KTET mock test psychology | KTET Previous questions 2017
ktet psychology mock test-ktet psychology questions pdf
കെടെറ്റ് സൈക്കോളജിയിലെ 30 ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് താഴെ നൽകിയിട്ടുള്ളത് 2017 ലെ പരീക്ഷയിലെ ചോദ്യങ്ങളാണ്
ടെസ്റ്റിന് ശേഷം അവസാനം ബട്ടൺ ഉണ്ടാകും. അത് ക്ലിക്ക് ചെയ്താൽ മാർക്ക് അറിയാൻ സാധിക്കും
1. താഴെ പറയുന്ന പ്രസ്താവനകളിൽ അന്ത്യ-ബാല്യത്തിൽ പ്രകടമാകാത്ത വികാസ പ്രവൃത്തി :
2. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഏത് വ്യക്തിത്വഘടനയാണ് "സന്തോഷ തത്വ-ത്തിൽ" അതിഷ്ഠിതമായി പ്രവർത്തിക്കുന്നത് ?
3. താഴെ പറയുന്നവയിൽ ഏറ്റവും വസ്തു-നിഷ്ഠമായ മനഃശാസ്ത്രപഠന രീതി :
4. താഴെ പറയുന്നവയിൽ സർഗാത്മകതയുമായി ബന്ധപ്പെട്ട പ്രതിരോധതന്ത്രം ഏത് ?
5. താഴെ പറയുന്നവയിൽ ഏറ്റവും കുറവ് സൂക്ഷ്മപേശീചലനം ആവശ്യമുള്ള പ്രവൃത്തനം :
6. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി ചേർത്തിരിക്കുന്ന ജോഡി ഏത് ?
7. 'ഭയം' വളരെ നന്നായി വിശദീകരിക്കാൻ ഉപയുക്തമായ പഠന സിദ്ധാന്തം :
8. 'നിങ്ങളുടെ പ്രൈമറിക്ലാസിലെ ഒരു കുട്ടി എപ്പോഴും കളികളിൽ വിമുഖത കാണിക്കുന്നു.' - ഈ കുട്ടിയെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ മനഃശാസ്ത്ര പഠന രീതി :
9. പരസ്പരം ബന്ധപ്പെട്ട വസ്തുതകളും ആശയങ്ങളും പൊതുവിജ്ഞാനത്തിന്റെ ഭാഗമാണ്. ഇത് ഏത് തരം ഓർമ്മയാണ് ?
10. താഴെ പറയുന്നവയിൽ പിയാഷെയുടെ പഠന സിദ്ധാന്തവുമായി പൊരുത്തപ്പെടാത്തത് ഏത് ?
11. താഴെ പറയുന്നവയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധമില്ലാത്തത് :
12. വിദ്യാഭ്യാസപരമായി, പഠനവൈകല്യമുള്ള കുട്ടികൾ താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി സാമ്യരാണ് :
13. താഴെ പറയുന്നവയിൽ കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ടത് ഏത് ?
14. താഴെ പറയുന്നവയിൽ വിളംബിതചാലക വികാസത്തിന് കാരണമല്ലാത്ത ഘടകം :
15. പ്രൈമറി തലത്തിൽ നിരന്തരമൂല്യനിർണ്ണയത്തിന്റെ പ്രധാന ഉദ്ദേശം :
16. സ്ത്രീ സ്വഭാവ സവിശേഷതകളുടെ സ്ഥൈരൂപങ്ങളിൽ (Stereotyped) പെടാത്തത് :
17. 1993-ലെ യശ്പാൽ കമ്മറ്റി റിപ്പോർട്ട് അറിയപ്പെടുന്നത് :
18. അബ്രഹാം മാസ്ലോവിന്റെ അഭിപ്രായത്തിൽ താഴെ പറയുന്ന ആവശ്യങ്ങളിൽ ഏറ്റവും പ്രാഥമികമായ ആവശ്യം :
19. 'തെറ്റുകളുടെ വിശകലനം' എന്ന പ്രവൃത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് :
20. ഓരോ സംസ്കാരവും ആ സമൂഹത്തിലെ പുരുഷനും സ്ത്രീയും പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതി :
21. പ്രൈമറി ക്ലാസുകളിൽ അനുവർത്തിക്കുന്ന വിലയിരുത്തൽ രീതി/ഗ്രേഡിംഗ് രീതി :
22. ഒരു വ്യക്തി കൈവരിച്ചു കഴിഞ്ഞ ലക്ഷ്യവും ഇനിയും കൈവരിക്കാനാഗ്രഹിക്കുന്ന ലക്ഷ്യവും തമ്മിലുള്ള അന്തരം :
23. താഴെ പറയുന്നവയിൽ ഒരു 'ട്രെയിറ്റ്' ആയി കണക്കാക്കാവുന്നത് ?
24. വൈകാരിക ബുദ്ധിയുടെ ഘടകമല്ലാത്തത് ഏത് ?
25. രണ്ട് വ്യത്യസ്ത പ്രവർത്തനങ്ങൾ ഒരേ സമയത്ത് ശ്രദ്ധിക്കുന്ന അവസ്ഥ :
26. താഴെ പറയുന്നവയിൽ വൈഗോഡ്സ്-കിയൻ പഠന പൊരുത്തപ്പെടാത്തത് : ആശയങ്ങളുമായി
27. താഴെ പറയുന്നവയിൽ ബുദ്ധി സിദ്ധാന്തകാരല്ലാത്ത മനഃശാസ്ത്രജ്ഞൻ ആര് ?
28. താഴെ പറയുന്നവയിൽ സർഗാത്മകതയുടെ പ്രത്യേകതയിൽ ഉൾപ്പെടാത്തത് :
29. ഒരു ഇൻക്ലൂസിവ് ക്ലാസ്മുറിയിൽ കാഴ്ച വൈകല്യമുള്ള കുട്ടിയുടെ വിജയം ഉറപ്പാക്കാൻ സഹായിക്കുന്നത് :
30. ഒരു അസുഖകരമായ ചോദകം നീക്കം ചെയ്ത് പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്ന പ്രക്രിയ :
ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in
ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question
നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊
👇👇
Join the conversation