KTET S.S mock test|Social science |KTET previous questions and answers
ktet Social science mock test-ktet S.S questions pdf
KTET പരീക്ഷയിൽ S.S 60 ചോദ്യങ്ങൾആണ് ഉള്ളത്. പ്രധാന ഭാഗങ്ങൾ അതിനായി പഠിക്കാനുണ്ട്
മുൻവർഷ ചോദ്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്... കുറച്ച് ചോദ്യങ്ങൾ നോക്കാം..
31. ഭൗമാന്തരീക്ഷത്തിലെ ക്രമമായ താപനഷ്ട നിരക്ക് ഏത് ?
32. 1: 500000 എന്ന ഭൂപടതോത് അർത്ഥ-മാക്കുന്നത് :
33. ക്ഷേത്ര പ്രവേശന വിളംബരത്ത "ആധുനിക കാലത്തെ അത്ഭുത"മെന്ന്
വിശേഷിപ്പിച്ചത് ആരാണ് ?
34. താഴെ കൊടുത്തിട്ടുള്ള പ്രവർത്തനങ്ങളിൽ പ്രാഥമിക മേഖലയിലേക്ക്
തിരിച്ചുവരുന്നത് :
35. താഴെപ്പറയുന്നവയിൽ രാജാ റാം മോഹൻ റോയിയുമായി ബന്ധപ്പെട്ട വസ്തുത ഏതാണ് ?
രാമകൃഷ്ണമിഷൻ സ്ഥാപിച്ചു✓
പന്ത്രണ്ട് വയസ്സുവരെയുള്ള
കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനു വേണ്ടി
വാദിച്ചു
ഇന്ത്യൻ നവോത്ഥാനത്തിന്റെ
പിതാവ്
ആര്യസമാജം സ്ഥാപിച്ചു
36. താഴെപ്പറയുന്നവയിൽ നവീനശിലാ യുഗവുമായി ബന്ധപ്പെട്ട പ്രസ്താവന ഏതാണ്?
37. താഴെ കൊടുത്തിരിക്കുന്നവയിൽ മനുഷ്യ 19 വികസന റിപ്പോർട്ട്
പ്രസിദ്ധീകരിക്കുന്നത് :
38. അനീമോമീറ്റർ രേഖപ്പെടുത്തുന്നത് എന്തിനെയാണ് ?
39. കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം :
40. 'ഹൈറോഗ്ലിഫിക്‌സ്' എന്ന എഴുത്ത് വിദ്യ നിലനിന്നിരുന്നത് എവിടെയാണ് ?
41. ഇന്ത്യയിൽ പണ പ്രദാനം നിയന്ത്രിക്കുന്നത് ആരാണ് ?
42. മൈക്രോ ഫിനാൻസിൻ്റെ കീഴിൽ വരുന്നത് :
43. "സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും" - ഈ
മുദ്രാവാക്യം ഉയർത്തിയത് ആരാണ് ?
44. ഹാരപ്പൻ സംസ്കാരവുമായി ഏറ്റവുമധികം ബന്ധപ്പെട്ട ഏതാണ് ? സവിശേഷത
45. ആദ്യമായി ഇന്ത്യയിൽ വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ച വർഷം :
46. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ മൊത്ത മൂല്യമാണ് ജി.ഡി.പി. ?
47. ചുവടേ നൽകിയിട്ടുള്ളവയിൽ സൂര്യോച്ച (Aphelion) ദിനമേത് ?
48. ഇന്ത്യയിൽ വീശുന്ന പ്രാദേശിക ഉഷ്ണക്കാറ്റുകളാണ് :
49. ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് (1915) ജനുവരി 9-ന്റെ പ്രാധാന്യം
എന്താണ് ?
50. ഏത് രാജ്യത്താണ് വ്യവസായ വിപ്ലവം ആരംഭിച്ചത് ?
51. ഭൂമിയുടെ കാമ്പ് അറിയപ്പെടുന്ന മറ്റൊരു പേര് :
52. താഴെ നൽകിയിട്ടുള്ളവയിൽ വലിയതോത് ഭൂപടം ഏത് ?
53. ചുവടേ നല്കിയിട്ടുള്ളവയിൽ ഭൂമിയുടെ യഥാർത്ഥ അകൃതിയെ
സൂചിപ്പിക്കുന്നതേത് ?
54. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ?
55. തമിഴ്‌നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്
?
56. കുളച്ചൽ യുദ്ധം (1741) ഏതെല്ലാം ശക്തികൾ തമ്മിലായിരുന്നു ?
57. ബീഗം ഹസ്രത്ത്‌മഹൾ, 1857-ലെ ബ്രിട്ടീഷ് വിരുദ്ധ സമരമുന്നേറ്റത്തിന്
നേത്യത്വം വഹിച്ചത് എവിടെയാണ് ?
58. 1° രേഖാംശത്തിന് തുല്യമായ സമയമെ ത്രയാണ് ?
59. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന * ഉപദ്വീപീയ നദികളിൽ ഏറ്റവും
നീളമേറിയത് ഏത് ?
60. "ചവിട്ടുനാടകം" എന്ന കലാരൂപത്തിന്റെ ഉത്ഭവത്തിനും വികാസത്തിനും
കാരണമായി പ്രവർത്തിച്ച യൂറോപ്യൻ ശക്തി ഏതാണ് ?
61. താഴെപ്പറയുന്നവയിൽ പഠിതാക്കളുമായി നേരിട്ട് ബന്ധമില്ലാത്ത
സാമഗ്രിയാണ് :
62. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതാരാണ് ?
63. താഴെപ്പറയുന്നതിൽ സാമൂഹ്യശാസ്ത്രത്തിന്റെ ബോധന സാമഗ്രികളിൽ
ഉൾപ്പെടാത്തത് :
64. മതനിരപേക്ഷത എന്ന പദം താഴെപ്പറയുന്നതിൽ എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
65. സാമൂഹ്യശാസ്ത്ര ക്ലാസ് മുറിയിൽ സംവാദത്തിനായി ഉപയോഗിക്കാവുന്ന വിഷയം
66. ചരിത്രപഠനത്തിൽ പ്രാഥമിക സ്രോതസ്സായി പരിഗണിക്കാവുന്നത് താഴെ
പറയുന്നതിൽ ഏത് ?
67. ചുവടെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകമ്മീഷന്റെ
ചുമതലയിൽ പെടാത്തതേത് ?
68. പരാമാവധി ഉള്ളടക്കമേഖല ഉൾപ്പെടുത്താൻ കഴിയുന്ന ചോദ്യരൂപമാണ് :
69. സംസ്ഥാന ഗവർണറെ നിയമിക്കുന്നത് :
70. ഗ്രാമസ്വരാജ് എന്ന സങ്കല്പം ആവിഷ്ക്കരിച്ചതാരാണ് ?
71. ഇന്ത്യയിൽ തുടർച്ചയായി സെൻസസ് നടന്നുവരുന്നത് ഓരോ :
72. വ്യക്തിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ ഏതാണ് ?
73. താഴെപ്പറയുന്നതിൽ പാഠപുസ്തക രീതിയുടെ ഗുണമേന്മയിൽ ഉൾപ്പെടാത്തത് ?
74. ജ്ഞാനനിർമിതി സമീപനത്തിൽ ഉൾപ്പെടാത്ത ഇനം
75. വിദ്യാർത്ഥി കേന്ദ്രീകൃത രീതിയാണ് :
76. സാമൂഹ്യശാസ്ത്രത്തെ അടിസ്ഥാന ശാസ്ത്രവുമായി വളരെ എളുപ്പത്തിൽ
ബന്ധിപ്പിക്കാവുന്നതാണ്. കാരണം :
77. ചൈനയിൽ നിലവിലിരിക്കുന്ന കക്ഷി സമ്പ്രദായം :
78. താഴെപ്പറയുന്നതിൽ പാഠപുസ്തകത്തിന്റെ പ്രയോജനത്തിൽ പെടാത്തത് :
79. താഴെപ്പറയുന്നവയിൽ പഠന നേട്ടവുമായി ബന്ധപ്പെടാത്തത് ?
80. താഴെപ്പറയുന്നവയിൽ നല്ല പഠനാനുഭവമല്ലാത്തതേത് ?
85. ക്ലാസ്റൂം പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ
താഴെ പറയുന്നതിൽ അനുയോജ്യമായതേത് ?
86. താഴെ നൽകിയിരിക്കുന്നവയിൽ രാഷ്ട്രീയ അവകാശമേത് ?
87. സാമൂഹ്യശാസ്ത്രത്തിൻ്റെ ബോധന ഉദ്ദേശ്യത്തിൽ ഉൾപ്പെടാത്തത് ?
88. സ്കൂൾതല സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ വിഷയമേത്
ഉൾപ്പെടുത്തിയിട്ടുള്ള ?
89. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം:
90. അന്ത്യോദയാ അന്നയോജനയിലെ പ്രത്യേക പരിഗണനാവിഭാഗം :
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊
👇👇
Join the conversation