KTET mock test|Psychology |English |Maths KTET previous questions and answers

KTET mock test|Psychology |English |Maths. KTET previous questions and answers Malayalam. KTET category 1&2
KTET mock test|Psychology |English |Maths KTET previous questions and answers

ktet psychology mock test-ktet psychology questions pdf

സൈക്കോളജി ഇംഗ്ലീഷ് ഗണിതം എന്നീ വിഷയവുമായി ബന്ധപ്പെട്ട് മുൻവർഷ കേടെറ്റ് ചോദ്യങ്ങളുടെ മോക്ക്ത test ആണ് തന്നിട്ടുള്ളത്..

മോക്ക് ടെസ്റ്റുകൾ നിങ്ങളുടെ പഠനത്തെ മെച്ചപ്പെടുത്താനും പരീക്ഷയിൽ മാർക്ക് നേടാനും സഹായിക്കും




താഴെയുള്ള മോക്ക്ടെസ്റ്റ്മായി ബന്ധപ്പെട്ട notes വായിക്കാം...

സിഗ്മണ്ട് ഫ്രോയിഡ് ആണ് മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന വ്യക്തി.


ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളുടെ ഒപ്പം പഠിക്കുന്നതിനുള്ള അവസരമാണ് ഇൻക്ലൂസീവ് എഡ്യൂക്കേഷൻ എന്നറിയപ്പെടുന്നത്.


ബൗദ്ധിക വ്യവഹാരത്തിൻറെ വിവിധ മാനങ്ങൾ ഉൾപ്പെടുത്തി ഘടകപഗ്രധനത്തിലൂടെ ബുദ്ധിയുടെ മാതൃക വികസിപ്പിച്ചെടുത്തത് ഗിൽഫോർഡ് ആണ്.


അഭിപ്രേരണ സിദ്ധാന്തത്തിൽ മനുഷ്യൻറെ ആവശ്യങ്ങളുടെ ക്രമാനുഗതികത്വം അടിസ്ഥാനമാക്കി ആവശ്യങ്ങളുടെ ക്രമീകൃത ശ്രേണി തയ്യാറാക്കിയത് ഏബ്രഹാം മാസ്‌ലോ ആണ്.


യൂണിവേഴ്സൽ വ്യാകരണ സിദ്ധാന്തം ( language acquisition device -LAD) ഭാഷാ വികസനത്തിൽ മുന്നോട്ടു വച്ചത് നോം ചോംസ്കിയാണ്


വ്യക്തിയെ സമൂഹത്തിലെ സ്വീകാര്യനൂം സജീവ പ്രവർത്തകനും ആക്കി മാറ്റുന്ന ഒരു പ്രക്രിയയാണ് സാമൂഹ്യവൽക്കരണം എന്നത്.


ജന്മസിദ്ധമായ സ്വഭാവ സവിശേഷതകൾക്ക് കാരണം പാരമ്പര്യമാണ്.



Article ( a or an Check ചെയ്യുന്ന grammer)

It is a boll
It is an apple
It is an umbrella
It is a book
It is an orange
It is a cat


ഇവയിൽ a , an എന്നിവ മാറി മാറി വരുന്നു. അതായത് boll, book, cat എന്നതിന് 'a' എന്നാണ് ഉപയോഗിച്ചത്.


apple, umbrella, orange എന്നിവ ക്ക് 'an' എന്നാണ് ഉപയോഗിച്ചത്.


വാക്കുകളുടെ തുടക്കത്തിൽ a,e,i,o,u എന്നിവ വന്നാൽ അവക്ക് 'an' ആയിരിക്കും.



Preposition :-

on -മേൽ/ മുകളിൽ
Book on the table


from - നിന്ന് /മുതൽ
He coming from school


over - മുകളിൽ/ അതിരുകടന്ന്
The bird is fly over the house


at - സമയം സൂചിപ്പിക്കാൻ
She is at bus stop



Question tages:

He had a small bag ,_______?
അവൻ ഒരു ചെറിയ ബാഗ് ഉണ്ട്.


" ഇതിൻ്റെ question അവന് ഇല്ലേ എന്നാണ് "
Did't he ?


( Negetive statment --> positive ആക്കണം
He can't play ----> can he ?
Postive statment --> negetive ആക്കണം)
He can play ---> can't he ?



phrasal verb :

put up - സ്ഥാപിക്കുക / ഉയർത്തുക ( The put up a flag)
put in - നിക്ഷേപിക്കുക / ഉൾപ്പെടുത്തുക put against - എതിരാക്കുക / എതിർപ്പെടുക
put down - കുറിക്കുക /താഴെ വെക്കുക / അപമാനിക്കുക


സ്കീമ, സംസ്ഥാപനം, സ്വാംശീകരണം, എന്നീ ആശയങ്ങളിൽ എല്ലാം പിയാഷയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ടതാണ്


ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങൾ തന്നാൽ
ചുറ്റളവ്= √ s(s-a) (s-b) (s-c)
Eg: വശങ്ങൾ 5 , 5 , 6 cm
s = മൂന്നു വശങ്ങളും കൂട്ടി പകുതി എടുക്കുക.[ (5+5+6)/2 = 8]
ചുറ്റളവ് = √ 8×(8-5)(8-5)(8-6)
= √8 ×3× 3× 2
= √144
= 12 cm


ഒരാൾ വടക്കോട്ട് യാത്രതിരിച്ചു തെക്കോട്ട് യാത്രതിരിച്ചു എന്നിങ്ങനെയുള്ള രീതിയിൽ സഞ്ചരിച്ച വിവരം കണക്കാക്കാനുള്ള ചോദ്യങ്ങളിൽ പ്രധാനമായും ദിശ എന്നുള്ളതിന്റെ ഭാഗം ഏതാണെന്ന് തിരിച്ചറിയണം.



                 (മുകളിൽ)
                 വടക്ക്
പടിഞ്ഞാറ്---|---കിഴക്ക്
(ഇടത്)             |            (വലത് )
             തെക്ക് (താഴേ)

1. മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
പിയാഷെ
ഫ്രോയിഡ്
സ്കിനർ
ബന്ധുര
2. ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളുടെ ഒപ്പം പഠിക്കുന്നതിനുള്ള അവസരമാണ്?
ഔപചാരിക വിദ്യാഭ്യാസം
സാങ്കേതിക വിദ്യാഭ്യാസം
ഇൻക്ലൂസീവ് എജുക്കേഷൻ
അനൗപചാരിക വിദ്യാഭ്യാസം
3. ബൗദ്ധിക വ്യവഹാരത്തിൻറെ വിവിധ മാനങ്ങൾ ഉൾപ്പെടുത്തി ഘടകപഗ്രധനത്തിലൂടെ ബുദ്ധിയുടെ മാതൃക വികസിപ്പിച്ചെടുത്തതാര് ?
ഗോൾമാൻ
സ്പിയർ മാൻ
ഗാർഡനർ
ഗിൽഫോർഡ്
4. അഭിപ്രേരണ സിദ്ധാന്തത്തിൽ മനുഷ്യൻറെ ആവശ്യങ്ങളുടെ ക്രമാനു ഗതികത്വം അടിസ്ഥാനമാക്കി ആവശ്യങ്ങളുടെ ക്രമീകൃത ശ്രേണി തയ്യാറാക്കിയത് ആര്?
മാസ്‌ലോ
വൈറ്റ് ഗോഡ്സ്കി
പിയാഷെ
ഹാവി ഗസ്റ്റ്
5. യൂണിവേഴ്സൽ വ്യാകരണ സിദ്ധാന്തം ഭാഷാ വികസനത്തിൽ മുന്നോട്ടു വച്ചതാര്?
വൈകോഡ്സ്കി
ചോംസ്കി
പിയശെ
ബ്രൂണർ
6. വ്യക്തിയെ സമൂഹത്തിലെ സ്വീകാര്യനൂം സജീവ പ്രവർത്തകനും ആക്കി മാറ്റുന്ന പ്രക്രിയയാണ് ?
പരിപകത്വം
നവീകരണം
സാമൂഹ്യവൽക്കരണം
വരേണ്യവൽക്കരണം
7. കുട്ടികളുടെ ശാരീരിക വളർചയെ നേരിട്ട് ബാധിക്കാത്ത ഘടകം ഏത്?
ജനിതകകാരണങ്ങൾ
പോഷകാഹാരങ്ങൾ
കുടുംബവലിപ്പം
പരിപകത്വം
8. എറിക്‌സണിന്റെ മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിൽ കൗമാര കാലഘട്ടത്തെ സൂചിപ്പിക്കുന്നതെങ്ങനെ?
വിശ്വാസം vs വിശ്വാസം
അധ്വാനം vs അപകർഷത
സ്വത്വ സ്ഥാപനം vs സ്വത്വപ്രതിസന്ധി
മുൻകൈഎടുക്കൽ vs കുറ്റബോധം
9. ജന്മസിദ്ധമായ സ്വഭാവ സവിശേഷതകൾക്ക് കാരണമെന്താണ്?
പരിസ്ഥിതി
പാരമ്പര്യം
വിദ്യാഭ്യാസം
നമസ്കാരം
10. use the suitable article for the following sentences copper is _____ useful metal?
a
an
the
None of the above
11. I was disappointed ______ not finding doctor in his seat ?
on
from
over
at
12. you had a big bungalow ,_______? (Question tage)
did he ?
had he ?
didn't he?
hasn't he?
13. can you _______ me some money
lent
leav
lease
lend
14. select to the correct phrasal verb
- she had to _________ with the horrible people in the hotel for 3 days ?
put up
put in
put against
put down
15. choose the correct form of tense in the given sentence
you French_____better day after?
gets
has got
is getting
got
16. select most a properative conjunction in to fillin the blank
not only did he lose the game_______, he also started the fight
but
and
nor
or
17. the subject area where Edward lee thorndike was pioneered in?
connectionism
conditioning
reinforcement
None of these
18. താഴെപ്പറയുന്ന ആശയങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം പിയാഷയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ടതാണ്. ഒറ്റപ്പെട്ടത് ഏത്?
സംസ്ഥാപനം
സ്വാംശീകരണം
കൈത്താങ്ങ് നൽകൽ
സ്കീമ
19. ഡാനിയൽ ഗോൾമാന്റെ പരീക്ഷണം അടിസ്ഥാനപരമായി ബന്ധപ്പെട്ടു കിടക്കുന്നത്?
വൈകാരിക വികാസം
വൈകാരിക പ്രശ്നങ്ങൾ
വൈകാരിക ക്ഷമത
ബൗദ്ദി കവികാസം
20. വശങ്ങൾ 3cm , 4cm, 5 cm ആയ ത്രികോണത്തിന്റെ വിസ്തീർണം എത്ര?
6
12
24
48
21. ഒരാൾ വീട്ടിൽ നിന്ന് വാഴക്കോട്ട് യാത്ര ആരംഭിച്ചു. പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് ഇടത്തോട്ടും തിരിഞ്ഞ് യാത്ര തുടർന്നാൽ ഇപ്പോൾ അയാൾ ഏതു ദിക്കിലായിരിക്കും യാത്ര ചെയ്യുന്നത് ?
കിഴക്ക്
പടിഞ്ഞാറ്
വടക്ക്
തെക്ക്





-എബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ ആവശ്യമാണ്. വരുന്ന

A). സൗന്ദര്യാത്മകം

B) ആദരിക്കപ്പെടുക

C) സ്നേഹിക്കപ്പെടുക

D) സരക്ഷിതത്വം ✓✓



- ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?

A. ജന്മസിദ്ധമാണ് tieneral fantas Specific factor

B. സ്ഥിരമാണ്

C). പരിസ്ഥിതിയിൽ നിന്ന് ആർജിക്കപ്പെടുന്നു✓✓

D). പൊതുവായ മാനസിക ശക്തി വിശേഷമാണ്



-'പ്രതിക്രിയാധ്യാപനം' ആശയമാണ് ആരുടെ

A. കോൾബർഗ്

B. ബ്രൂണർ

C. ജിൻ പിയാഷെ

D. വൈഗോട്ട്‌കി ✓✓



- ഓർമയുടെ അടിസ്ഥാന ഘടകങ്ങളിൽ പെടുന്നത് ഏത്?

1. ധാരണ

B. അനുസ്മ‌രണം

C. തിരിച്ചറിവ്

D.മുകളിൽ പറഞ്ഞവയെല്ലാം✓✓



- 13 വയസുള്ള റോണിയുടെ മാനസിക വയസ്സ് '8 ' ആണെങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റോണി ഏത് വിഭാഗത്തിൽ പെടും?

a. ശരാശരി

b. മൂഡബുദ്ധി ✓✓

c.മന്ദബുദ്ധി

d.ക്ഷീണബുദ്ധി





-ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര്?

a. വില്യം വുണ്ട്

B. സ്റ്റീഫൻ എം. കോറി ✓✓

C. ലെറ്റ്‌നർ വിമർ

d. ജെ.എൽ. മൊറേനോ

ക്രിയാ ഗവേഷണത്തിന്റെ ഘട്ടങ്ങൾ



* പ്രശ്നം കണ്ടെത്തൽ

* പ്രശ്നത്തെ നിർവചിക്കൽ

* പ്രശ്ന കാരണങ്ങൾ വിശകലനം ചെയ്യൽ

* ക്രിയ പരികൽ പനയുടെ പരിശോധന

* ക്രിയ ഗവേഷണത്തിന്റെ പരിസമാപ്തി



- മക്കളില്ലാത്ത ധനാഢ്യനായ തോമസ്. സാമുഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇത് ഏത് തരം സമായോജന തന്ത്രമാണ്??

a. അനുപുരണം

B. താദാത്മീകരണം

c. ഉദാത്തീകരണം ✓✓

D. ദമനം



- താഴെ കൊടുത്തിരിക്കുന്നവരിൽ കുട്ടത്തിൽ പെടാത്തത് ആര്?

a. മാക്സ് വെർതീമാർ ✓✓

b. ജോൺ മേയർ

c)ഡാനിയേൽ ഗോൾമാൻ

d). പീറ്റർ സലോവ





- ബാമ പബ്ലിക് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചുവന്ന ഷൂ ധരിച്ചതായി സിനോബ് കണ്ടു. പിന്നീട് അതേ സ്കൂളിലെ അഞ്ച് കുട്ടികൾ കൂടി ചുവന്ന ഷൂസ് ധരിച്ചതായി അവൻ கள ബാമ സ്‌കൂളിലെ കുട്ടികൾ എല്ലാവരും ചുവന്ന ഷൂസ് ധരിക്കുന്നവരാണ് എന്ന നിഗമനത്തിൽ അവൻ എത്തി. ഇത് ഏതിനുള്ള ഉദാഹരണമാണ് ?

(A) ആഗമന യുക്തി ✓✓

(B) ക്രിയാത്മക ചിന്ത

(C) നിഗമന യുക്തി

D) Deductive



- വസ്‌തുക്കളെ അവയുടെ ആകൃതി- ക്കനുസരിച്ച് തരം തിരിക്കാനുള്ള ബുദ്ധിമുട്ട്, ഗണിതത്തിലെ വ്യത്യസ്‌ത ചിഹ്‌നങ്ങൾ മനസിലാക്കുവാനുള്ള എണ്ണുന്നതിനുള്ള വിഷമം, ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് ബിവൽ നേരിടുന്ന പ്രശ്നങ്ങൾ. അവൻ ഏതു തരം പഠന വൈകല്യമാണ് നേരിടുന്നത് ?

(A) ഡിസ്ഗ്രാഫിയ

(B) ഡിസ്‌ക‌ിയ

(C) ഡിസ്കാൽകുലിയ ✓✓

(D) ഡിസ്‌ഓർത്തോഗ്രാഫിയ



- വ്യത്യസ്‌തങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്ത് ഒരു കുട്ടിയുടെ പ്രത്യേക ശീലങ്ങൾ കുറിച്ചു വെക്കുന്ന റെക്കോർഡാണ്

(A) സോഷ്യോമെട്രിക് ടെക്നിക്

(B) ഉപാഖ്യാന രേഖ ✓✓

(C) interview

(D) പോർട്ട്ഫോളിയോ



- അമൂർത്തമായ ആശയത്തിന് ഉദാഹരണ- മായത് :

(A) ബോൾ

(B) ചെടികൾ

(C) പെൻ

(D) സ്നേഹം ✓✓



കവിതകളും നിർവ്വചനങ്ങളും അവയുടെ അർത്ഥവും ഉദ്ദേശ്യവും മനസിലാ ക്കാരനെയാണ് റസ്ബിൽ പഠിച്ചിരുന്നത ഇവിടെ കുട്ടി ഉപയോഗിക്കുന്നത് :

(A) ലോജിക്കൽ മെമ്മറി

(B) അനുബന്ധ മെമ്മറി

C ) ജപ്സ്മൃതി ✓✓

(D) മുകളിൽ പറഞ്ഞവയെല്ലാം



- വ്യക്തികളുടെ കണ്ണിന്റെ നിറംനിർണയിക്കുന്നത് :

(A) പാരമ്പര്യം ✓

(B) ബൗദ്ധിക തലം

(C) സാമൂഹ്യ വത്കരണം

(D) മുകളിൽ പറഞ്ഞവ എല്ലാം







- വ്യക്തിത്വ വിലയിരുത്തലുമായി ബന്ധപ്പെട്ട ഏതിലാണ് തൻ്റെ മുന്നിലിരിക്കുന്ന വ്യക്തിയോട് ചിത്രങ്ങൾ കാണിച്ചശേഷം അതുമായി ബന്ധപ്പെട്ട കഥ എഴുതുവാൻ വിദഗ്‌ധൻ ആവശ്യപ്പെടുന്നത് ?

(a) തിമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ്✓✓

(B) റോഷാ ഇൻക്സ്പ്ലോട്ട് ടെസ്റ്റ്

(C) വാചക പൂർത്തീകരണ ടെസ്റ്റ്

(D) വേർഡ് അസോസിയേഷൻ ടെസ്റ്റ്



- പുളിക്കുന്ന മുന്തിരിങ്ങ ശൈലി, മധുരിക്കുന്ന നാരങ്ങ ശൈലി എന്നിവ ഏത് സമായോജന ക്രിയതന്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ദമനം

b) സൂക്തീകരണം ✓✓

(C) പശ്ചാത്ഗമനം

(D) താദാത്മീകരണം



- താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് വ്യത്യസ്തമായതിനെ കണ്ടെത്തുക.

(A) സംപൂർണ നിയമം ✓✓

(B) സന്നദ്ധതാ നിയമം

(C) അഭ്യാസ നിയമം

(D) ഫല നിയമം


- താഴെ ത്കൊടുത്തിരിക്കുന്നവയിൽ പ്രോഗ്രസീവ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകൾ ഏവ ?

(1) പ്രവർത്തനത്തിലൂടെ പഠിക്കുകൾ

(2) കോ-ഓപറേറ്റീവ് കൊളാബൊറേറ്റീവ് പഠനം

(3) പാഠപുസ്‌തകങ്ങൾക്ക് പ്രാധാന്യ

(4) ലൈഫ് ലോംഗ് പഠനത്തിനുള്ള ഊന്നൽ

(A) (1) and (2)

(B) (2) and (3)

(C) (1) and (4)

(D) (1) (2), (3), (4) ✓✓



- നിർബന്ധം കൊണ്ടല്ലാതെ സന്തോഷത്താൽ കുട്ടി പാഠപുസ്ത‌കങ്ങൾ വായിക്കുവാൻ തുടങ്ങി. ഇത് എതിനുള്ള ഉദാഹരണമാണ് ?

(A) ആന്തരിക അഭിപ്രേരണ ✓✓

(B) ബാഹ്യ അഭിപ്രേരണ

(C) പ്രതീക്ഷിത അഭിപ്രേരണ

(D) സാഹചര്യപര അഭിപ്രേരണ





- ദ്രുതഗതിയിലുള്ള ശാരീരിക വികാസം സംഭവിക്കുന്നത് :

(A) യൗവന കാലഘട്ടം

(B) കുട്ടിക്കാലം

(C) മുതിർന്ന പ്രായം

(D) ശൈശവകാലം ✓✓





ബുദ്ധിശക്തിയുടെ SOI മാതൃകഅവതരിപ്പിച്ചത് ആര് ?

(A) ഗാർഡ്‌നർ

(B) തേഴ്സ്റ്റൺ

(C) സ്പ‌ിയർമാൻ

(D) ഗിൽഫോർഡ് ✓✓





-ഏത് പ്രായത്തെയാണ് 'ടോയ്‌ എയ്‌ജ് ' എന്ന് വിളിക്കുന്നത് ?

(A) കൗമാരം

(B) ആദ്യകാല ബാല്യം ✓

(C) പിൽക്കാല ബാല്യം

(D) മധ്യകാല ബാല്യം



- താഴെ കൊടുത്തിരിക്കുന്നവയിൽ ഡേവിഡ് പി. ഓസുബെല്ലിൻ്റെ സബ്‌സംഷൻ തിയറിയിൽ ഉൾപ്പെടാത്തതേത് ?

(A) പരസ്പ‌രബന്ധിത സബ്‌സംഷൻ

(B) ഡെറിവേറ്റീവ് സബ്‌സംഷൻ

(C) സംയോജിത സബ്‌സംഷൻ

►(D) സബ്‌ഓർഡിനേറ്റ് സബ്സംഷൻ ✓✓





- ഒരു കുട്ടിക്ക് സ്വമേധയാ ചെയ്യുവാൻ കഴിയുന്നതും, പിന്തുണയോ സഹായമോ ഉപയോഗിച്ച് അവർക്ക് പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്നതുമായ കഴിവുകളുടെ അന്തരമാണ് :

(A) എൽ.എ.ഡി.

(B) സെഡ്.പി.ഡി. ✓✓

(C) പി.ഡബ്ല്യു.ഡി.



- ലോവർ പ്രൈമറി തലത്തിൽ, പ്രത്യേകിച്ച് ഒന്ന്, രണ്ട് ക്ലാസുകളിലെ പഠന സമീപനം താഴെപ്പറയുന്നവയിൽ ഏതാണ് ?

(A) ആശയാവതരണ രീതി

(B) അക്ഷരാവതരണ രീതി

(C) ഉദ്ഗ്രഥിത രീതി ✓✓

(D) പ്രഭാഷണ രീതി





- കേൾവി പരിമിതിയുള്ള കുട്ടികളെ പഠന പ്രക്രിയയിൽ സജീവ പങ്കാളിയാക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏതാണ് ?

(A) ടീച്ചർ പാഠഭാഗങ്ങൾ വായിച്ച് വിശദീകരിക്കുക

B) ചിത്രസാധ്യതകൾ പ്രയോജനപ്പെടുത്തുക. കൂടുതലായി ✓✓

(C) അവർക്കായി പ്രത്യേക ക്ലാസുമുറി ക്രമീകരിക്കുക.

(D) പ്രധാനാശയങ്ങൾ മനഃപാഠളാക്കും ന്നതിന് കൈത്താങ്ങ് നൽക



- നിരന്തര മൂല്യ നിർണ്ണയത്തിൻ്റെ പ്രധാന ലക്ഷ്യം താഴെ നൽകിയവയിൽ ഏതാണ് ?

(A) ഒരു നിശ്ചിത കാലയളവിലുള്ള പഠനനേട്ടം വിലയിരുത്തുക.

(B) പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ആവശ്യമായ മാർഗ നിർദ്ദേശം നൽകുക.

(C) പഠന പ്രക്രിയയിലെ പങ്കാളിത്തവും പുരോഗതിയും നിരന്തരം വില യിരുത്തുക.✓✓

(D) വാർഷിക മൂല്യ നിർണ്ണയത്തിന്റെ മികച്ച മാതൃക പരിചയപ്പെടുത്തുക







ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in


ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question