KTET Mock test |Psychology |KTET question papers with Answer key
ktet psychology mock test-ktet psychology questions pdf
KTET ലെ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കുറച്ച് ചോദ്യങ്ങൾ പരിചയപ്പെടാം...
KTET പരീക്ഷയിൽ മർമ പ്രധാനമാണ് മനഃശാസ്ത്രം (psychology) യിലെ 30
ചോദ്യങ്ങൾ.
കുറച് കാര്യങ്ങൾ താഴെ എഴുതിയിട്ടുണ്ട്... അതിന് ശേഷം test ഉം ഉണ്ട്.
പഠന നിയമത്രയം (Trilogy of learning) എന്നത് തൊണ്ടായ്ക്കിൻ്റെ സംഭാവനയാണ്. സന്നദ്ധത നിയമം, ആവർത്തന നിയമം, ഫലനിയമം എന്നിങ്ങനെ മൂന്ന് നിയമങ്ങൾ ആണിത്. - പഠനം മികച്ചതായി നടക്കണം എന്നുണ്ടെങ്കിൽ ആദ്യം എല്ലാവരും സന്നദ്ദരായിരിക്കണം.. - പഠിച്ച കാര്യങ്ങൾ ആവർത്തനങ്ങൾ ആയി പല പ്രവർത്തനങ്ങളിലൂടെയും മറ്റും വീണ്ടും പ്രയോഗിക്കേണ്ടതുണ്ട് എന്നാല് പഠനം വേഗത്തിൽ നടക്കും - ഇത്തരം പല രീതിയിൽ ആവർത്തനം നടന്നാലും പ്രവർത്തനത്തിൽ പഠന ആശയം സാംശീകരിച്ചു എന്ന നിലയ്ക്ക് കുട്ടിക്ക് പ്രോത്സാഹനമായി എന്തെങ്കിലും ഒരു ഫലം ലഭിക്കണം ( മിട്ടായി, verygood, star പോലുള്ളവ നലുന്നത് ഇതിൽ പെടുന്നു.)
പരിസരത്തിന്റെ സമഗ്രതയിൽ നിന്നുള വാക്കുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്ന് കരുതുന്ന സമീപനമാണ് ഗസ്റ്റാൾട്ട് നിയമം. ഒരാശയം പഠിപ്പിക്കുകയാണെങ്കിൽ അതിനെ സമഗ്രമായി ( ചെറിയ കാര്യം എന്നത് മാത്രം ഒതുങ്ങാതെ , അതിൻ്റെ ചുറ്റുപാടും മറ്റും ഉൾകാഴചയോടെ മൊത്തത്തിൽ )അറിഞ്ഞാലേ കൃത്യമായ പഠനം എന്ന ക്രിയ സധ്യമാകുകയോള്ളൂ എന്ന് അവകാശപ്പെടുന്നു.
പഠനത്തിലെ സമഗ്രത നിയമങ്ങൾ അഞ്ചെണ്ണന്നുണ്ട്.
സമ്യതാ നിയമം, സാമീപ്യ നിയമം, സമ്പൂർണ്ണ നിയമം, തുടർച്ച നിയമം, രൂപ
പശ്ചാത്തലബന്ധം എന്നിവയാണ്.
പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിൽ ചിട്ടപ്പെടുത്തണമെന്ന് പറഞ്ഞത് ബ്രൂണർ ആണ്
കണ്ടത്തൽ പഠനം എന്ന ആശയം അവതരിപ്പിച്ചതും ബ്രൂണർ തന്നെയാണ്.
കുട്ടി ഒഴിഞ്ഞ അളവ് പാത്രമല്ല അവനിൽ ധാരാളം മുന്നറിവുകളുണ്ട്. അവൻ ഗവേഷകനും അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നവനുമാണ് എന്ന് വാദിക്കുന്നത് പിയാഷെ ആണ്.
ZPD എന്ന ആശയം മുന്നോട്ട് വെച്ചത് വൈഗോഡ്സ്‌കിയാണ്.
സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിന്റെ വക്താവായ വൈഗഡ്സ്‌കി നിർദ്ദേശിച്ചിരിക്കുന്ന പഠന രീതികളാണ് സംഘപഠനം, സംവാദാത്മക പഠനം , സഹവർത്തിത പഠനം
വൈഗോഡ്സ്‌കിയുടെ ആശയത്തിന്റെ പിൻബലത്തിലാണ് പ്രതിക്രിയാ അധ്യാപനം എന്ന രീതി ആവിഷ്കരിച്ചത്
വിനിമയ വിശകലന സിദ്ധാന്തം ( transactional analysis -TA) കൊണ്ടുവന്നത് എറിക്ബേൺ ആണ്.
ബഹുമുഖ ബുദ്ധി ( Multiple intelligence - MI) യുടെ ഉപജ്ഞാതാവ് ഹവാർഡ് ഗാർഡനർ ആണ്.
ടോറൻസിന്റെ അഭിപ്രായത്തിലുള്ള സർഗാത്മകതയുടെ ഘടകങ്ങളാണ് വാചാലത, വിവ്രജിത ചിന്തനം , പ്രശ്‌ന പരിഹരണശേഷി, ഉൾക്കാഴ്ച, മൗലികത എന്നിവ
നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നതിനെയാണ് പഠനാന്തരണം (transfer of learning) എന്ന് പറയുന്നത്.
പിയാഷേയുടെ വൈജ്ഞാനിക വികാസ കാഴ്ചപ്പാടിലെ പ്രധാന ഘടകങ്ങളാണ് സ്‌കീമ, അനുരൂപീകരണം, സ്വംശീകരണം, സംസ്ഥാപനം എന്നിവ
നിരീക്ഷണ പഠന സിദ്ധാന്തം/അനുകരണ പഠന സിദ്ധാന്തം എന്നീ സാമൂഹിക വികാസ സങ്കല്പങ്ങൾ അലബർട്ട് ബന്ധുരയുടെ ആശയങ്ങൾ ആണ്.
വികസന പ്രവർത്തി ( developmental task) എന്ന ആശയം കൊണ്ടുവന്നത് റോബസ്റ്റ് ഹാവിഗസ്റ്റ് ആണ്.
ഇനി test ചെയ്ത് നോക്കാം
1. സന്നദ്ധത നിയമം, ആവർത്തന നിയമം, ഫലനിയമം എന്നിങ്ങനെ പഠന നിയമത്രയം
(Trilogy of learning) ആരുടെ സംഭാവനയാണ് ?
വാട്സൺ
ബ്രൂണർ
തൊണ്ടയ്ക്ക്
വില്യം ജെയിംസ്
Show Answer
തൊണ്ടായ്ക്
2. പരിസരത്തിന്റെ സമഗ്രതയിൽ നിന്നുള വാക്കുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്ന് കരുതുന്ന സമീപനമാണ്?
പ്രബലനം
വ്യവഹാരവാദം
സന്നദ്ധതാ നിയമം
ഗസ്റ്റാൾട്ട് നിയമം
Show Answer
ഗസ്റ്റാൾട്ട് നിയമം
3. പഠനത്തിലെ സമഗ്രത നിയമങ്ങൾ അല്ലാത്തത് ഏത്?
സാമീപ്യ നിയമം
അനുപൂരണ നിയമം
തുടർച്ച നിയമം
രൂപ
പശ്ചാത്തലബന്ധം
Show Answer
അനുപൂരണ നിയമം
4. പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിൽ ചിട്ടപ്പെടുത്തണമെന്ന് സിദ്ധാദിക്കുന്നത് ആര്?
ബ്രൂണർ
പിയാഷെ
വൈഗോട്സ്കി
ബന്ധുര
Show Answer
ബ്രൂണർ
5. കണ്ടത്തൽ പഠനം എന്ന ആശയം അവതരിപ്പിച്ചത് ആര്?
പിയാഷെ
സ്കിന്നർ
ബ്രൂണർ
തൊണ്ടയ്ക്
Show Answer
ബ്രൂണർ
6. കുട്ടി ഒഴിഞ്ഞ അളവ് പാത്രമല്ല അവനിൽ ധാരാളം മുന്നറിവുകളുണ്ട്. അവൻ ഗവേഷകനും അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നവനുമാണ് എന്ന് വാദിക്കുന്നത് ആര്?
ബ്രൂണർ
വൈഗോട്സ്കി
പിയാഷെ
സ്കിന്നർ
Show Answer
പിയാഷെ
7. ZPD എന്ന ആശയം മുന്നോട്ട് വെച്ചതാര്?
പിയാഷെ
വൈഗോഡ്സ്കി
ആൽബർട്ട് ബന്ധുര
സ്കിന്നർ
Show Answer
വൈഗോഡ്സ്‌കി
8. സാമൂഹിക ജ്ഞാനനിർമ്മിതിവാദത്തിന്റെ വക്താവായ വൈഗഡ്സ്‌കി നിർദ്ദേശിച്ചിരിക്കുന്ന പഠന രീതികളിൽ പെടാത്തത് ഇത് ?
സംഘപഠനം
സംവാദ്മക പഠനം
സഹവർത്തിത്ത പഠനം
സ്വയം പഠനം
Show Answer
സ്വയം പഠനം
9. പ്രതിക്രിയാ അധ്യാപനം ആരുടെ ആശയത്തിന്റെ പിൻബലത്തിലാണ് ആവിഷ്കരിച്ചത്?
പിയാഷെ
വൈ ഗോഡ്സ്കി
ബ്രൂണർ
സ്കിന്നർ
Show Answer
വൈഗോഡ്സ്‌കി
10. വിനിമയ വിശകലന സിദ്ധാന്തം ( transactional analysis -TA) കൊണ്ടുവന്നത് ആര്?
കോൾ ബർഗ്
ഹാവിഗസ്റ്റ്
എറിക്ബേൺ
പീറ്റർസലോവ
Show Answer
എറിക്ബേൺ
11. ഏക ഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ഡോ. ജോൺസൺ
സ്പീയർമാൻ
തൊണ്ടയ്ക്ക്
കോഹ്ലർ
Show Answer
ഡോ.ജോൺസെൻ
12. ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
കോഹ്ലർ
ചാൾസ് സ്പിർമൻ
തൊണ്ടയ്ക്ക്
തെസ്റ്റൻ
Show Answer
ചാൾസ് സ്പിയർമാൻ
13. ബഹുഘടക സിദ്ധാനത്തിന് ഉപജ്ഞാതാവ്?
സ്പെയർ മാൻ
കോഹ്‌ലർ
ഗോൾമാൻ
തൊണ്ടയ്ക്
Show Answer
തൊണ്ടായ്ക്
14. സംഘ ഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
തേസ്റ്റൺ
ഹവാർഡ്
ഗാർഡനർ
തൊണ്ടയ്ക്ക്
സ്പിയർമാൻ
Show Answer
തേസ്റ്റൺ
15. ത്രിമുഖ സിദ്ധാന്തം ആവിഷ്കരിചത്?
ഗോൾമാൻ
ഗിൽഫോർഡ്
തേസ്റ്റൺ
സ്കിനർ
Show Answer
ഗിൽഫോഡ്
16. ബുദ്ധിയുടെ ട്രിയാർകിക്ക് സിദ്ധാന്തം ആവിഷ്കരിച്ത്?(ഘടകാംക്ഷ
ബുദ്ധി,അനുഭവാർജിതബുദ്ധി ,സന്ദർഭോജിത ബുദ്ധി)
കോഹ്ലർ
കാർട്ട്കോഫ്‌ക
സ്‌റ്റേൺബെർഗ്
കാറ്റൽ
Show Answer
സ്‌റ്റേൺബർഗ്
17. ബഹുമുഖ ബുദ്ധി ( Multiple intelligence - MI) യുടെ ഉപജ്ഞാതാവ് ?
ഹവാർഡ്
ഗാർഡനർ
തൊണ്ടയ്ക്ക്
സ്പിയർമാൻ
കാറ്റൽ
Show Answer
ഹവാർഡ് ഗാർഡനർ
18. ബഹുമുഖ ബുദ്ധിയിൽ ഉൾപ്പെടാത്തത് ഏത്?
ഭാഷാപരമായ ബുദ്ധി
ദൃശ്യ
സ്ഥലപര ബുദ്ധി
സംഗീതപരമായ ബുദ്ധി
അനുഭവബുദ്ധി
Show Answer
അനുഭവ ബുദ്ധി
19.പ്രവർത്തനത്തിലൂടെയുള്ള പഠനം, പരീക്ഷണങ്ങൾ, കരകൗശല പ്രവർത്തനങ്ങൾ ,അഭിനയം,
അനുകരണം എന്നീ പ്രവർത്തനങ്ങൾ ഏതുതരം ബുദ്ധി വികാസത്തിന് നൽകാവുന്ന
പ്രവർത്തനങ്ങളാണ്?
സംഗീതപരമായ ബുദ്ധി
ശാരീരിക ചലനപര ബുദ്ധി
വ്യക്ത്യന്തര
ബുദ്ധി
പ്രകൃതിപരമായ ബുദ്ധി
Show Answer
ശാരീരിക ചലനപര ബുദ്ധി
20. ടോറൻസിന്റെ അഭിപ്രായത്തിലുള്ള സർഗാത്മകതയുടെ ഘടകങ്ങളിൽ പെടാത്തത് ഏത്?
വാചാലത
ഉൾക്കാഴ്ച
മൗലികത
ബുദ്ധി
Show Answer
ബുദ്ധി
21. പഠനാന്തരണം (transfer of learning) എന്നൽ എന്താണ്?
പഠനം
വേഗത്തിൽനടക്കുന്നത്
പഠനഅന്തരീക്ഷം
പഠനത്തിനായി മനുഷ്യൻ്റെ ജൈവഘടന
തയ്യാറാകുന്നത്
നേരത്തെപഠിച്ചകര്യങ്ങൾ പുതിയപഠനത്തെസ്വാധീനിക്കുന്നത്
Show Answer
നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നത്
22. പിയാഷേയുടെ വൈജ്ഞാനിക വികാസ കാഴ്ചപ്പാടിലെ ഘടകങ്ങളിൽ പെടാത്തത് ഏത്?
സ്‌കീമ
അനുരൂപീകരണം
സ്വംശീകരണം
അപഗ്രഥനം
Show Answer
അപഗ്രഥനം
23. നിരീക്ഷണ പഠന സിദ്ധാന്തം/അനുകരണ പഠന സിദ്ധാന്തം എന്നീ സാമൂഹിക വികാസ
സങ്കല്പങ്ങൾ ആരുടേത്?
പിയാഷെ
ബന്ധുര
വൈഗോഡ്സ്‌കി
ബ്രൂണർ
Show Answer
ബന്ധുര
24. സാമൂഹിക വികാസത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏത്?
കുടുംബം
വിദ്യാലയം
സമസംഗങ്ങൾ
പാഠപുസ്തകം
Show Answer
പാഠപുസ്തകം
25. വികസന പ്രവർത്തി ( developmental task) ആശയം അവതരിപ്പിച്ചത് ആര്?
പിയാഷെ
ഗോൾമാൻ
റോബർട്ട്
ഹാവിഗസ്‌റ്റ്
ബ്രൂണർ
Show Answer
റോബസ്റ്റ് ഹാവിഗസ്റ്റ്
പഠന വൈകല്യങ്ങൾ (Learning Disabilities) :
1. ഡിസ്ലെക്സിയ (Dyslexia): വായനയും എഴുത്തും മനസ്സിലാക്കുന്നതിലും കുഴപ്പങ്ങൾ.
2. ഡിസ്കാൽകുലിയ (Dyscalculia): ഗണിതത്തിൽ തടസ്സങ്ങൾ.
3. ഡിസ്ഗ്രാഫിയ (Dysgraphia): എഴുത്തിൽ തടസ്സങ്ങൾ.
4. അഡിഹിഡി (ADHD): ശ്രദ്ധാകേന്ദ്രം കുറവുണ്ടാകുകയും അതിനാൽ പഠനത്തിൽ സങ്കീർണതകൾ അനുഭവപ്പെടുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
- വായന, എഴുത്ത്, ഗണിതം എന്നിവയിൽ തുടർച്ചയായ സമർത്ഥതയില്ലായ്മ.
- സ്കൂൾ സിലബസുകൾ മനസ്സിലാക്കുന്നതിൽ സങ്കീർണതകൾ.
- സ്കൂൾ പ്രവർത്തനങ്ങളിൽ നിരന്തരമായ തളർച്ച.
ചികിത്സയും പിന്തുണയും
- സ്പെഷ്യൽ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ.
- വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ സഹായം.
- തനതായ പഠനരീതികൾ.
- കൗൺസലിംഗ്, തദ്ദേശീയമായ പിന്തുണാ ഗ്രൂപ്പുകൾ.
-----------------------------
ബുദ്ധി സിദ്ധാന്തങ്ങൾ
വൈകാരിക ബുദ്ധി - ഡാനിയൽ ഗോൾമാൻ , പീറ്റർസലോവ, ജോൺ മേയർ
ബഹുമുഖ ബുദ്ധി സിദ്ധാന്തം - ഗാർഡനർ
ഏക ഘടക സിദ്ധാന്തം - ജോൺസൺ
ദ്വിഘടക സിദ്ധാന്തം - സ്പിയർമാൻ
ബഹുഘടക സിദ്ധാന്തം- തൊണ്ടയ്ക്ക്
സംഘഘടക സിദ്ധാന്തം - തേഴ്‌സ്റ്റൻ
തിമുഖ സിദ്ധാന്തം
(ബുദ്ധിയുടെ ഘടനാ മാതൃക) - ഗിൾഫോർഡ്
ത്രിമൂർത്തി സിദ്ധാന്തം - സ്റ്റേൺ ബർഗ്
-------------------------------
ജൻഡർ ഐഡന്റിറ്റി
ഒരു വ്യക്തിയിൽ പുരുഷനെന്നും സ്ത്രീ എന്നും അവബോധം സൃഷ്ടിക്കുക
ജെൻഡർ ഇക്വാലിറ്റി
സമൂഹത്തിൽ ആണിനും പെണ്ണിനും തുല്യ പരിഗണന
ജെൻഡർ സ്റ്റീരിയോ ടൈപ്പ്
സമൂഹത്തിൽ ആണും പെണ്ണും എങ്ങനെ പ്രവർത്തിക്കണം എങ്ങനെ ചിന്തിക്കണം എങ്ങനെ വികാരം പ്രകടിപ്പിക്കണം എന്ന നിർദ്ദേശിക്കുന്ന സാമൂഹിക പ്രതീക്ഷ
-------------------------
മാനവികതാവാദം - അബ്രഹാം മാസ്ലോ, കാൾ റോജർസ്
വ്യക്തി കേന്ദ്രീകൃത ചികിത്സ - കാൾ റോജേ്
ആദർശാത്മക അഹം ,യാഥാർത്ഥ്യ ദിഷ്ടിതഅഹം - കാൾ റോജേഴ്സ്
അഭിപ്രേരണ സിദ്ധാന്തം ( motivation theory)- അബ്രഹാം മസ്‌ലോ
ആവശ്യങ്ങളുടെ ശ്രേണി - അബ്രഹാം മാസ്ലോ
സമഗ്രവാദം - മാക്സ് വെർത്തിമർ , കോഫ്ക കോഹ്‌ലർ
ക്ഷേത്ര സിദ്ധാന്തം (field theory) - കർട്ട് ലെവിൻ
ജ്ഞാനനിർമ്മിതിവാദം ( constructivism) -
പിയാഷെ ,ബ്രൂണർ
സാമൂഹിക ജ്ഞാനനിർമ്മിതീവാദം(social constructivism) - വൈഗോട്കി
മനോ സാമൂഹിക വികാസം - എറിക്സൺ
പൗരാണികനുബന്ധന സിദ്ധാന്തം - പാവ് ലോവ്
ബന്ധ സിദ്ധാന്തം - തോണ്ടൈക്
പ്രവർത്തനാ അനുബന്ധന സിദ്ധാന്തം - സ്കിന്നർ
നിരീക്ഷണ പഠനം - ആൽബർട്ട് ബന്ധുര
വൈകാരിക വികസനം - കാതറിൻ
ബ്രിഡ്ജസ്
-------------------
ആഗമന രീതി ( inductive)
ഉദാഹരണങ്ങളിൽ നിന്ന്
സാമാന്യവൽക്കരണത്തിലേക്ക്
നിഗമന രീതി ( detective method)
സാമാന്യത്തിൽ നിന്ന് പ്രത്യേകമായതിലേക്
ഉദ്ഗ്രഥന രീതി (integrated)
അറിയാവുന്നതിൽ നിന്ന് അറിയാത്തതിലേക്ക്
അപഗ്രഥന രീതി(analytical
അറിയാത്തതിൽ നിന്ന് അറിയാവുന്നതിലേക്
------
Ktet ചോദ്യങ്ങള് ( മനഃശാസ്ത്രം )
🔆 മനോവിശ്ലേഷണ സിദ്ധാനന്തത്തിന്റെ ഉപജ്ഞാതാവ് ?
ഉ. സിമ്ഫ്രോയിഡ്
🔆സിഗ്മണ്ട് ഫ്രോയിഡ് കണ്ടെത്തിയ മനസ്സിൻറെ മൂന്ന് തലങ്ങൾ ?
ബോധമനസ്സ് ,അബോധ മനസ്സ്, ഉപബോധമനസ്സ്
🔆 സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ മനസ്സിനെ ഭരിക്കുന്നത് ?
ഇദ്ദ്, അഹം, അത്യഹം
🔆 സികണ്ട്ഫ്രോയിഡിൻറെ അഭിപ്രായത്തിൽ മനുഷ്യൻ വികാരങ്ങൾക്ക് അടിമപ്പെടുന്നതിന് അദ്ദേഹം വിളിക്കുന്ന പേര് ?
ഇദ്ദ്
🔆 സിരണ്ട്ഫ്രോയിഡിൻറെ അഭിപ്രായത്തിൽ മനുഷ്യ മനസ്സിലെ പോലീസ എന്നതിനെ അദ്ദേഹം വിളിക്കുന്ന പേര് ?
അഹം
🔆 സിഗ്മണ്ട് ഫ്രോയിഡിൻറെ അഭിപ്രായത്തിൽ മനുഷ്യൻ മനസ്സിലെ നൈതികശക്തി എന്നറിയപ്പെടുന്നത് ?
(Super ego) അത്യഹം
🔆 എന്ത് മൂലമാണ് വ്യക്തിത്വം ശിഥിലമാകുന്നതെന്ന് പറയുന്നത് ?
Ans) ദമനം (Represion)
🔆 ചോദക പ്രതികരണ (SR) യൂണിറ്റുകൾക്ക് റിഫ്ളെക്സ് എന്ന് വിളിച്ചത് ?
JB Watson
🔆 ഗസ്ററാൾട്ട് മനശാസ്ത്രത്തിന്റെ പിതാവ്?
ഉ. മാക്സ് വെർതിമീർ
🔆 പ്രകൃതിയുടെ ഏകത്വം എന്ന സമഗ്ര രൂപത്തെ സൂക്ഷമമായി നിരീക്ഷിച്ച് അതിന്റെ അംശങ്ങൾ തമ്മിലുള്ള ആന്തരികബന്ധം മനസ്സിലാക്കുന്ന പ്രക്രിയ ?
Ans ) അന്തർസൃഷ്ടി.
🔆 Max Verthiemer പഠനം നടത്തിയ ജീവി ?
ചിമ്പാൻസി
🔆വ്യക്തി ജീവിതത്തിലെ വികസന ഘട്ടങ്ങൾ ?
കായികം, ബൗദ്ധികം. വൈകാരികം, സാമൂഹികം
🔆അറിവ്,സ്വഭാവം,സംസ്ക്‌കാരം എന്നിവയുടെ ഉത്തേജനമായിരിക്കണം വിദ്യഭ്യാസത്തിന്റെ ലക്ഷ്യം എന്ന് പറഞ്ഞത് ?
ഉ. അരവിന്ദഘോഷ്
🔆കൊമീനിയസ്റ്റ് ജനിച്ച രാജ്യം?
ഉ.ചെക്കോസ്ളോവാക്യ
🔆നാട്ടുഭാഷാ പ്രാവീണ്യം വ്യക്തിത്വ വികസനത്തിന് അനുപേക്ഷണീയമാണെന്ന് വാദിച്ച ചിന്തകൻ ?
ഉ.ജോൺലോക്ക്
🔆ജോൺലോക്കിൻ്റെ അഭിപ്രായത്തിൽ 2തരം അറിവുകളുടെയും മൂലകാരണം
ഇന്ദ്രിയ പ്രവർത്തനം
🔆ഉത്തമ ശീലങ്ങൾ വളർത്തുകയെന്നതാണ് വിദ്യഭ്യാസത്തിൻ്റെ ലക്ഷ്യമെന്ന് പറഞ്ഞത് ?
ജോൺഡ്യൂയി
🔆ആശയ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്
ഉ.ഹെർബർട്ട്
🔆മോണ്ടിസ്സോറി വിദ്യാലയത്തിൽ എത്ര വയസ്സുളള കുട്ടികളെയാണ് പഠിപ്പിക്കുന്നത്
2-7
🔆പ്രചോദിത പഠനം എന്ന പേരിൽ ഒതുക്കാവുന്ന വിദ്യഭ്യാസം
ഉ.മോണ്ടിസ്സോറി
🔆ശിശുക്കളിൽ സഹകരണ മനോഭാവം വളർത്താൻ സഹായിക്കുന്നത്
കളികൾ
🔆ശിശുക്കളുടെ പഠനത്തിൽ ഇന്ദ്രിയ പ്രവർത്തനത്തിന് പ്രാധാന്യം നൽകിയത്?
ഉ.മോണ്ടിസ്റ്റോറി
🔆കൾച്ചറൽ ആക്ഷൻ ഓഫ് ഫ്രീഡം എന്ന കൃതി എഴുതിയത്
ഫ്രെയർ
🔆ബോധനരീതികൾ ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ
ഉ. ഹെർബർട്ട്
🔆മുഖ്യമായും അനുഭവങ്ങളെ ആധാരമാക്കി പഠനം നടത്തിയത്
ഉ.ജോൺലോക്ക്
🔆ഫൗണ്ടേഷൻസ് ഓഫ് ഇന്ത്യൻ കൾച്ചർ എന്ന കൃതി എഴുതിയത്
ഉ.അരവിന്ദഘോഷ്
🔆പാഠ്യപദ്ധതി ആവശ്യാധിഷ്ടിതമാകണം എന്ന് പ്രസ്ഥാവിച്ച മനശാസ്ത്രം ?
ഉ. പ്രബലന സിദ്ധാന്തം
🔆 പിയാഷെയുടെ പ്രായഘട്ടത്തിൻറെ ഉയർന്ന അവസ്ഥ എന്ന് അറിയപ്പെടുന്നു ?
ഉ. ഔപചാരിക ക്രിയാത്മക ഘട്ടം (12 onwars
🔆അഹം കേന്ദ്രീകൃത ചിന്തയ്ക്ക് പ്രാധാന്യം നൽകുന്ന പിയാഷെയുടെ പ്രായ ഘട്ടം
ഉ.പ്രാഗ് മനോവ്യാപാര ഘട്ടം(pre operational stage 2-7)
🔆പുതിയ അനുഭവങ്ങളുടെ അംശങ്ങൾ ജീവിതചര്യയുടെ ഭാഗമായ് തീരുന്ന അവസ്ഥ
ഊ.ഔപചാരിക ക്രിയാത്മക ഘട്ടം (12 onwars
🔆കുട്ടിക്കുണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നിലവിലുള്ള അറിവിന് അകത്തു വെച്ചു തന്നെ പരിഹരിക്കുന്ന പ്രക്രിയ
ഉ.സ്വാംശീകരണം
🔆ജീവിതചര്യ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന അവസ്ഥ?
സഹവർത്തനം /സംസംഥാപനം(accomadation)
🔆 The process of education' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ?
Ans) .jerome.S.Bruner
🔆പിയാഷെയുടെ pre operational stage ന് സമാന്തരമായ് വരുന്ന ബ്രൂണറുടെ സിദ്ധാന്തം?
ബിംബഘട്ടം ( iconic stage)
🔆ബ്രൂണറുടെ 7 വയസ്സിന് മുകളിലുള്ള പ്രായഘട്ടം
ഉ.ബിംബാത്മകഘട്ടം
🔆The conditions of learning
Ans) R M gagne
🔆 ബ്രൂണർ ബുദ്ധി വികാസത്തെ തരം തിരിച്ചിരിക്കുന്നത് എങ്ങനെ ?
ഉ. പ്രവ്യത്തിഘട്ടം(inactive stage), ബിംബഘട്ടം(iconic stage), ബിംബാത്മക ero(symbolic stage),
🔆വ്യക്തിത്വ പഠനത്തിനുള്ള ആധുനിക സമീപനമാണ് ?
ഉ.പ്രക്ഷേപണ വിധികൾ(projective techniques)
🔆ഏതൊക്കെ പ്രക്ഷേപണ വിധികൾ ആണ് ഉളളത് ?
ഉ.റോഷോ മഷിയൊപ്പ് പരീക്ഷ (Rorschs Inkblot Test), മുറേയുടെ പ്രകരണ (Murrays Thematic Appreciation)
🔆ശ്രമപരാജയ സിദ്ധാന്തം (സംബന്ധവാദം) ആരുടേത് ?
ഉ.തോൺഡൈക്ക്
🔆ബുദ്ധി പാരമ്പര്യാധിഷ്‌ഠിതമാണ് എന്ന് വാദിച്ചതാരൊക്കെ ?
F.N.Spearman, Francis Galton
🔆കുറ്റബോധത്തെയും അതിതാവസ്ഥയേയും ലഘുകരിക്കുന്നതിന് അവലംബിക്കപ്പെടാനുള്ള ക്രിയാവിധി ..........
ഉ.യുക്തീകരണം( Rationalisation)
🔆സ്വന്തം കുറ്റങ്ങൾ മറ്റുളളവരിൽ ആരോപിക്കുന്നത്? ഉ.പ്രക്ഷേപണം(Projection)
>l
🔆 സുചനാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്
ഉ. ഇ.സി.ടോൾമാൻ
🔆ഏഴ് പ്രാഥമികഘടകങ്ങളുളള സംഘഘടകത്തിന്റെ (Group factor) ഉപജ്ഞാതാവ്
ഉ. തേഴ്സ്റ്റൺ
---------------------------
KTET Questions -Psychology
🔰പക്വനം സംബന്ധിച്ച നിർണായക ഘടകം ഏത്?
Ans: പാരമ്പര്യം
🔰ഡിസ്‌ലെക്സിയ എന്ന പദം അർത്ഥമാക്കുന്നത് എന്ത്?
Ans: വായനാ വൈകല്യം
🔰ബഹു -ഇന്ദ്രിയ സമീപനം (Multi-Sensory approach) ഏറ്റവും അനുയോജ്യമായത് ആർക്ക്?
Ans: പഠന വൈകല്യമുള്ളവർ
🔰ഭാഷാർജനം സംബന്ധിച്ച ജീവ ശാസ്ത്രീയപരമായ അടിസ്ഥാനത്തിന് ഊന്നൽ നൽകിയത് ആര്?
Ans:നോം ചോoസ്കി.
🔰ഏത് വിഭാഗം കുട്ടികൾകാണ് ബ്രെയ്ലി സമ്പ്രദായം പഠനാവശ്യത്തിനായി വേണ്ടത്?
Ans: കാഴ്ച ദുർബലമായവർക്ക്
🔰ആരുടെ പേരാണ് നേട്ട അഭിപ്രേരണയുമായി (Achievement Motivation) ബന്ധമുള്ളത്?
Ans: മാക്ളെലാന്റ്
🔰സാമൂഹ്യവൽക്കരണത്തിന്റെയും സാമൂഹികരണത്തിന്റെയും ഔപചാരിക ഏജൻസി ഏത്?
Ans: സ്കൂൾ
🔰ബുദ്ധിയെ സംബന്ധിച്ച ത്രീ ഘടക സിദ്ധാന്തം (triarchic theory of intelligence) ആവിഷ്കരിച്ചത് ആര്?
Ans: സ്റ്റേൺ ബർഗ്
🔰 വ്യക്തിത്വം സംബന്ധിച്ച ട്രെയിറ്റ് സമീപനം ആരുടേതാണ് (Trait approach to personality)?
Ans: ആൽപ്പോർട്ട്
🔰 പേഴ്സൺ വിത്ത് ഡിസെബിലിറ്റി ആക്ട്(PWD Act) പ്രാബല്യത്തിൽ വന്നത്?
Ans: 1996
ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in
ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question
നിങ്ങളുടെ സുഹൃത്തുക്കൾക്കും share ചെയ്തോളൂ....😊

7 comments