KTET MOCK TEST -Ktet questions and answers - KTET zone
ktet psychology mock test-ktet psychology questions pdf
KTET ചോദ്യങ്ങൾ
മുൻവർഷ കേടെറ്റ് പരീക്ഷയിലെ വളരെ പ്രധാനപ്പെട്ട വിഷയമായ മനശാസ്ത്രം (psychology) ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്
മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും... കുറച്ച് psychology ചോദ്യങ്ങൾ പരിചയപ്പെടാം
* ഉൾച്ചേർന്ന വിദ്യാലയം (Inclusive education) താഴെ പറയുന്നതിൽ ഏതിനെ പ്രതിനിധാനം ചെയ്യുന്നു?
(a) പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കാ യുള്ള (Children with special
needs) വിദ്യാ ഭ്യാസം പ്രത്യേകമായി പ്രോത്സാഹിപ്പിക്കുന്ന * വിദ്യാലയങ്ങൾ
(b) ശാരീരിക-മാനസിക ന്യൂനതകളുള്ള കുട്ടി കളെ ഉൾപ്പെടുത്തുന്ന വിദ്യാലയങ്ങൾ
* പ്രതിഭാശാലി (Gifted)കളായ കുട്ടികൾ തങ്ങ ളുടെ കഴിവുകൾ മുഖ്യമായും
തിരിച്ചറിയുന്നത് ഏത് സന്ദർഭത്തിലാണ്?
(a) അവരെ തുടർച്ചയായ പരീക്ഷകളിലൂടെ കടത്തിവിടുമ്പോൾ
(b) മറ്റ് കുട്ടികളോടൊപ്പം പഠനത്തിൽ ഏർപ്പെ ടുമ്പോൾ ✓
(c) മറ്റ് കുട്ടികളിൽനിന്ന് വേർപെടുത്തപ്പെട മ്പോൾ
(d) സ്വകാര്യ കോച്ചിങ് സെന്ററിൽ പരിശീ ത്തിൽ ഏർപ്പെടുമ്പോൾ
* താഴെ പറയുന്നതിൽ ബിംബന ഘട്ട (Iconic stage)ത്തിൽ നടക്കുന്നത് ഏതാണ്?
(a) യഥാർഥ വസ്തുക്കളുടെ അഭാവത്തിൽ അവയുടെ രൂപം ഓർമയിൽ പതിഞ്ഞുകിടക്കുന്നു. ✓
(b) ശരിയായ ചിന്തനത്തിനുള്ള കഴിവ് നേടുന്നു
(c) വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ അതിനെക്കുറിച്ച് അറിയുന്നു.
(d) ബിംബങ്ങൾ ആശയതലത്തിലേക്ക് ഉൾകൊള്ളുന്നു.
*ഒരു വിദ്യാർഥിയുടെ സമപ്രായക്കാരോടുള്ള പെരുമാറ്റം അക്രമകരമാണ്; സ്‌കൂൾ
വ്യവസ്ഥ കളോട് ചേർന്നുനിൽക്കുന്നില്ല. ഈ കുട്ടിക്ക്
ഏത് മേഖലയിലാണ് സഹായം ആവശ്യം?
(a) വൈകാരിക മേഖല (Affective domain) lomain) ✓
(b) മനശ്ചാലക മേഖല (Psycho motor domain)
(c) വൈജ്ഞാനിക മേഖല (Cognitive domain)
(d) ഉയർന്നതല ചിന്താശേഷികൾ
* സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥയു ള്ളവർ, ശാരീരിക- മാനസിക വെല്ലുവിളികൾ
നേരിടുന്നവർ, മികവാർന്ന കുട്ടികൾ തുടങ്ങി യവർ ഒരേ സ്കൂളിൽ പഠിക്കുന്നു-
ഇത്തരം സ്കൂളുകളെ എന്ത് വിളിക്കാം?
(a) ഇൻക്ലൂസീവ് a സ്ക്‌കൂൾ (Inclusive school) ✓
(b) ഇന്റഗ്രേറ്റഡ് (സംയോജിത) സ്കൂൾ- (In- tegrated school)
(c) സ്പെഷ്യൽ സ്കൂൾ (Special school)
(d) സമ്മിശ്ര സ്കൂൾ (Mixed school)
* കാഴ്ചപരിമിതിയുള്ള അഞ്ചാംതരം വിദ്യാർ
ഥിയോട് ക്ലാസിൽ പുലർത്തേണ്ട സമീപനം താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?
(a) കുട്ടി ചെയ്യേണ്ട സാധാരണ പ്രവർത്തന ങ്ങൾ രക്ഷിതാക്കളോ കൂട്ടുകാരോ
ചെയ്യുന്നത് അംഗീകരിക്കുക
(b) ക്ലാസിൽ ഒറ്റയ്ക്ക് പ്രത്യേക പരിഗണനകൾ നൽകുക
(c) ക്ലാസിൽ സാധാരണപോലെ പരിഗണന കൾ നൽകി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുപയോ a
ഗിച്ച് പിന്തുണ നൽകുക✓
(d) നിർദിഷ്ട പ്രവർത്തനങ്ങളിൽ നിന്നൊഴിവാ ക്കി എളുപ്പമുള്ളത് നൽകുക.
* താഴെ പറയുന്നതിൽ ഏത് സാഹചര്യത്തിലാ ണ് പഠനം കൂടുതൽ ഫലപ്രദമാകുന്നത്?
(a) ക്ലാസിൽ കൂടുതൽ കൂടുതൽ പഠനോപകര ണങ്ങൾ ഉപയോഗിക്കുന്നു
(b) ആനുകാലികമായി പലവിധ പരീക്ഷകൾ നടത്തുന്നു
(c) ടീച്ചർ പലവിധ പ്രഭാഷണങ്ങളും വിശദീക രണങ്ങളും നടത്തുന്നു
(d) ജീവിത സന്ദർഭങ്ങളെ മുൻനിർത്തി കുട്ടി കൾ സംവാദങ്ങളിൽ ഏർപ്പെടുന്നു ✓
* താഴെ പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പ്രൈമറി ടീച്ചറിൽ മികച്ച് നിൽക്കേണ്ടത്?
(a) ക്ഷമയും സ്ഥിരോൽസാഹവും (Patience and perseverance)✓
(b) പഠിപ്പിക്കുന്നതിലുള്ള ആകാംക്ഷ (Eagrness to teach)
(c) ബോധനരീതികളിലുള്ള പ്രാപ്‌തിയും വിഷ യത്തിലുള്ള അറിവും (Competence to
meth- ods of teaching and knowledge of subjects)
(d) ഉയർന്ന നിലവാരത്തിലുള്ള ഭാഷയിൽ പഠ പ്പിക്കാനുള്ള പ്രാപ്തി (Competence
* ചിന്തിക്കുക എന്നത് ആകുന്നു
(a) ഒരു മനശ്ചാലക പ്രക്രിയ (Psycho motor process)
(b) ഒരു മനഃശാസ്ത്ര പ്രതിഭാസമാണ് (Psychological phenomenon)
(c) ഒരു വൈജ്ഞാനിക പ്രവർത്തന (Cognitive activity)✓
(d) ഒരു വൈകാരിക വ്യവഹാര (Effective behaviour
* ഒരു ടീച്ചർ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ഉപക രണങ്ങളും വിവിധ ശാരീരിക
പ്രവർത്തനങ്ങ ളും തന്റെ ക്ലാസിൽ പ്രയോജനപ്പെടുത്തുന്നു. കാരണം അവ:
(a) ടീച്ചർക്ക് ജോലിയിൽ ആശ്വാസം ലഭിക്കുന്നു
(b) ഫലപ്രദമായ മൂല്യനിർണയം സാധ്യമാക്കുന്നു
(c) പഠിതാക്കൾക്ക് വ്യത്യസ്‌ത വഴികൾ നൽകുന്നു
(d) പഠനത്തിന്റെ വിപുലീകരണത്തിന് പരമാ ധി ഇന്ദ്രിയാനുഭവങ്ങൾ
പ്രയോജനപ്പെടുത്തു✓
*ജെ.പി. ഗിൽഫോർഡ് അവതരിപ്പിച്ച ബുദ്ധി സിദ്ധാന്തം ഏത് പേരിൽ അറിയപ്പെടുന്നു?
(a) ബഹുഘടക സിദ്ധാന്തം (Multi Factor Theory)
(b) ദ്വിഘടക സിദ്ധാന്തം (Two Factor Theory
(c) സംഘാടക സിദ്ധാന്തം (Group Factor Theory)
(d) ത്രിഘടക സിദ്ധാന്തം (Three Factor Theory)✓
* ഒരാളുടെ കൗമാരപ്രായഘട്ടം, പിയാഷെയുടെ ഘട്ടവിഭജന സിദ്ധാന്തം(Stage theory)
അനു സരിച്ച് ഏത് ഘട്ടത്തിലാണ് ഉൾപ്പെടുന്നത്?
(a) മൂർത്ത മനോവ്യാപാരഘട്ടം (Concrete operational stage)
(b) ഔപചാരിക മനോവ്യാപാര ഘട്ടം (Formal operational stage)✓
(c) പ്രാഗ് മനോവ്യാപാര ഘട്ടം (Pre operational stage)
(d) ഇന്ദ്രിയ ചാലക nego
ആദിബാല്യ പരിചരണവും വിദ്യാഭ്യാസ ๐ (Early childhood care and education)
നടക്കുന്ന രാജ്യത്തെ ഏറ്റവും വ്യാപകമായ കേന്ദ്രം ഏത്?
(a) പ്ലേ സ്കൂൾ
(b) പ്രൈമറി സ്കൂൾ
(e) അങ്കണവാടികൾ ✓
(d) സ്പെഷ്യൽ സ്കൂളുകൾ
'Personality is that which permits a predic- tion of what a person will do
in a given sit- uation' - വ്യക്തിത്വത്തെ നിർവചിക്കുന്നതിന്റെ ഭാഗമായി ഈ
വാക്യം അവതരിപ്പിച്ചത്: C
(a) ജി.ഡബ്ല്യു. ആൽപോർട്ട് (G.W. Allport)
(b) ആർ.ബി. കാറ്റൽ (R.B. Cattel)✓✓
(c) ആർ.എസ്. വുഡ്വർത്ത് (R.S. Woodworth)
(d) ജെ.ബി. വാട്‌സൻ (J.B. Watson)
ഒരു ശിശു കേന്ദ്രിത ക്ലാസിൽ പൊതുവേ കു ട്ടികൾ പഠനം നടത്തുന്നത് ---- ആണ്.
(a) മുഖ്യമായും ടീച്ചറെ ആശ്രയിച്ച്
(b) സംഘത്തിൽ
(c) വ്യക്തിഗതമായി
(d) വ്യക്തിഗതമായും സംഘത്തിലും✓✓
* സസ്യങ്ങൾ, ജന്തുക്കൾ, ധാതുലവണങ്ങൾ എന്നിവ തിരിച്ചറിയാനും വർഗീകരിക്കാനും
മികവ് കാട്ടുന്ന കുട്ടിയിൽ, ബഹുമുഖ ബുദ്ധി സിദ്ധാന്ത (Multiple Intelligence
Theory) മനുസരിച്ച് താഴെ പറയുന്നതിൽ ഏതാണ് പ്രബലമായിരിക്കുന്നത്?
(a) യുക്തിപരമായ ബുദ്ധി (Logico Mathematical Intelligence)
(b) ദൃശ്യ-സ്ഥലപര ബുദ്ധി (Spatial Intelligence)
(c) പ്രകൃതിപര ബുദ്ധി (Naturalistic Intelligence)✓✓
(d) ആന്തരിക വൈയക്തിക ബുദ്ധി
* താഴെ പറയുന്നതിൽ എപ്പിസോഡിക് മെമ്മറി ക്കുള്ള ഉദാഹരണം ഏത്?
(a) ഒരു ഇലക്ട്രോണിക് ഉപകരണം കൈകാ ര്യം ചെയ്യുന്നു
(b) ജോലിക്ക് ചേർന്ന ന്ന ആദ്യദിവസത്തെ ആദ്യദിവസത്തെ അനു അറ
ഭവങ്ങൾ ഓർത്തെടുക്കുന്നു
(c) ഒരു ഇ-മെയിൽ സന്ദേശം കംപോസ് ചെ
#k-tet mocktest #ktetquestions #psctopjet
ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in
ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question
2 comments