Ktet Mock test psychology - Kerala teacher eligibility test Mock test free - psychology previous questions and answers

Ktet Mock test psychology - Kerala teacher eligibility test Mock test free - psychology previous questions and answers
Ktet Mock test psychology - Kerala teacher eligibility test Mock test free - psychology previous questions and answers Home › Mocktest › Psychology 1

ktet psychology mock test-ktet psychology questions pdf

K TET psychology യിലെ 30 ചോദ്യങ്ങളുടെ mock test ആണ് താഴെ നൽകിയിട്ടുള്ളത് നല്ല ചോദ്യങ്ങളാണ്


ടെസ്റ്റിന് ശേഷം അവസാനം ബട്ടൺ ഉണ്ടാകും. അത് ക്ലിക്ക് ചെയ്താൽ mark അറിയാൻ സാധിക്കും...



1. ബ്രയിൻസ്റ്റോമിംഗ് സംബന്ധിച്ച് താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?





2. പ്രബലനം എന്ന ആശയം പഠനതത്വ-ങ്ങളോട് ചേർത്തുവെച്ച മനഃശാസ്ത്രജ്ഞൻ :





3. പരിഹാരബോധനത്തിനായി കുട്ടികളുടെ പഠന പ്രശ്നങ്ങൾ കണ്ടെത്താൻ ഉപയോഗിക്കാവുന്ന ടെസ്റ്റ് :







4. പ്രതിഭാധനനായ കുട്ടിക്ക് നിർദ്ദേശിച്ചിട്ടില്ലാത്ത രീതി ഏത് ?





5. നേടാനുള്ള അഭിപ്രേരണ കുട്ടികളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ രീതി:





6. ഒരു ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള അടുപ്പം, അനിഷ്‌ടം, മറ്റ് വ്യക്തി ബന്ധങ്ങൾ എന്നിവ പഠിക്കാൻ അനുയോജ്യമായ മനഃശാസ്ത്ര രീതി :





7. താഴെ പറയുന്നവയിൽ പ്രക്ഷേപണ തന്ത്രം പ്രയോജനപ്പെടുത്താത്ത വ്യക്തി-ത്വമാപന രീതി :





8. ബുദ്ധി സംബന്ധിച്ച് സ്പിയർമാന്റെ ദ്വിഘടക സിദ്ധാന്തം ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ 'g' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് :





9. താഴെ പറയുന്നവയിൽ പ്രാധമിക പ്രബലകം അല്ലാത്തത് ഏത്







10. സ്വന്തം കണ്ണിലൂടെയല്ലാതെ മറ്റൊരാളുടെ കണ്ണിലൂടെ ലോകത്തെ കാണാനുള്ള കഴിവില്ലായ്‌മ.







11. ഒരു വ്യക്തിയുടെ മനഃസാമൂഹ്യ വികാസം വിശദീകരിക്കുന്ന സിദ്ധാന്തം ആരുടേത് ?





12. താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാന നിർമ്മാതാവായി അറിയപ്പെടുന്നത് :





13. ഗാർഡ്‌നറുടെ അഭിപ്രായത്തിൽ താഴെ പറയുന്നവരിൽ ആർക്കാണ് ദൃശ്യ-സ്ഥല-പര ബുദ്ധി കൂടുതലുള്ളത് ?





14. മനോവിശ്ലേഷണ സിദ്ധാന്ത പ്രകാരം ലഘുമാനസിക രോഗങ്ങൾക്ക് കാരണമായത്





15. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?





16. ഗോൾമാൻറെ അഭിപ്രായത്തിൽ, ജീവിത വിജയത്തിന് ബുദ്ധി രൂപങ്ങളെക്കാൾ സ്വാധീനമുണ്ട്. ബുദ്ധിക്ക് മറ്റ് ശക്തമായ





17. അനുക്രമ പഠന പദ്ധതി (Sequential curriculum) ആരുടെ സംഭാവനയാണ് ?





18. വിവരവിശകലന സിദ്ധാന്തം മുന്നോട്ട് വെച്ച വ്യക്തി :





19. സഹവൈജ്ഞാനിക മേഖലകളെ വിലയിരുത്താൻ അനുയോജ്യമായ മാർഗ്ഗം :





20. ഒരധ്യാപകൻ, ക്ലാസിൽ എപ്പോഴും ആൺകുട്ടികളുടെ പ്രതികരണങ്ങളെ പ്രശംസിക്കുകയും പെൺകുട്ടികളുടെ പ്രതികരണങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. ഇത് സൂചിപ്പിക്കുന്നത് :





21. പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് :





22. ഒരു കുട്ടിയുടെ സാമൂഹ്യവൽക്കരണത്തിന്റെ പ്രാഥമിക സ്രോതസ് :





23. അപ്രത്യക്ഷമായ ഒരു അനുബന്ധന പ്രതികരണം (CR) കുറച്ച് സമയത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം :





24. ഒരു നേഴ്‌സറി കുട്ടിയെ നിർബന്ധിച്ച് എഴുതിക്കരുത് എന്ന് പറയാനുള്ള കാരണം :





25. പഠനവൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകാവുന്ന ഘടകം ഏത് ?





26. ബുദ്ധിപരീക്ഷയിൽ താഴെ സ്കോർ ലഭിക്കുന്നവരാണ് ബുദ്ധി-വൈകല്യമുള്ളവർ/ബുദ്ധിമാന്ദ്യമുള്ളവർ ആയി നിർവചിക്കപ്പെടുന്നത്.





27. വിവിധ ആശയങ്ങൾ ചേർത്ത് വെച്ച് പുതിയ രീതിയിൽ പ്രശ്‌ന പരിഹരണം നടത്തുന്ന പ്രക്രിയയ്ക്ക് പറയാവുന്നത്





28. താഴെ പറയുന്നവയിൽ ദ്വിതീയ സവിശേഷതയ്ക്ക് ഉദാഹരണം ഏത് ?





29. മൂല്യനിർണയത്തിന്റെ ലക്ഷ്യമല്ലാത്തത് ?





30. പല പരീക്ഷണ സന്ദർഭങ്ങളിലൂടെ ഒരു കുട്ടി സാമാന്യവൽക്കരിച്ച ഒരു ആശയത്തിൽ എത്തുന്നു. ഇത്തരം യുക്തി ചിന്തയെ വിശേഷിപ്പിക്കാവുന്നത് :





ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in

ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.