KTET Mock test - Malayalam - KTET questions and answers
ktet Malayalam mock test-ktet Malayalam questions pdf
Ktet പരീക്ഷയിലെ മലയാളം എന്നത് ഒരു വിധം നോക്കികഴിഞ്ഞാൽ വളരെ എളുപ്പത്തിൽ മാർക്ക് നേടാൻ സാധിക്കുന്ന വിഷയമാണ്. മുൻവർഷ ചോദ്യങ്ങളാണ് ഇതിന്അറിഞ്ഞിരിക്കേണ്ടത്.
കുറച് ചോദ്യങ്ങൾ നമുക്ക് പരിചയപ്പെടാം...
- താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയ പദമേത്?
(a) യാദൃശ്ചികം
(b) പഥികൻ
(c) സ്രോതാവ്
(d) മനോരധം
Show Answer
(b) പഥികൻ
- ജാമാതാവ് എന്നാൽ ആര്?
(d) മകളുടെ ഭർത്താവ്
(a) ഭർത്താവിന്റെ അമ്മ
(b) പിതാവിന്റെ അമ്മ
(c) മകന്റെ ഭാര്യ
(d) മകളുടെ ഭർത്താവ്
Show Answer
- താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ 'വി' എന്ന ഉപ്പുസർഗത്തിന് വേറിട്ട് അർഥം
നൽകുന്ന പദമേ
(a) വിജയം
(b) വിമലം
(c) വിയോഗം
(d) വിപ്രതിപത്തി
Show Answer
(a) വിജയം
- പുറമേ ശോഭിക്കുന്ന വസ്തുക്കൾക്ക് കഴമ്പുണ്ടാ കണമെന്നില്ല- ഈ അർഥത്തിലുള്ള
ചൊല്ല് ഏതാ ?
(c) അഴകുള്ള ചക്കയിൽ ചുളയില്ല (d) പഞ്ചപാവം (d) ബംഗാളി (c) പനയോല
(a) വിത്തുഗുണം പത്തുഗുണം
(b) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
(c) അഴകുള്ള ചക്കയിൽ ചുളയില്ല
(d) ചക്കവീണ് മുയല് ചത്തു
Show Answer
(a) പഞ്ചബാണൻ
(b) പഞ്ചവർണക്കിളി
(c) പഞ്ചപാണ്ഡവന്മാർ
(d) പഞ്ചപാവം
Show Answer
(a) മലയാളം
(b) തുളു
(c) തമിഴ്
(d) ബംഗാളി
Show Answer
-വേറിട്ട് നിൽക്കുന്ന പദമേത്?
(a) തിരുവോണം
(b) തിരുവാതിര
(c) പനയോല
(d) തിരുവാഭരണം
Show Answer
- ശാരികപ്പൈതലേ ചാരുശീലേ വരി- കാരോമലേ കഥാശേഷവും ചൊൽക നീ ഈ ഈരടി ആരുടെതാണ്?
(a) ചെറുശ്ശേരി
(b) എഴുത്തച്ഛൻ
(c) കുഞ്ചൻ നമ്പ്യാർ
(d) പൂന്താനം
Show Answer
(b) എഴുത്തച്ഛൻ
- കൊടുത്തിരിക്കുന്നതിൽ ഏറ്റവും പുതിയ കൃതി ?
(c) ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (b) ബാലിദ്വീപ് (d) കായികമേളയിലെ സൂരജിൻ്റെ പ്രകടനങലോക്കെ പ്രശംസിക്കപ്പെട്ടു
(a) നളിനി
(b) കൊച്ചു സീത
(c) ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
(d) ചിത്രശാല
Show Answer
- കൊടുത്തിരിക്കുന്നതിൽ യാത്രാവിവരണകൃതി ഏത്?
(a) ഭാരതപര്യടനം
(b) ബാലിദ്വീപ്
(c) ഇങ്ങുനിന്നങ്ങോളം
(d) ഉമാകേരളം
Show Answer
- കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ തെറ്റില്ലാത്തത് ?
(a) പരീക്ഷയിലെ തോൽവി സ്വയം ആത്മപരി ശോധന നടത്താൻ വിദ്യാർഥികളെ
പ്രേരിപ്പിച്ചു
(b) സംഭവത്തിൽ വീണ്ടും പുനരന്വേഷണം നടത്ത ണമെന്ന് പ്രതിഷേധക്കാർ
ആവശ്യപ്പെട്ടു
(c) താങ്കൾ യോഗത്തിൽ പങ്കെടുക്കാത്തതുകൊ ണ്ടാണ് ഞാൻ വിട്ടുനിൽക്കാൻ കാരണം.
(d) കായികമേളയിലെ സൂരജിൻ്റെ പ്രകടനങലോക്കെ പ്രശംസിക്കപ്പെട്ടു
Show Answer
- കൊടുത്തിരിക്കുന്നതിൽ വിശേഷണപദമല്ലാത്തത ഏത്?
(a) സുന്ദരമായ
(b) നീണ്ട
(c) ദീപ്തി
Show Answer
(c) ദീപ്തി
- ആഗമ സന്ധിയിൽ പെടുന്ന പദമേത്?
(c) തിരുവാതിര (b) വേനലും മഞ്ഞും മഴയുമായി കാലം പതുക്കെ കടന്നുപോയി
(a) ചക്കപ്പഴം
(b) കണ്ടിട്ടില്ല
(c) തിരുവാതിര
(d) സിന്ദൂരച്ചെപ്പ്
Show Answer
- കൂട്ടത്തിൽ വ്യത്യസ്തമായ താളത്തിലുള്ള വരി കൾ കണ്ടെത്തുക
(a) കണ്ടിതോ ഭദ്രാ! വരണ്ടുപോയ് മന്നിടം കണ്ണുനീർ മാത്രമേ ബാക്കിയുള്ളൂ
(b) വേനലും മഞ്ഞും മഴയുമായി കാലം പതുക്കെ കടന്നുപോയി
(c) താഴത്തേക്കെന്തിത്ര താരകളേ നിങ്ങൾ നശ്ചലരായ്
(d) കണ്ണനെ കാൺമതിനായല്ലോ പോകുന്നു പുണ്യവാനെന്നതു നിർണയം ഞാൻ
Show Answer
-മലയാളത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠം നേടിയത് ആര്?
(a) ഒ.എൻ.വി. കുറുപ്പ്
(b) എം.ടി. വാസുദേവൻ നായർ
(c) എസ്.കെ. പൊറ്റെക്കാട്ട്
(d) അക്കിത്തം അച്യുതൻ നമ്പൂതിരി✓✓
Show Answer
(d) അക്കിത്തം അച്യുതൻ നമ്പൂതിരി
-കാഴ്ചയ്ക്ക് മുമ്പ് കേൾവി, വ്യക്തിയതത്തിനു മുമ്പ് സംഘയത്നം--- തുടങ്ങിയവ
അറിയപ്പെ ടുന്നത് ഏത് പേരിലാണ്?
(c) അനുക്രമീകരണ തത്ത്വങ്ങൾ (d) ഉള്ളൂർ എസ് പരമേശ്വരയ്യർ
(a) ബോധനോദ്ദേശ്യങ്ങൾ
(b) സ്പഷ്ടീകരണങ്ങൾ
(c) അനുക്രമീകരണ തത്ത്വങ്ങൾ
(d) മൂല്യനിർണയോപാധികൾ
Show Answer
- കേരള സാഹിത്യചരിത്ര'ത്തിന്റെ കർത്താവാര്?
(a) എം. ലീലാവതി
(b) കെ. എം. ജോർജ്
(c) പി.കെ. പരമേശ്വരൻ നായർ
(d) ഉള്ളൂർ എസ് പരമേശ്വരയ്യർ
Show Answer
- താഴെ കൊടുത്തതിൽ ഏ.ആർ. രാജരാജവർമയു ടെ കവിതാഗ്രന്ഥം ഏത്?
(a) മലയവിലാസം
(b) വൃത്തമഞ്ജരി
(c) ഭാഷാഭൂഷണം
(d) കേരളപാണിനീയം
Show Answer
(a) മലയവിലാസം
കവിത വരികൾ വായിക്കൂ.... ഉത്തരം കണ്ടെത്തൂ.....
"പേരറിയാത്തൊരു പെൺകിടാവേ, നിന്റെ നേരറിയുന്നു ഞാൻ, പാടുന്നു: കോതമ്പക്കതിരിന്റെ നിറമാണ്
പേടിച്ച പേടമാൻ മിഴിയാണ് കൈയിൽ വളയില്ല, കാലിൽ മെയ്യിലലങ്കാരമൊന്നുമില്ല. കൊലുസില്ല
ഏറുന്ന യൗവനം മാടി മറയ്ക്കുവാൻ കീറിത്തുടങ്ങിയ ചേലയാണ്! ഗൗരിയോ ലക്ഷ്മ്‌മിയോ സീതയോ രാധയോ പേരെന്തു തന്നെ വിളിച്ചാലും, നീയെന്നും നീയാണ്! കോതമ്പുപാടത്ത് നീർപെയ്തുപോകും മുകിലാണ്!ps കത്തും വറളിപോൽ ചുട്ടുപഴുത്തൊരാ- കുഗ്രാമഭൂവിൻ കുളിരാണ്! ആരെയോ പ്രാകി മടയ്ക്കുമൊരമ്മയ്ക്കു കൂരയിൽ നീയൊരു കൂട്ടാണ്! ആരാന്റെ കല്ലിന്മേൽ രാകിയഴിയുന്നൊ- രച്ഛന്റെ ആശതൻ കൂടാണ്! താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങൾക്ക് താങ്ങാണ്, താരാട്ടുപാട്ടാണ്
പേരറിയാത്തൊരു പെൺകിടാവേ, എനി ക്കേറെപ്പരിചയം നിന്നെ!
കുഞ്ഞായിരുന്നനാൾ കണ്ടു കിനാവുകൾ: കുഞ്ഞുവയർ നിറച്ചാഹാരം, കല്ലുമണിമാല, കൈവള, യുത്സവ- ച്ചന്തയിലെത്തും പലഹാരം!
തൊട്ടയലത്തെത്തൊടിയിൽക്കയറിയോ രത്തിപ്പഴം നീയെടുത്തു തിന്നു. -
ചൂരൽപ്പഴത്തിന്റെ കയ്‌പുനീരും കണ്ണു- നീരുമതിന്നെത്ര മോന്തീലി "
-കാവ്യഭാഗത്തെ പേരറിയാത്ത പെൺകുട്ടി ഏത് പ്രായക്കാരിയാണെന്നാണ് കരുതേണ്ടത്?
(a) ശൈശവം
(b) കൗമാരം പിന്നിട്ടവൾ✓✓
(c) ബാലിക
(d) നവജാതശിശു
Show Answer
Answer
-കോതമ്പു പാടത്ത് നീർ പെയ പോകും മു കിലാണ്' എന്ന് പെൺകിടാവിനെ വിശേഷിപ്പി ച്ചതിൽ നിന്ന് എന്ത് ഗ്രഹിക്കാം?
(a) പെൺകുട്ടിയുടെ നിറം കറുപ്പാണ്
(b) പെൺകുട്ടിക്ക് മേഘത്തിന്റെ നിറമുള്ള മുടി യുണ്ട്
(c) ഗോതമ്പുപാടത്തിന്റെ കാവൽക്കാരിയാണ് അവൾ
(d) സർവതും കോതമ്പുപാടത്തിനായി സമർപ്പി ക്കുന്നവളാണ് അവൾ✓✓
Show Answer
Answer
- താങ്ങാണ് താരാട്ടുപാട്ടാണ്' എന്ന വരിയിൽനി ന്ന് മനസ്സിലാക്കേണ്ടത് എന്ത്?.
(a) കുട്ടികളെ ഉറക്കിയിരുന്നു
(b) നല്ല പാട്ടുകാരിയായിരുന്നു
(c) കുട്ടികളെ, പരിപാലിച്ചുപോന്നത് അവളാണ്✓✓
(d) അമ്മ മക്കളെ ഉപേക്ഷിച്ചിരുന്നു
Show Answer
Answer
-കുഞ്ഞായിരുന്ന കാലത്തെ കിനാവുകളിൽ പെടാ ത്തത് ഏതാണ്?
(a) അത്തിപ്പഴം✓✓
(b) കൈവള
(c) കല്ലുമാല
(d) വയറുനിറച്ച് ആഹാരം
Show Answer
Answer
- ആ പെൺകുട്ടി കൂരയിൽ ആർക്കാണ് കൂട്ടായിരു ന്നത്?
(a) അച്ഛന്
(b) ഇളയ കുട്ടികൾക്ക്
(c) അമ്മയ്ക്ക്✓✓
(d) അയൽക്കാർക്ക്
Show Answer
Answer
- ശബ്ദതാരാവലി' എന്ന പുസ്തകം ഏത് വിഭാഗ ത്തിൽ പെടുന്നു?
(a) അലങ്കാരശാസ്ത്രം
(b) കവിത
(c) ജദാതിഷം
(d) നിഘണ്ടു✓✓
Show Answer
Answer
കൃതി) കർത്താവ്, കഥാപാത്രം, സാഹിത്യവിഭാ ഗം എന്നീ ക്രമത്തിൽ ശരിയായ പട്ടിക ഏത്?
(a) ഇരുട്ടിന്റെ ആത്മാവ് - എം.ടി.- വേലായുധൻ - നോവൽ
(b) ചെമ്മീൻ - തകഴി - കറുത്തമ്മ - ചെറുകഥ
(c) ഒരു ദേശത്തിന്റെ കഥ എസ്.കെ. പൊറ്റെക്കാട്ട് - ശ്രീധരൻ - നോവൽ✓✓
(d) മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എൻ.എസ്. മാധവൻ -ചന്ദ്രിക ചെറുകഥ
" ഭീഷ്‌മരുടെ ധർമനിശ്ചയം" കള്ളച്ചൂതിൽ പാണ്ഡവരും അവരുടെ ഭാര്യയു മെല്ലാം പണയപ്പെട്ടുകഴിഞ്ഞയുടനെ ദുര്യോധനൻ വിദുരരോട് പറഞ്ഞു: “വരൂ, ക്ഷത്താവേ, പാണ്ഡ വപത്നിയായ പാഞ്ചാലിയെ വിളിച്ചുകൊണ്ടുവരൂ. അവൾ വന്ന് നിലമടിക്കട്ടെ, ഞങ്ങൾ അടിമപ്പെണ്ണു ങ്ങളെക്കൊണ്ട് രസിക്കട്ടെ.''
“വങ്കാ, നീ വരാനടുത്ത ആപത്തറിയുന്നില്ല.'' വിദുരർ പറഞ്ഞു: "കൃഷ്‌ണ അടിമപ്പെട്ടിട്ടില്ല. ഈ രാജാവ് താൻ
പണയപ്പെട്ടതിനുശേഷമാണല്ലോ അവളെ പണയം വെച്ചത്. കുരുക്കൾ മുച്ചൂടും മുടി യാൻപോകയാണ്, തീർച്ച. പഥ്യമായ വാക്ക് ആരും കേൾക്കുന്നില്ല, ലോഭം വർധിച്ചും വരുന്നു.
ദർപ്പോദ്ധതനായ ദുര്യോധനൻ വിദുരരെ ധിക്കരിച്ച് പ്രാതികാമിയെന്ന സൂതപുത്രനെ വിളിച്ച് കല്പിച്ചു: “പോയി ദ്രൗപദിയെ കൂട്ടിക്കൊണ്ടു വാ. പാണ്ഡവ ന്മാരെ പേടിക്കേണ്ട. ക്ഷത്താവ് പേടിച്ചിരിക്കയാണ്. അങ്ങോർക്ക് ഞങ്ങൾ നന്നാവുന്നത് കണ്ടുകൂടാ.'' പ്രാതികാമി അന്തഃപുരത്തിൽച്ചെന്ന് വിവരം ധരിപ്പിച്ചപ്പോൾ ദ്രൗപദി പറഞ്ഞു: “നീയെന്താണീ പ്പറയുന്നത്? രാജപുത്രരാരാനും ഭാര്യയെ പണയം വെച്ച് ചൂതുകളിക്കുമോ! യുധിഷ്ഠിരന് ചൂതുകളിച്ച് സഭയിൽ ആ ചൂതുകളിക്കാരനോട് ചോദിക്ക് - അങ്ങ് ആദ്യം അടിമപ്പെടുത്തിയത് അങ്ങയെത്തന്നെയോ, അതോ എന്നെയോ എന്ന്. അതിന് മറുപടി കേട്ടു വാ, എന്നിട്ടെന്നെ കൊണ്ടുപോവാം.''
അതിൻവണ്ണം അയാൾ സഭയിൽച്ചെന്ന് ചോദി ച്ചപ്പോൾ യുധിഷ്‌ഠിരൻ നിശ്ചഷ്ടനായി ഉയിരറ്റതു പോലായി. അദ്ദേഹം സൂതനോട് ഒന്നും പറഞ്ഞില്ല. ദുര്യോധനൻ പറഞ്ഞു: “ദ്രൗപദി ഇവിടെ വന്ന് ചോ ദിച്ചുകൊള്ളട്ടെ, ഇവർ തമ്മിൽ സംസാരിക്കുന്നത് സദസ്യരെല്ലാം കേട്ടുകൊള്ളട്ടെ.'
'യുധിഷ്ഠിരനും ഒരു ദൂതനെ അയച്ചു. ദ്രൗപദി ധർമത്തിൽ സർവവും സമർപ്പിച്ച് കരഞ്ഞുകൊണ്ട് വന്ന് ശ്വശുരന്റെ മുൻപിൽ ചെന്ന് നിന്നു. ദുര്യോധനൻ അവളെ സഭാമധ്യത്തിലേക്കുതന്നെ വരുത്താൻ വെമ്പി ദുശ്ശാസനനോട് പറഞ്ഞു: “നീ പോയി ദ്രൗപദിയെ പിടിച്ചുകൊണ്ടുവാ. ഈ അടിമകൾ നിന്നോടെന്ത് കാട്ടും?"
കല്പന കേട്ട് ദുശ്ശാസനൻ എഴുന്നേറ്റ് കണ്ണും തുടുപ്പിച്ച് ചെന്നു: “വാ, വാ, പാഞ്ചാലി, നീ പണ പ്പെട്ടിരിക്കുന്നു. നാണംകിണുങ്ങാതെ ദുര്യോധന ചെന്നുകാണ്, ഇനി കുരുക്കളെ സേവിച്ചോ
- പിടിയോടെ സഭയിലേക്ക് വലിച്ചിഴച്ചു. അവൾ ചൂ ളിനിന്ന് മെല്ലെ പറഞ്ഞു. "ഞാൻ രജസ്വലയാണ്, ഒറ്റ വസ്ത്രമേ ഉള്ളൂ, മന്താ, എന്നെ സഭയിലേക്ക് കടത്തരുത്.''
"ദർപ്പാന്ധൻ' എന്ന പദം വിഗ്രഹിച്ചാൽ ശരിയായ രൂപമേത്?
(a) ദർപ്പത്തോട് അന്ധൻ
(b) ദർപ്പത്തിന്റെ അന്ധൻ
(c) ദർപ്പത്താൽ അന്ധൻ✓✓
(d) ദർപ്പമെന്ന അന്ധൻ
Show Answer
Answer
-“വങ്കാ നീ വരാനടുത്ത ആപത്തറിയുന്നില്ല'' ആര് ആരോട് പറഞ്ഞ വാക്യമാണിത്? SC
(a) ദുര്യോധനൻ വിതുരരോട്
(b) ദുര്യോധനൻ പ്രാതികാമിയോട്
(c) വിദുരർ ദുശ്ശാസനനോട്
(d) വിദുരർ ദുര്യോധനനോട്✓✓
Show Answer
Answer
-നിശ്ചഷ്ടനായി ഉയിരറ്റതുപോലായി - ആര്?
(a) ദ്രൗപദി
(b) വിദുരർ
(c) യുധിഷ്ഠിരൻ✓✓
(d) പ്രാതികാമി
Show Answer
Answer
“വാ വാ, പഞ്ചാലീ, നീ ആര് പറഞ്ഞു? പണയപ്പെട്ടിരിക്കുന്നു''
(a) ദുശ്ശാസനൻ✓✓
(b) പ്രാതികാമി
(c) ദുര്യോധനൻ
(d) വിദുരർ
Show Answer
Answer
-കള്ളചൂത്. ഏത് സന്ധിയിൽ പെടുന്നു? -
(a) ലോപസന്ധി
(b) ദ്വിത്വസന്ധി✓✓
(c) ആദേശസന്ധി
(d) ആഗമസന്ധി
Show Answer
Answer
ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in
ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question
Join the conversation