Ktet ചോദ്യങ്ങള് mock test - KTET questions and answers

Ktet ചോദ്യങ്ങള് mock test psychology - KTET questions and answers - ktet previous question papers category 1 &2
Kerala teacher eligibility test Knowledge Mock Test

ktet psychology mock test-ktet psychology questions pdf- കെ ടെറ്റ് ചോദ്യങ്ങള്

KTET psychology ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ട വിഷയമാണ് മനഃശാസ്ത്രം കുറച്ച് notes നൽകിയിട്ടുണ്ട് . അതിനു ശേഷമാണ് mock test.

മാർക്ക് നേടാൻ നല്ല വായനയും പഠനവും ആവശ്യമാണ്. വളരെ പ്രധാനപ്പെട്ട കുറച്ച് ചോദ്യങ്ങൾ mock test രൂപത്തിൽ വായിച്ചു നോക്കാം..


Key notes before reading

സ്പീയർമാൻ ആണ് ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്

ലോക ഭക്ഷ്യസുരക്ഷാ ദിനം ജൂൺ 7 നാണ്.

നിരീക്ഷണപഠന സിദ്ധാന്തമാണ് ആൽബർട്ട് ബന്ധുര നിർദ്ദേശിച്ചത്.
ശ്രദ്ധ, നിലനിർത്തൽ,പ്രകടനം, അഭിപ്രേരണ എന്നിവയാണ് നിരീക്ഷണ പഠനപ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം പാരമ്പര്യഘടകങ്ങൾ ആണ്.

ഗിൽഫോർഡ് നിർദ്ദേശിച്ച ബുദ്ധി സിദ്ധാന്തം ബുദ്ധിയുടെ ഘടന മാതൃകയാണ്.

ZPD zone of proximal devolpment - സമീപസ്ഥ വികാസ എന്നത് യഥാർത്ഥ പഠന നിലയും സാധ്യതാ പഠന നിലയും തമ്മിലുള്ള അന്തരം ആണ്.

സ്‌കീമകളുടെ നിർമാണ പ്രക്രിയയാണ് അറിവ് നേടൽ എന്ന് പ്രതിപാദിച്ചത് പിയാഷെയാണ്. സ്വാംശീകരണം സംസ്ഥാപനം എന്നിവയും അതുമായി ബന്ധപ്പെട്ടതാണ്.

ബ്രൂണരുടെ വൈജ്ഞാനിക വികാസഘട്ടത്തിൽ ത്തിൽ വരുന്നത് മൂന്ന് ഘട്ടങ്ങളായാണ്. പ്രവർത്തനഘട്ടം , ബിംബനഘട്ടം , പ്രതിരൂപത്മക ഘട്ടം


1. ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവാര്?
ബിനെ
സ്പിയർമൻ
റാവൻ
വെഷർ
2. സംരചന മൂല്യനിർണത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
ചോദ്യാവലി
തിങ്ക് - പെയർ - ഷെയർ
വർഷികപരീക്ഷ
റിഫ്ലക്ഷൻ
3. വൈ വൈഗോഡ്സ്കിയുമായി ബന്ധമില്ലാത്തത് ഏത്?
വികസനത്തിൻ്റെ സമീപസ്ഥമണ്ഡലം
കൈത്താങ്ങ്
പഠനാന്തരണം
സാംസ്കാരികഉപകർണങ്ങൾ
4. ചുവടെ കൊടുത്തിരിക്കുന്നവയിൽ ജൂൺ 7 ന്റെ പ്രത്യേകത ഏത്?
ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യസുരക്ഷാ ദിനം
ലോക വിശപ്പ് ദിനം
ലോക പരിസ്ഥിതി ദിനം
5. ആൽബർട്ട് ബന്ധുര നിർദ്ദേശിച്ച സിദ്ധാന്തം ?
പ്രവർത്തന അനുബന്ധനം
പൗരാണികഅനുബന്ധനം
നിരീക്ഷണപഠനം
ഞാത്യവികാസം
6. വിലയിരുത്തൽ മാർക്കിംഗ് സ്കീം ഉറപ്പുവരുത്തുന്നത്വിലയിരുത്തൽ മാർക്കിംഗ് സ്കീം ഉറപ്പുവരുത്തുന്നത്?
സമഗ്രത
തിരിച്ചറിയാനുള്ള ശേഷി
വ്യക്തിനിഷ്ഠ
വസ്തുനിഷ്ട
7. വിദ്യാർത്ഥികളുടെ സൃഷ്ടികളുടെ ശേഖരത്തെ വിലയിരുത്താൻ ഉതകുന്ന മൂല്യനിർണയ ഉപാധി ?
പോർട്ഫോളിയോ
റൂബ്രിക്സ്
ടെസ്റ്റ്
റേറ്റിംഗ്സ്കെയിൽ
8. 'പെൺകുട്ടികൾക്ക് ജോലി ചെയ്യാൻ പറ്റില്ല 'ഒരു അധ്യാപകൻ പറഞ്ഞ ഈ പ്രസ്താവന സൂചിപ്പിക്കുന്നത് ?
ലിംഗ സമത്വം
ലിംഗബോധം
ലിംഗ വിവേചനം
ലിംഗമുൻവിധി
9. താഴെ തന്നിരിക്കുന്നവയിൽ സ്കിന്നറിന്റെ സംഭാവന അല്ലാത്തത് ഏത്?
പ്രവർത്തനഅനുബന്ധനം
പ്രബലനത്തിൻ്റെ ഷെഡ്യൂളുകൾ
പ്രോഗ്രാമെഡ് പഠനം
ഉൾക്കാഴ്ചപഠനം
10. പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടക മേത്?
പാരമ്പര്യഘടകങ്ങൾ
പരിസ്ഥിതിഘടകങ്ങൾ
ബോധനഘടകങ്ങൾ
അഭിപ്രേരണാഘടകങ്ങൾ
11. സർഗ്ഗാത്മകത ക്ക് അനിവാര്യ മായ ഘടകം ഏത്?
സ്വാതന്ത്ര്യം
അനുരൂപത
സംവ്രചിത ചിന്തനം
അശയത്വം
12. ഗിൽഫോർഡ് നിർദ്ദേശിച്ച ബുദ്ധി സിദ്ധാന്തം?
ബഹുമുഖ ബുദ്ധി സിദ്ധാന്തം
ട്രെയാർകിക് സിദ്ധാന്തം
ദ്വിഘടക സിദ്ധാന്തം
ബുദ്ധിയുടെ ഘടന മാതൃക
13. സ്വയം കഴിവും പോരായ്മയും മനസ്സിലാക്കാൻ കഴിയുന്നതും തന്നോടും മറ്റുള്ളവരോടും ആരോഗ്യകരമായ മനോഭാവം നിലനിർത്താൻ കഴിവുള്ള കുട്ടിയിൽ പ്രമുഖമായി കാണപ്പെടുന്നത് ?
യുക്തിഗണിത ബുദ്ധി
പാരിസ്ഥിതികബുദ്ധി
വ്യക്തന്തരബുദ്ധി
ആന്തരീകവൈയക്തികബുദ്ധി
14. ദീർഘ കാലത്തെ രോഗാവസ്ഥ മൂലമാണ് പരീക്ഷയിൽ താൻ പരാചയപ്പെട്ടത് എന്ന്ന്യായീകരിക്കുന്ന ഒരുവിദ്യാർത്ഥി ഉപയോഗിക്കുന്ന പ്രതിരോതതന്ത്രം ?
പ്രക്ഷേപണം
യുക്തീകരണം
കോംബൻ സേഷൻ
താദാത്മ്യപ്പെടൽ
15. യഥാർത്ഥ പഠന നിലയും സാധ്യതാ പഠന നിലയും തമ്മിലുള്ള അന്തരം അറിയപ്പെടുന്നത്?
വ്യക്തിവികാസമേഖല
പ്രാഥമികവികാസമേഖല
സാധ്യത വികാസ മേഖല
സമീപ വികാസമേഖല
16. സ്‌കീമുകളുടെ നിർമാണ പ്രക്രിയയാണ് അറിവ് നേടൽ എന്ന് പ്രതിപാദിച്ചത് ?
ബ്രൂണർ
പിയാഷെ
വൈഗോഡ്സ്‌കി
വാട്സൺ
17. ശ്രദ്ധ, നിലനിർത്തൽ,പ്രകടനം, അഭിപ്രേരണ എന്നിവയാണ് നിരീക്ഷണ പഠനപ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത് ഇത് നിർദ്ദേശിച്ചത് ആരാണ് ?
എറിക്എറിസൺ
ആൽബർട്ട് ബന്ധുര
ഡേവിഡ്. ആസുബെൽ
വോൾഫ്ഗാംഗ് കോഹ്ലർ
18. കുട്ടികളിൽ സഹകരണ മനോഭാവം വളർത്താൻ ഏറ്റവും അനുയോജ്യമായത്?
പാട്ടുപാടൽ
ചിത്രരചന
കളികൾ
കഥപറച്ചിൽ
19. തന്നിരിക്കുന്നവയിൽ വ്യവഹാര വാദി അല്ലാത്തത്?
പാവ്ലോവ്
സ്കിന്നർ
വാട്സൺ
കാർട്ട്ലെവിന്
20. താഴെ പറയുന്നവയില് പുരോഗമന വിദ്യാഭ്യാസത്തിൻ്റെ സവിശേഷതയേത്?
അധ്യാപിക കേന്ദ്രീയം
ജനാധിപത്യമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത്
ഉൽപന്നതിഷ്ഠിത ബോധനം
മുതലാളിത്തമുല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത്
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ചില പ്രത്യേകതകളോ സംഭവങ്ങളോ വിശദീകരിക്കുന്ന അധ്യാപകന്റെ കുറിപ്പ് ?
സഞ്ചിതരേഖ
സംഭവവിവരണരേഖ
റേറ്റിംഗ്സ്കെയിൽ
ചെക്ക്ലിസ്റ്റ്
22. സർഗാത്മകത സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നത് ചുവടെ കൊടുത്തിരിക്കുന്ന ഏതുമായിട്ടാണ്?
മാതൃക രൂപീകരണം
അനുകരണം
സംവ്രചിത ചിന്ത
വിവ്രചിത ചിന്ത
23. ബ്രൂണരുടെ വൈജ്ഞാനിക വികാസഘട്ടത്തിൽ ത്തിൽ പെടാത്തത് ഏത് ?
പ്രവർത്തനഘട്ടം
അനുരൂപീകരണ ഘട്ടം
ബിംബനഘട്ടം
പ്രതിരൂപത്മക ഘട്ടം
24. ഒരു പ്രോജക്ട് ചെയ്യുന്നതിന്റെ ആദ്യഘട്ടം?
സങ്കൽപ്പനകളുടെ രൂപീകരണം
ദത്ത ശേഖരണം
പ്രശ്നം കണ്ടെത്തൽ
നിഗമനത്തിൽ എത്തിച്ചേരൽ
25. തന്നിരിക്കുന്നതിൽ ഏതാണ് സമായോജന തന്ത്രം?
സ്വീകരണം / സ്വാംശീകരണം
സംവേദനം
ദമനം
അടിച്ചമർത്തൽ






ക്രിയാഗവേഷണ രീതിയുടെ ആവിഷ്കർത്താവ്

A. ആഡ്ലർ

B. യുങ്

C. ഫ്രോയിഡ്

D. സ്റ്റീഫൻ എം. കോറി
Show Answer

D



സൈക്കോളജി മനസ്സിൻ്റെ (mind) ശാസ്ത്രം എന്ന നിലയിൽ പഠിക്കുന്നതിൽ പ്രചാരം നൽകിയത്

A. വില്യം വുണ്ട്

B. കാൻ്റ

C. വില്യം ജയിംസ്

D. J.B വാക്സൺ


Show Answer

B



സൈക്കോളജി ആത്മാവിൻ്റെ (Soul) ശാസ്ത്രമെന്നനിലയിൽ വ്യാഖ്യാനിച്ചത് - പ്ലേറ്റോ, അരിസ്റ്റോട്ടിൽ

സൈക്കോളജി മനസ്സിൻ്റെ (mind) ശാസ്ത്രം - കാന്റ് (ജർമ്മനി)

സൈക്കോളജി ബോധമണ്ഡലത്തിന്റെ (Consciousness) ശാസ്ത്രം - വില്യം വുണ്ട്, വില്യം ജയിംസ്

സൈക്കോളജി വ്യവഹാരത്തിന്റെ (behaviour) ശാസ്ത്രം - JB വാക്സൺ



ZPD ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

A. വിഗോട്കി

B. ബ്രൂൺ

C. പിയാഷെ

D. ഗഗാഗ്നെ
Show Answer

A

Psychology എന്ന പദം രൂപപ്പെട്ടത് ഏത് ഭാഷയിൽ നിന്ന്

A. ലാറ്റിൻ

B. ജർമ്മൻ

C. ഗ്രീക്ക്

D. ഇംഗ്ലീഷ്
Show Answer

C



പുരോഗമന കർത്തവ്യം (developmental task) എന്ന ആശയം അവതരിപ്പിച്ചത്

A. റോബർട്ട് ഹാവിഗസ്റ്റ് ( Robert Havinghurust)

B. വിഗോക്സ്കി

C. ബ്രൂൺ

D. പിയാഷെ
Show Answer

A



വൈജ്ഞാനിക മനശ്ശാസ്ത്രം (Cognitive Psychology)

A. പൊതു മനശാസ്ത്രമാണ് (General

Psychology) B. പ്രയുക്ത മനശാസ്ത്രമാണ് (Applied Psychology)

C. അടിസ്ഥാന മനശാസ്ത്രം (Pure psychology)

D. ഇവയൊന്നും അല്ല

Show Answer

C



അപ്പർ പ്രൈമറി വിദ്യാർത്ഥിയായ ഷിജു, ഗണിതത്തിൽ കണക്കുകൂട്ടലുകൾ നടത്തുമ്പോൾ എപ്പോഴും അക്കങ്ങളുടെ സ്ഥാനവില തെറ്റിച്ചു കാണിക്കുന്നു. താഴെ പറയുന്നവയിൽ ഏതുതരം പഠനവൈകല്യമാണ് ഷിജുവിനുള്ളത്.

A. ഡിപ്രാക്സിയ

B. ഡിസ്കാൽകുലിയ

C. ഡിഗ്രാഫിയ

D. ഡിക്സിയ
Show Answer

B



ബ്രൂണറുടെ അഭിപ്രായത്തിൽ ആശയ രൂപികരണം നടക്കുന്നത് എത്ര ഘട്ടത്തിലൂടെയാണ്

A. 2

B. 3

C. 4

D. 5
Show Answer

B



കറുത്ത പട്ടിയെ പേടി തോന്നുന്നില്ല. ഇത് താഴെ പറയുന്നവയിൽ എന്തിന് സമാനമാണ്?

A. ചോദക സാമാന്യവൽക്കരണം

B. ചോദകത്തിന് പകരം വയ്ക്കൽ

C. ചോദകവേർതിരിവ്

D. ആകസ്മിക പ്രതികരണ തിരിച്ചുവരവ്
Show Answer

C

>


സമൂഹനിർമ്മിതിവാദം ക്ലാസിൽ ഉപയോ ഗപ്പെടുത്തുന്ന അധ്യാപികയ്ക്ക് അവലം ബിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ്.

A. സംഘടിതപഠനം

B. മസ്തിഷ്കോഛാടനം

C. സിമുലേഷൻ

D. ചോദ്യരീതി
Show Answer

A



പ്രശ്നപരിഹരണ പ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്ന പഠനതന്ത്രങ്ങളുടെ സാധ്യതകൾ ഏത്

A. ഹ്യൂരിസ്റ്റിക്സ് രീതി

B. ശ്രമപരാജയ രീതി

C. കണ്ടെത്തൽ പഠനം

D. ഇവയെല്ലാം
Show Answer

D



താഴെപറയുന്നവരിൽ പഠനശ്രേണി യുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ്?

A. എബ്രഹാം മാസ്ലോ

B. എഡ്മാർ ഡെയ്ൽ

C. ഹോവാർഡ് ഗാർഡ്മർ

D. റോബർട്ട് ഗാഗ്നെ
Show Answer

D



കൗമാരക്കാരന്റെ സാമൂഹിക വികാസത്തിൻ്റെ ഒരു പ്രധാന ഘടകം

A. ഗാംഗുകൾ രൂപീകരിക്കുക

B. സാമൂഹിക നിലവാരം കാത്തു സൂക്ഷിക്കുക

C. സുഹൃദ്‌ബന്ധങ്ങളെ നിരാകരിക്കൽ

D. സമപ്രായക്കാർക്കുള്ള പ്രാധാന്യക്കൂടുതൽ
Show Answer

D



കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വച്ചത്

A. വിഗോട്കി

B. ബ്രൂണർ

C. പിയാഷെ

D. ഗാഗ്നെ
Show Answer

B



താഴെ പറയുന്നവരിൽ അച്ചീവ്മെന്റ് മോട്ടിവേഷൻ തിയറി മുന്നോട്ടുവച്ചത് ആരാണ്?

A. എബ്രഹാം മാസ്ലോ

B. കാൾ റോജേഴ്സ്

C. ഡേവിഡ് മക് ക്ലിലാൻഡ്

D. ഇ.എൽ. തോൺ ഡൈക്ക്
Show Answer

C



നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി നിങ്ങളുടെ വിഷയത്തിൽ പിന്നോക്കം പോയാൽ നിങ്ങൾക്ക് എന്തു ചെയ്യാം?

A. പരിഹാര ബോധനം നൽകുക

B. സഹപാഠികൾ വഴിയുള്ള പഠനം അവലംബിക്കുക

c. മറ്റു കുട്ടികളുടെ സമയം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അവരെ അവഗണിക്കുക

D. അധ്യാപന വേഗത കൂട്ടി, അവൻ്റെ ഗ്രഹണശേഷി കൂട്ടാൻ ശ്രമിക്കുക
Show Answer

A



സാമൂഹ്യപഠന സിദ്ധാന്തത്തിന്റെ (social learning Theory) വക്താവ്

A. വിഗോട്കി

B. ബ്രൂൺ

c. ആൽബർട്ട് ബന്ദുര

D. പിയാഷെ
Show Answer

C



പഠനവൈകല്യമുള്ള കുട്ടികൾ പ്രധാനമായും

A. കഴിവുകൾ കുറവുള്ളവരായിരിക്കും

B. ബുദ്ധി കുറവുള്ളവരായിരിയ്ക്കും

C. ന്യൂറോളജിപരമായ വൈകല്യമുള്ളവരായിരിയ്ക്കും

D. പൊതുവേ നിഷ്ക്രിയരായിരിയ്ക്കും
Show Answer

C



മനോസാമൂഹ്യ വികാസ സിദ്ധാന്തം (Psycho Social Learning Theory) ആരുമായി ബന്ധപ്പെട്ടതാണ്

A. വിഗോട്കി

B. ബ്രൂൺ

C. എറിക് എറിക്സൺ

D. പിയാഷെ
Show Answer

C



ലോഹങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന അവസരത്തിൽ, അധ്യാപിക ഉദാഹരണങ്ങളിലൂടെ ആശയരൂപീകരണത്തിലെത്താനും, അതിനെ നിർവ്വചിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. ഇവിടെ അധ്യാപിക അവലംബിക്കുന്നത്. A. ആഗമനരീതി

B. ഇൻടടീവ് രീതി

C. വിശകലനരീതി

D. നിഗമനരീതി
Show Answer

A



അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി യായ റാണിയ്ക്ക് പഠിക്കുമ്പോൾ ചർച്ച കളും സംഘപ്രവർത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്ന് കാണുന്നു. അവൾ ഏതു ബുദ്ധിയിൽ മേൽക്കൈ കാണിക്കുന്നു.

A. ഭാഷാപരമായ ബുദ്ധി

B. ഇന്റ്ർപേഴ്സനൽ ബുദ്ധി

C. ബോഡിലി കൈനസ്തറ്റിക് ബുദ്ധി

D. യുക്തി ഗണിത ബുദ്ധി
Show Answer

B



അടുത്തിരിക്കുന്ന വസ്തുക്കളെ ഒരു ഗ്രൂപ്പായി കാണുന്ന നിയമമാണ്

A. പൂർത്തീകരണം

B. സാദൃശ്യം

C. സാമീപ്യം

D. തുടർച്ച


സ്വയം വിലയിരുത്തലിന്റെ ഭാഗമായി ' കുട്ടികൾ ലേർണിംഗ് കർവ് വരയ്ക്കുന്ന വേളയിൽ ഭൂരിഭാഗം കുട്ടികളുടെ ഗ്രാഫിലും സമപീഠസ്ഥലികൾ കൂടുതലായി കാണപ്പെട്ടു. താഴെ പറയുന്നവയിൽ ഏറ്റവും അനുയോജ്യമായ കാരണമേത്?

A. ബോധനരീതിയുടെ പോരായ്മകൾ

B. നൂതനമായ ബോധനരീതികൾ

C. യഥാർത്ഥ നിലയിലുള്ള ഉൽക്കർ ഷേച്ഛ

D. ഉന്നത നിലയിലുള്ള അഭിപ്രേരണ
Show Answer

A




ആശയദാന മാതൃക ( Concept attainment model) പ്രകാരം ആശയ രൂപികരണത്തിന്റെ ശരിയായ ക്രമം

A. നിരീക്ഷണം, താരതമ്യം, തരംതിരിക്കൽ, നിഗമനത്തിലെത്തൽ

B. താരതമ്യം, തരംതിരിക്കൽ, നിരീക്ഷണം, നിഗമനത്തിലെത്തൽ

C. തരംതിരിക്കൽ, നിരീക്ഷണം, താരതമ്യംനിഗമനത്തിലെത്തൽ

D. താരതമ്യം, നിരീക്ഷണം, തരംതിരിക്കൽ,, നിഗമനത്തിലെത്തൽ
Show Answer

A



Object permanence എന്നത് ഏത് ഘട്ടത്തിലെ സവിശേഷതയാണ്

A. ഇന്ദ്രിയ - ചാലക ഘട്ടം

B. പ്രാഗ് മനോവ്യാപാര ഘട്ടം

c. മൂർത്ത മനോവ്യാപാര ഘട്ടം

D. ഔപചാരിക മനോവ്യാപാര ഘട്ടം
Show Answer



നിലവിലുള്ള അറിവിൻ്റെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ .... എന്ന് വിളിക്കുന്നു

A. സീമ

B. സംയോജനം

C. അനുരൂപികരണം

D. ഇവ ഒന്നുമല്ല
Show Answer

A



(Multiple Intelligence) എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ചത്

A. ഹൊവാർഡ് ഗാർഡനർ

B. ജോൺ മേയർ

C. തഴ്സ്റ്റൺ

D. ഡാനിയൽ ഗോൾമാൻ
Show Answer

A



താഴെ പറയുന്നവയിൽ ചിന്തയ്ക്കുള്ള ഉപകരണമല്ലാത്തതേത്?

A. പ്രബലനം

B. ഭാഷ

C. അടയാളങ്ങൾ

D. ആശയങ്ങൾ
Show Answer

A



കുട്ടികൾ അനുഭവിക്കുന്ന പഠനപ്രയാസങ്ങളെ വിലയിരുത്താൻ താഴെ പറയുന്ന ഉപാധികളിൽ ഏതാണ് \

A. പ്രകടന പരീക്ഷ

B. നിദാന ശോധകം (DIAGNOSTIC TEST)

c. അച്ചീവ്മെന്റ് ടെസ്റ്റ്

D. പ്രോഗ്നോസ്റ്റിക് ടെസ്റ്റ്
Show Answer

B





പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന രാമു - വളരെ ശ്രമപ്പെട്ട് കായിക മേഖലയിൽ പ്രാവീണ്യം നേടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. ഇത് അറിയപ്പെടുന്നത്.

A. പ്രൊജക്ഷൻ

B. കോംപൻസേഷൻ

C. ഐഡന്റിഫിക്കേഷൻ

D. റിപ്രഷൻ

Show Answer

B

ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in


ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.