KTET Category 2 Dec 2020 psychology - KTET previous year question paper with answer - KTET zone
KTET Category 2 December 2020 psychology
2020 ൽ നടന്ന കേടെറ്റ് രണ്ടാംഘട്ടം പരീക്ഷയിലെ മനശാസ്ത്രം (സൈക്കോളജി) ചോദ്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും
1. ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞന്മാരുടെ അഭി പ്രായത്തിൽ പെരുമാറ്റം (ബിഹേവിയർ) പരിമാണാത്മകമല്ല, കാരണം :
- പെരുമാറ്റം നിയന്ത്രിക്കപ്പെടുന്നത് മനസിൽ രൂപപ്പെടുന്ന വിന്യാസ രീതിക്കനുസരിച്ചാണ്.✓✓
- പെരുമാറ്റം എപ്പോഴും മാറ്റത്തിന് വിധേയമാണ്.
- പെരുമാറ്റം അപൂർവമായി മാത്ര മാണ് ബാഹ്യം.
- പെരുമാറ്റം എപ്പോഴും ആന്തരീ കമാണ്.
2. ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :
- പുരോഗതി രേഖ
- പോർട്ട്ഫോളിയോ
- അനക്ഡോട്ടൽ രേഖ✓✓
- ക്യുമുലേറ്റിവ് രേഖ
3. താഴെ പറയുന്ന ആശയങ്ങളിൽ സാമൂഹ്യജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്തത് ഏത് ?
- പ്രതിക്രിയാധ്യാപനം
- കൈത്താങ്ങ്
- പ്രബലന ഷെഡ്യൂൾ ✓✓
- സഹവർത്തിത പഠനം
4. വികാരങ്ങളായ കോപം, അസൂയ, വെറുപ്പ്: എന്നിവ പൊതുവെ അറിയ പ്പെടുന്നത്' :
- പോസിറ്റീവ് വികാരങ്ങൾ
- നെഗറ്റീവ് വികാരങ്ങൾ
- യുക്തി വികാരങ്ങൾ
- യുക്തിരഹിത വികാരങ്ങൾ
5. താഴെ പറയുന്നവയിൽ പരിപക്വനവും പഠനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത് ?
- പഠനം പരിപക്വനത്തിന്റെ മുൻ ഉപാധ ഉപാധിയാണ്.
- പരിപക്വനം പഠനത്തിന്റെ മുൻ ഉപാധിയാണ്.✓✓
- പഠനവും, പരിപക്വനവും പര- സ്പ്‌പര വിരുദ്ധ ആശയങ്ങളാണ്.
- പരിപക്വനം ഒരു ആർജിതശേഷിയാണ്.
6. താഴെ പറയുന്ന പ്രക്രിയകളിൽ ഏതാണ് സാമൂഹ്യവൽക്കരണവുമായി അടുത്ത ബന്ധമുള്ളത് ?
- ആധുനീകവൽക്കരണം.
- സാംസ്കാരിക സ്വാംശീകരണം.✓✓
- സംസ്കൃതവൽക്കരണം.
- പാശ്ചാത്യവൽക്കരണ.
7. പഠന-ബോധന പ്രക്രിയയിൽ അസി- സിവ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയു ന്നത് :
- പഠന വൈകല്യമുള്ളവരിൽ
- കാഴ്ച വൈകല്യമുള്ളവരിൽ
- കേൾവി തകരാറുള്ളവരിൽ
- മേൽ പറഞ്ഞവരിൽ എല്ലാം✓✓
8. ഏത് തരം വിലയിരുത്തലാണ് പഠിതാ ക്കളുടെ പഠന പരിമിതികളും, പഠന- പ്രയാസങ്ങളും കണ്ടെത്താൻ സഹായി- ക്കുന്നത് ?
- സ്ഥാനക്കയറ്റം നൽകാനുള്ള വില യിരുത്തൽ.
- തുടർമൂല്യനിർണ്ണയം.
- പ്രശ്നങ്ങൾ കണ്ടെത്താനുള്ള വിലയിരുത്തൽ.✓✓
- ആത്യന്തിക വിലയിരുത്തൽ.
9. ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ സർഗാത്‌മകതയുടെ ആണ്. അടിസ്ഥാനം
- ബുദ്ധി ശക്തി
- ഉൾക്കാഴ്ച്ചാ ചിന്തനം
- സംവജ ചിന്തനം
- വിവ്രജ ചിന്തനം✓✓
10. ഏത് പ്രായഘട്ടത്തിലാണ് കുട്ടി, 'കർമോത്സുകത vs അപകർഷത' എന്ന സന്നിഗ്ധ ഘട്ടം അഭിമുഖീകരിക്കുന്നത് ?
- 3 മുതൽ 6 വരെ
- 6 മുതൽ 12 വരെ✓✓
- 12 മുതൽ 18 വരെ
- 18 മുതൽ 25 വരെ
11. റീത്തയുടെ ബുദ്ധിയെ വിശേഷിപ്പിച്ചിരി- ക്കുന്നത് 'ശരീര-ചലനപരം' (ബോഡ്ലി -കൈനസ്തെറ്റിക്) എന്നാണ്. ഏത് ബുദ്ധി സിദ്ധാന്തമാണ് ഇവിടെ സൂചി- പ്പിച്ചിരിക്കുന്നത് ?
- പൊതുബുദ്ധി സംബന്ധിച്ച സിദ്ധാന്തം
- ബഹുമുഖ ബുദ്ധി സിദ്ധാന്തം✓✓
- ട്രയാർകിക് ബുദ്ധി സിദ്ധാന്തം
- വൈകാരിക ബുദ്ധി സിദ്ധാന്തം
12. കുട്ടി സ്വയം-കേന്ദ്രിതമായി തോന്നുന്ന വികാസ ഘട്ടം :
- കൗമാരം
- ശൈശവം
- ആദ്യ ബാല്യം✓✓
- യുവത്വം
13. ബുദ്ധിപരീക്ഷ കണ്ടെത്താവുന്നത് : നടത്തുന്നതിലൂടെ
- വ്യക്തി വ്യത്യാസങ്ങൾ
- ബുദ്ധിമാന്ദ്യം
- വിദ്യാഭ്യാസ പിന്നോക്കാവസ്ഥ
- മേൽപറഞ്ഞവയെല്ലാം ✓✓
14.താഴേ പറയുന്നവയിൽ ഏതാണ് വികാരങ്ങളുടെ മൂന്ന് സവിശേഷതകളിൽ പെടാത്തത് ?
- വ്യക്തിഗത അനുഭവം
- പെരുമാറ്റം
- ശ്രദ്ധ ✓✓
- ശാരീരിക പ്രതികരണം
15. താഴെ പറയുന്നവയിൽ പഠന വൈകല്യ- മുള്ള കുട്ടികളുടെ സവിശേഷത അല്ലാ- ത്തത് ?
- ശ്രദ്ധാ വൈകല്യങ്ങൾ.
- എഴുത്തിലും വായനയിലുമുള്ള പ്രയാസങ്ങൾ.
- ഗണിത പ്രശ്നങ്ങൾ പരിഹരി ക്കുന്നതിൽ പ്രയാസങ്ങൾ.
- ശരാശരിയിൽ താഴ്ന്ന ബുദ്ധി നിലവാരം.✓✓
16. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
- കണ്ടെത്തൽ പഠനം - എസ്. ബ്രൂണർ
- അർത്ഥപൂർ ണമായ സ്വീകരണ സ്വീകരണ പഠനം -- ഔസുബൈൽ
- നിരീക്ഷണ പഠനം ബി.എഫ്. സ്കിന്നർ✓✓
- ശ്രമപരാജയ പഠനം .. തോൺ- ഡൈക്
17. നൽകിയിരിക്കുന്ന ഘടകങ്ങളിൽ ഒന്നൊ ഴികെ മറ്റുള്ളവയെല്ലാം ബുദ്ധി പരീക്ഷാ സ്കോറിനെ സ്വാധീനിക്കുന്നതിൽ പ്രസക്തമാണ്. ഇതിൽ പ്രസക്തമല്ലാത്ത ഘടകം :
- പഠന നേട്ടം.
- സാമൂഹ്യ സാമ്പത്തിക നിലവാരം.
- പാരമ്പര്യം.
- ലിംഗം (ജെൻഡർ).✓✓
18. ഭാഷാവികാസ ഘട്ടത്തിൽ ഒരു വാചക- ത്തിന്റെ അർത്ഥം ധ്വനിപ്പിക്കുന്നതിനായി കുട്ടികൾ ഒറ്റവാക്കുകൾ ഉപയോഗി- ക്കുന്നു. ഇത് അറിയ പ്പെടുന്നത് :
- ടെലഗ്രാഫിക് സ്‌പീച്ച്. (Telegraphic speech)
- ഹോളോ ഫ്രേസ്. (Holophrase)✓✓
- ഫൊനിറ്റിക്സ്. (Phonetics)
- സിന്റ്റാക്സ്. (Syntax)
19. സ്ത്രീ-പുരുഷ പെരുമാറ്റത്തെ കുറിച്ചുള്ള സാംസ്ക്‌കാരികമായ പ്രതീക്ഷയാണ്
- ജെൻഡർ റോൾ ✓✓
- ജെൻഡർ ഐഡെന്റിറ്റി
- ജെൻഡർ ബയാസ്
- ജെൻഡർ ഡിസ്ക്രിമിനേഷൻ
20. 'ഈ കുട്ടി ഏത് കളിപ്പാട്ടം കിട്ടിയാലും ഉള്ളുതുറന്നു പരിശോധിച്ച് ചീത്തയാ ക്കുന്നു.' - ഒരു അമ്മയുടെ പ്രതികരണ- മാണിത്. കുട്ടിയുടെ ഏത് വികാസ സവിശേഷതയാണ് ഈ പ്രവൃത്തിക്ക് കാരണം ?
- ഉത്കണ്ഠ
- ജിജ്ഞാസ✓
- കോപം
- ആനന്ദം
21. ഒരു ബീജഗണിത (ആൽജിബ്ര) ക്ലാസിൽ പ്രശ്നപരിഹരണത്തിന് പ്രയോജനപ്പെടു ത്താവുന്ന ഏറ്റവും അനുയോജ്യമായ രീതി ഏത് ?
- ഹ്യൂറിസ്റ്റിക്സ്
- അൽഗോറിതം
- ശ്രമ-പരാജയ രീതി
- മാർഗ്ഗവും-അന്ത്യവും വിശകലനം ചെയ്യൽ
22. തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
- ടൈപ്പ് സമീപനം - ആൽപോർട്ട് ✓✓
- മനോവിശകലന സമീപനം - ഫ്രോയ്‌ഡ്
- മാനവികതാ സമീപനം - കാൾ റോജേഴ്സ്
- വ്യവഹാരസമീപനം - ബി.എഫ്. സ്കിന്നർ
23. അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങ- ളുടെ ശ്രേണിയിൽ താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും പ്രാഥമികമായ ആവശ്യം ?
- സ്വന്തമെന്ന ബോധം
- അടുപ്പം
- ആത്‌മസാക്ഷാത്ക്കാരം
- സുരക്ഷിതത്വം ✓✓
24. സ്റ്റേൺബർഗിൻ്റെ ട്രയാർക്കിക് സിദ്ധാ- ന്ധത്തിന്റെ ഘടകങ്ങളാണ് സർഗാത്‌മക ബുദ്ധി, പ്രായോഗിക ബുദ്ധി, എന്നിവ.
- വിശകലനാത്മ ബുദ്ധി✓✓
- വൈകാരിക ബുദ്ധി
- ലോജിക്കൽ-ഗണിതപര ബുദ്ധി
- സ്ഥലപര ബുദ്ധി
25. താഴെ പറയുന്നവയിൽ വികാസപരമായ വൈകല്യത്തിന് ഉദാഹരണം ഏത് ?
- ഓട്ടിസം.
- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ✓✓.
- അക്കാദമിക പിന്നോക്കാവസ്ഥ.
- മന്ദപഠിതാക്കൾ
26. പിന്നോക്കക്കാരായ കുട്ടികൾ എന്നാൽ :
- മന്ദപഠിതാക്കൾ.✓✓
- ഐ.ക്യൂ 90-110 ഉള്ള കുട്ടികൾ.
- മാനസിക രോഗമുള്ളവർ.
- മേൽപറഞ്ഞവർ എല്ലാം.
27. മാനസിക സംഘർഷമുള്ളപ്പോൾ ഒരു വ്യക്തി 'കുട്ടികൾ സംസാരിക്കുന്നതു പോലെ' ('ബേബി ടോക്') സംസാരി- ക്കുന്നു. ഫ്രോയിഡിൻ്റെ അഭിപ്രായത്തിൽ ഇത് ഏത് തരം സമായോജന തന്ത്രമാണ്?
- ദമനം
- പശ്ചാത്ഗമനം ✓✓
- യുക്തീകരണം
- ഉദാത്തീകരണം
28. സ്പഷ്ടമായ സ്‌മരണയും, സൂചിതമായ സ്‌മരണയും രണ്ടുതരം സ്‌മരണകളാണ്.
- ഹ്രസ്വകാല✓✓
- ദീർഘകാല
- സംവേദന
- യാന്ത്രിക
29. പിയാഷെയുടെ അഭിപ്രായത്തിൽ ശ്രേണി- കരണത്തിനുള്ള കഴിവും പലരീതിയിൽ തരം തിരിക്കാനുള്ള കഴിവും വളർന്നു- വരുന്ന കാലഘട്ടം ഏത് ?
- പ്രാഗ് മനോ വ്യാപാരഘട്ടം
- ഇന്ദ്രിയ-ചാലകഘട്ടം✓✓
- സമൂർത്ത ചിന്തനഘട്ടം
- അമൂർത്ത ചിന്തനഘട്ടം
30. മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധ കങ്ങൾ ഉപയോഗിക്കുന്നത് :
- ആത്മസാക്ഷാത്‌കാരം കണ്ടെത്താൻ.
- ബോധാഭിപ്രേരണ കണ്ടെത്താൻ.✓✓
- അബോധ അഭിപ്രേരണ കണ്ട ത്താൻ.
- സന്തോഷം കണ്ടെത്താൻ.
Join the conversation