക്ഷണികസ്മൃതിയുണ്ട്
(C) നാളെ ഉയർന്ന സ്ഥാനത്തിരി- ക്കേണ്ടവനാണ് അവൻ
(D) വിജ്ഞാനം ആർജ്ജിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം
Show Answer
Answer
92. വിദ്യാഭ്യാസത്തിൻ്റെ പരമമായ ലക്ഷ്യമായി ലേഖകൻ വിചാരിക്കുന്നതെന്ത് ?
(A) അറിവു നൽകുക
(B) ആഹ്ളാദം നൽകുക
(C) സംസ്കാരം നൽകുക
(D) സ്വഭാവശുദ്ധി നൽകുക.✓✓
Show Answer
Answer
93. ക്ഷണികം എന്ന പദം ശരിയായി പ്രയോഗിച്ചത് ഏതു വാക്യത്തിലാണ് ?
(A) തീരെ ക്ഷണികമായാണ് അയാൾ വീട്ടിലേക്ക് നടന്നത്.
(B) സാംസ്‌കാരികമായി ക്ഷണികമായ അവസ്ഥയിലാണ് നാം.
(C) ക്ഷണികമായ ഈ ജീവിതത്തിൽ മഹാമോഹങ്ങൾ നന്നല്ല.✓✓
(D) ക്ഷണികനല്ലെങ്കിലും അയാൾ ആ വിവാഹത്തിൽ പങ്കെടുത്തു.
Show Answer
Answer
94. ഇന്ത്യയിലെ അഴിമതിയുടെ അടിസ്ഥാന കാരണമായി ലേഖകൻ കണ്ടെത്തുന്നതെന്ത് ?
(A) വിദ്യാഭ്യാസത്തിന്റെ കുറവ്
(B) സ്വഭാവശുദ്ധിയുടെ കുറവ്✓✓
(C) വിജ്ഞാനക്കുറവ്
(D) വിദ്വാന്മാരുടെ കുറവ്
Show Answer
Answer
95. ഓർമ്മയിലൂന്നി നിന്നുള്ള അപ്രസക്തമാകുന്നത് കാര്യത്തിലാണ് ? പഠനം ഏതിന്റെ
(A) പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി മുന്നേറാൻ
(B) വിദ്വാന്മാരായി സമൂഹത്തിൽ വിലസുവാൻ
(C) ധനാപഹരണവും മറ്റ് അഴി- മതികളും നടത്താൻ
✓✓✓(D) ലോകത്തെ നവീകരിക്കുവാൻ പോരുന്ന മനുഷ്യരെ സൃഷ്ടിക്കാൻ
Show Answer
Answer
നൽകിയിരിക്കുന്ന കവിതാഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (96 മുതൽ 100 വരെ)
എരിവെയിലേറ്റി മകരക്കതിരുകളേഴകൾ ഞങ്ങളറുക്കുമ്പോൾ പാടത്തിന്റെ വരമ്പിൽ സഖിയാം മാടത്തക്കിളി വന്നെത്തി.
ഞങ്ങടെ കൊയ്ത്‌തിൻ കൂട്ടിനു വന്നൊരു മംഗളരൂപിണി മാടത്തേ,
കൊതിയൊടു, പാറും പുൽപ്പോന്തു- കളെക്കൊത്തിയെടുത്തു കൊറിയ്ക്കുമ്പോൾ
സങ്കുല കുതുകം ചോദിച്ചു നീ ഞങ്ങടെ കുശലം ചങ്ങാതീ ?
'പാടുക നിങ്ങളും' മെന്നോ ചൊൽവു പാലമൃതോലും കണ്ഠത്താൽ?
കൂടുണ്ടിണയു, ണ്ടിമ്പമിയറ്റും കുഞ്ഞുങ്ങളു
മുണ്ടെന്നാലും
വേർപ്പുവിതച്ചു സുവർണ്ണം കൊയ്യും വേലക്കാരാ, ണെന്നാലും
മാനുഷർ ഞങ്ങൾക്കെന്നു നിറച്ചൊന്നൂണു കഴിപ്പാനൊക്കുന്നു.
ചിതമൊടുമന്നേ പാടൂ, ഞങ്ങടെ ചിറകു വിരുത്തിയൊരാഹ്ലാദം അന്നേവരെയും ഞങ്ങടെ വീടുകളടിമക്കൂടു-
കളാണല്ലോ അന്നേവരെയും ഞങ്ങടെ ചുണ്ടത്താകെക്കയ്പുകളാണല്ലൊ
കേളിയിലദ്ദിനമെത്തും, കൊയ്ത്തരിവാളുകൾ കൊയ്യുമൊരൈശ്വര്യം നമ്മൾക്കൊപ്പം പാടാമതുനാൾ നാടൻ പാട്ടുകൾ മാടത്തെ!
96. വേലക്കാർ ത് വിശേഷണ. എന്താണ് ? കവിനൽകുന്ന
(A) മംഗള പ്രമുള്ളവർ
(B) വേർപ്പവിതച്ചു കൊയ്യ :ന്നോർ സുവർണ്ണം✓✓
(C) പാലമ, തോലും കണ്ഠമുള്ളവർ
(D) കൊതിയോടെ കൊറിയ്ക്കുന്നവർ
Show Answer
Answer
97. 'കൂടുണ്ടിണയുണ്ട്' ഇവിടെ കൂട് എന്നതുകൊണ്ട് എന്താണ് ? ഉദ്ദേശിക്കുന്നത്
(A) തൊഴിലാളികളുടെ വീട്✓✓
(B) പക്ഷിയുടെ കൂട്
(C) കൊയ്യുന്ന പാടം
(D) മരത്തിലെ പൊത്ത്
Show Answer
Answer
98. 'ഞങ്ങടെ ചുണ്ടത്താകെക്കയ്പുകളാണ് ' എന്ന വരികളിൽ തെളിയുന്ന ജീവിതാ- വസ്ഥ എന്താണ് ?
(A) വേലക്കാരുടെ പാട്ടിൻ്റെ രസ- മില്ലായ
(B) വേലക്കാരുടെ ചിറകുവിരുത്തുന്ന
(C) കയ്പ്പുള്ള ഭക്ഷണത്തിൻ്റെ അരുചി
D) വേലക്കാരുടെ ദയനീയമായ ജീവിതം✓✓
Show Answer
Answer
99. 'പാടുക നിങ്ങളും' എന്ന അഭ്യർത്ഥന ആരോടാണ് നടത്തുന്നത് ?
(A) മാടത്തക്കിളിയോട്
(B) പ്രകൃതിയോട്
✓✓C) തൊഴിലാളിയോട്
(D) വയലിനോട്
Show Answer
Answer
100. 'നമ്മൾക്കൊപ്പം പാടാമതുനാൾ നാടൻ പാട്ടുകൾ മാടത്തെ!' കവിത അവസാനിക്കുന്നത് താഴെ പറയുന്നതിൽ ഏതിലാണ് ?
(A) പ്രതീക്ഷയിൽ
(B) നിരാശയിൽ
(C) വെറുപ്പിൽ
(D) മടുപ്പിൽ
Show Answer
A✓
101. കഥകളിയിൽ നളൻ, ശ്രീകൃഷ്ണൻ എന്നിവർക്ക് നൽകുന്ന വേഷം ഏതാണ്?
(A) ചുവന്ന താടി
(B) വെളുത്ത താടി
(C) കത്തി
D) പച്ച
Show Answer
D✓
102. 'ശാസ്ത്രമെന്നിയേ ധർമ്മസംഗരം നടത്തുന്നോൻ', ധർമ്മസംഗരം എന്ന പദം വിഗ്രഹിക്കുന്നതെങ്ങിനെ ?
(A) ധർമ്മമാകുന്ന സംഗരം
(B) ധർമ്മത്തിനായുള്ള സംഗരം
(C) ധർമ്മമായ സംഗരം
(D) ധർമ്മവും സംഗരവും
Show Answer
B✓
103. ഒരു കഥാപാത്ര നിരൂപണം നടത്തുമ്പോൾ അത്യാവശ്യമല്ലാത്തത് താഴെ പറയുന്നതിൽ ഏതാണ് ?
(A) കഥാകൃത്തിൻ്റെ ഇതര കഥകളിലെ കഥാപാത്രങ്ങളുമായുള്ള താരതമ്യം
(B) കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ
(C) ശാരീരികവും ഭൗതികവുമായ സവിശേഷതകൾ
(D) കഥാപാത്രത്തിന്റെ കഥയിലെ സ്ഥാനം ഇടപെടൽ മുതലായവ.
Show Answer
A✓
104. നിരന്തര വിലയിരുത്തലിനെ സംബന്ധി- ക്കുന്ന ശരിയായ ധാരണ ഏതാണ് ?
(A) പഠനപ്രവർത്തനത്തോടൊപ്പം സ്വാഭാവികമായി നടക്കേണ്ടത്.
(B) ഓരോ ടേമിന്റെയും ഒടുവിൽ നടക്കേണ്ടുന്നത്.
(C) കേന്ദ്രീകൃതമായ മൂല്യനിർണ്ണയം ആവശ്യമുള്ളത്.
(D) കൃത്യമായ 6050 ടേബിൾ തയ്യാറാക്കി നടത്തേണ്ടുന്നത്.
Show Answer
A✓
105. "അത്മകഥയ്ക്ക് ഒരാമുഖം' ആരുടെ ആത്മകഥയാണ് ?
(A) തകഴി ശിവശങ്കരപ്പിള്ള
(B) ലളിതാംബിക അന്തർജ്ജനം
(C) പൊൻകുന്നം വർക്കി
(D) ബാലാമണിയമ്മ
Show Answer
B✓
106. കാഴ്ചക്കുറവുള്ള കുട്ടികൾക്ക് പഠന- പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത ഏതിനാണ് ?
(A) കുട്ടികളെ തനിച്ചിരുത്തി പ്രവർ- ത്തനങ്ങൾ നൽകണം.
(B) ധാരാളം ശ്രവണ സന്ദർഭങ്ങൾ ഒരുകാണം
(C) സംഘപ്രവർത്തനങ്ങൾ കൂടുതലായി നൽകണം
(D) അച്ചടി സാമഗ്രികൾ കൂടുതലായി ഉപയോഗിക്കണം
Show Answer
B✓
107. അക്ഷരത്തെറ്റ് കുറച്ചുകൊണ്ടുവരാൻ പരിഗണിക്കാവുന്ന ഉചിതമായ മാർഗ്ഗം ഏതാണ് ?
(A) സ്ഥിരമായി ഇരട്ടവര കോപ്പി എഴുതിക്കുക.
(B) കഠിനപദങ്ങളുടെ കേട്ടെഴുത്ത് നൽകുക.
(C) കഠിനപദങ്ങൾ അനേക തവണ ആവർത്തിച്ച് എഴുതിക്കുക.
(D) വൈവിധ്യമുള്ള വായന, ലേഖന അനുഭവങ്ങൾ നൽകുക.
Show Answer
D✓
108. അറിവ് നിർമ്മാണത്തിൽ ഊന്നുന്ന ഒരു ക്ലാസ് മുറിയിൽ കവി പരിചയത്തിനു ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ രീതി ഏതാണ് ?
(A) കവിയുടെ ചിത്രം അദ്ധ്യാപകൻ സ്ലൈഡ് വഴി പ്രദർശിപ്പിക്കുന്നു.
(B) പാഠപുസ്തകത്തിൽ നൽകിയ കവി പരിചയം ഹൃദിസ്ഥമാക്കുന്നു.
(C) കവിയുടെ സംഭാവനകളെക്കുറിച്ച് അദ്ധ്യാപകൻ വിശദീകരിക്കുന്നു.
(D) നിർദ്ദേശിക്കപ്പെട്ട രചനകൾ പരിശോധിച്ച് കുട്ടികൾ കവിയെ പരിചയപ്പെടുത്തുന്നു.
Show Answer
D✓
109. സോൺ ഓഫ് പ്രോക്‌സിമൽ ഡെവലപ്പ്മെന്റ് (ZPD) എന്നത് ഏതാണ് ?
(A) പഠിതാവിൻ്റെ നിലവിലെ പഠനാ-
(B) പഠിതാവിന് മറ്റുള്ളവരുടെ കൈത്താങ്ങ് കൊണ്ട് എത്തിച്ചേ രാവുന്ന തലം
(C) പഠിതാവിന് ഒരിക്കലും എത്തി- ച്ചേരാൻ കഴിയാത്ത തലം
(D) പഠിതാവിന് സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം
Show Answer
B✓
110. ഉല്ലേഖനം എന്ന പദം പിരിച്ചെ ഴുതിയതിൽ ശരിയായ രൂപം :
(A) ഉധ് + ലേഖനം
(B) ഉൽ + ലേഖനം
(C) ഉദ് + ലേഖനം
(D) ഉല്ലേ + ഖനം
Show Answer
C✓
111. ചതിക്കുക അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ് ?
(A) അകത്താക്കുക
(B) അടിച്ചു കയറുക
(C) പാലം വലിക്കുക
(D) എച്ചിൽ നക്കുക.
Show Answer
C✓
112. ഒരു കാവ്യാലാപനത്തെ വിലയിരു ത്താനുള്ള സൂചകങ്ങളിൽ പ്രാധാന്യം കുറഞ്ഞത് ഏതാണ് ?
(A) കവിയെ പരിചയപ്പെടുത്തിയിട്ടുണ്ട്
(B) ഉച്ചാരണ സ്ഫുടതയുണ്ട്
(C) ഭാവാത്മകമായി ആലപിച്ചിട്ടുണ്ട്.
(D) താളബോധമുണ്ട്
Show Answer
Null
113. ഒരു ആസ്വാദനക്കുറിപ്പ് വിലയിരു ത്തുമ്പോൾ ഏ വും കൂടുതൽ സ്കോർ നൽകേണ്ടത് എ് സൂചകത്തിനാണ് ?
(A) രചയിതാവിനെ സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
(B) ആസ്വാദിക്കുറിപ്പിൻ്റെ പാലിച്ചിട്ടുണ്ട്. seism
(C) ഇതരകൃതികളുമായി താരതമ്യം ചെയ്തിട്ടുണ്ട്.
(D) രചനയുടെ അർത്ഥതലങ്ങൾ വിശദമാക്കിയിട്ടുണ്ട്.
Show Answer
D✓
114) താളവ്യത്യാസമുള്ള വരികൾ ഏതാണെന്ന് കണ്ടെത്തുക.
(A) കൊട്ടാരം ചിന്തയാൽ ജാഗരം കൊള്ളുന്നു. കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം
(B) കോൾമയിർ കൊള്ളിപ്പു നിൻനാദമമ്മയെ ക്കോമളം പൈതലിൻ കൊഞ്ചൽ പോലെ
C) പാർപ്പിടമെ ) പരപ്പിൽ പണികിലും വീർപ്പുമുട്ടുന്ന നോക്കുവിൻ മനുഷ്യരേ
D) വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കൽപ്പ വായുവിമാനത്തിലേറിയാലും
Show Answer
C✓
115. പറയുന്ന ഫോക്ലോർ കലാരൂപങ്ങളിൽ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നത് ഏത് ?
(A) കുത്ത്
B) തിറ
(C) കൂടിയാട്ടം
(D) മോഹിനിയാട്ടം
Show Answer
B✓
116. 'അങ്കവും കാണാം താളിയുമൊടിക്കാം' ஊ പഴഞ്ചൊല്ലിനോട് ഏറ്റവും സാദൃശ്യമുള്ള ചൊല്ല് ഏതാണ് ?
(A) കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കുക
(B) ചക്കിന് വച്ചത് കൊക്കിന് കൊണ്ടു
(C) നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
(D) മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി
Show Answer
C✓
117. കവിതാപഠനത്തിൽ അലങ്കാരകൽപ്പനകൾ കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരു- ന്നതിനുള്ള മികച്ച മാർഗ്ഗം ഏതാണ് ?
(A) അലങ്കാരങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ കാണാതെ പഠിക്കുക.
(B) വരികൾ മനപ്പാഠം പഠിച്ച് ആവർത്തിച്ച് ചൊല്ലിപ്പിക്കുക.
C) ചമത്കാരഭംഗിയുള്ള വരികളുടെ സൗന്ദര്യാംശം ബോധ്യപ്പെടുത്തു
(D) വരികളും അവയിലെ അലങ്കാ രങ്ങളും പട്ടികപ്പെടുത്തിയ ചാർട്ട് പ്രദർശിപ്പിക്കുക.
Show Answer
C✓
118. താരകാമണിമാല ചാർത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
മണിമാല എന്ന വിഗ്രഹിച്ചത് ഏതാണ് ' ശരിയായി
(A) മണിയായ മാല
(B) മണികൊണ്ടുള്ള മാല
(C) മണിയും മാലയും
(D) മണിയാകുന്ന മാല
Show Answer
B✓
119. ലോകഭാഷയ്ക്കാകമാനം ഘടനയാണെന്ന് വാദിച്ച ഭാഷാ ശാസ്ത്രജ്ഞൻ ആരാണ് ?
(A) ബ്ലുംഫീൽഡ്
(B) ഫെർഡിനാൻഡ് ഡി സെസൂർ
C) നോം ചോസ്കി
(D) വൈഗോഡ്സ്കി
Show Answer
C✓
120. പമ്പരം ചുറ്റിക്കുക എന്ന ശൈലി ശരിയായ അർത്ഥത്തിൽ പ്രയോഗിച്ച വാക്യം ഏതാണ് ?
(A) വഴിപോക്കനെ പമ്പരം ചുറ്റി- ക്കുകയായിരുന്നു ആ പിള്ളേർ.
(B) അവർ രണ്ടുപേരും ചേർന്ന് നാല് പമ്പരം ചുറ്റി.
(C) പമ്പരം ചുറ്റിക്കുകയാണ് അവി- ടുത്തെ പ്രധാന ശിക്ഷ.
(D) അയാൾക്ക് അപകടം പിണഞ്ഞത് പമ്പരം ചുറ്റുമ്പോഴാണ്.
Show Answer
Null
Join the conversation